സ്വതന്ത്ര സംഘടന ആയി, 1500 മെമ്പർമാർ ഉള്ള സംഘടന തൊഴിലാളിക്ഷേമനധിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യും ? നിലവിൽ ചാരിറ്റി ആക്ടിൽ ഉണ്ട്.


തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ അംഗത്വം നൽകുന്നത് തൊഴിലാളികൾക്കാണ്. തൊഴിലാളി സംഘടനകൾക്കല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question