Home |Panchayat |
സ്വത്തു തർക്കത്തിൽ കോടതി കേസ് നില്കുന്ന ഭൂമി എന്റെ ബന്ധുവും പഞ്ചായത്ത് വാർഡ് മെമ്പറും കൂടി കൈയേറി വെട്ടിയെടുത്തു. ഇതിനു ഞാൻ എവിടെ യാണ് പഞ്ചായത്തു വാർഡ് മെംബെർക്ക് എതിരെ കേസ് ഫയൽ ചെയേണ്ടത്. ഈ നീതിക്കെതിരെ എങ്ങിനെ സർക്കാരിനോട് പരാതി നൽകാം?
സ്വത്തു തർക്കത്തിൽ കോടതി കേസ് നില്കുന്ന ഭൂമി എന്റെ ബന്ധുവും പഞ്ചായത്ത് വാർഡ് മെമ്പറും കൂടി കൈയേറി വെട്ടിയെടുത്തു. ഇതിനു ഞാൻ എവിടെ യാണ് പഞ്ചായത്തു വാർഡ് മെംബെർക്ക് എതിരെ കേസ് ഫയൽ ചെയേണ്ടത്. ഈ നീതിക്കെതിരെ എങ്ങിനെ സർക്കാരിനോട് പരാതി നൽകാം?
Kerala Institute of Local Administration - KILA, Government of Kerala
Answered on March 04,2022
Answered on March 04,2022
താങ്കളുടെ അഭിഭാഷകൻ വഴി വിവരം കേസ് നിലനിൽക്കുന്ന കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുക. സ്വത്ത് അനധികൃതമായി കയ്യേറിയതിനെതിരെ ബന്ധുവിനും പഞ്ചായത്ത് മെമ്പർക്കും എതിരെ പോലീസിൽ പരാതി നൽകുക. പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കിൽ കോടതിയിൽ സ്വകാര്യാ അന്യായം ഫയൽ ചെയ്യാവുന്നതാണ്.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021വാർഡ് മെമ്പർ സ്ത്രീകളോട് അപമര്യാദയായി സംസാരിച്ചാൽ എവിടെ പരാതിപെടണം?
1091, 181 എന്നി വിമൻസ് ഹെൽപ്ലൈൻ നമ്പറിൽ വിളിക്കാം.കൂടാതെ, സ്ത്രീകളോടുള്ള അതിക്രമം സംബന്ധിച്ച പരാതികൾ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലും നൽകാവുന്നതാണ്.
1 0 45 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 18,2023ഞാൻ എന്റെ മാത്രംപേരിലുള്ള മൂന്ന് സെന്റ് ഭൂമിയിൽ 400 സ്ക്വയർ ഫീറ്റ് വീട്ടിൽ ഒറ്റക്ക് താമസിക്കുന്നു. എന്റെ പേരിൽ മറ്റ് ഭൂമികൾ ഇല്ല. റേഷൻ കാർഡിൽ എന്റെ പേര് മാത്രമാണുള്ളത്. എന്റെ വാർഷിക വരുമാനം നാലു ലക്ഷത്തിൽ താഴെയാണ്. എന്റെ മാതാപിതാക്കൾ എന്റെ കൂടെയല്ല. ഈ അവസ്ഥയിൽ എന്റെ മാതാപിതാക്കളുടെ വരുമാനം കണക്കിൽപ്പെടുത്താതെ എനിക്ക് EWS ന് അർഹതയുണ്ടോ ?
ഇല്ല. മാതാപിതാക്കളുടെ വരുമാനം കൂടി കണക്കിലാക്കിലെടുത്തേ സാക്ഷ്യ പത്രം ലഭിക്കൂ.
1 0 5 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 26,2022എങ്ങനെയാണ് കേരളത്തിൽ തൊഴിൽ നികുതി ഈടാക്കുന്നത്? പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വിഭാഗങ്ങളിൽ, സ്വകാര്യ, സർക്കാർ സ്ഥാപനങ്ങൾ പ്രത്യേകം പ്രത്യേകം അറിയാൻ ആഗ്രഹിക്കുന്നു.
ഒരു അർദ്ധവർഷം ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിൽ 60 ദിവസത്തിൽ കുറയാതെ പ്രവർത്തി ചെയ്ത് ആദായം ഉണ്ടാക്കുന്നവർ നൽകേണ്ട നികുതിയാണ് തൊഴിൽ നികുതി. വ്യക്തികളും ...
1 0 295 -
madhava rao
Answered on January 09,2024We completed the Registration of a resale flat recently. When we went for Khata transfer,Village panchayat said that our names are listed twice as owners and cannot proceed with transfer. Issue is with entries done by reg. office. How to resolve?
The above issue is solved after the 2 entries entered (in their system) by Sub-Register office , ShivajiNagar (SRO) ...
1 0 111 -
harshith reddy
Answered on May 21,2024I live in a BDA approved gated community in Bangalore. Our layout is not under BBMP jurisdiction. It is under Gram Panchayat. My building plan has been approved by BDA. If I want to make some alterations to the 13 year old building, should I approach BDA or Village Panchayat for drawing approval?
You need to approach BDA
1 0 43 -
-
sudhakar gour
Answered on March 21,2023After paying Karnataka gram Panchayat property tax, where can I download the printed receipt?
After logging (using Mobile No and OTP) in Bapuji Seva Kendra Portal : 1) On right Side of the Menu under ...
3 0 823 -
sharat chandra
Answered on October 06,2021After paying Karnataka gram Panchayat property tax, where can I download the printed receipt?
Apparently you can't get the receipts online. The receipt can be collected physically from the GP office where you ...
3 0 2212 -
Citizen Helpdesk
Curated Answers from Government Sources . Answered on August 09,2021സ്കൂൾ ഹോസ്റ്റൽ സംവിധാനം തുടങ്ങുന്നതിനു എവിടെ നിന്ന് അനുമതി തേടണം?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
1 0 123 -
-
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 855 -
Citizen Helpdesk
Curated Answers from Government Sources .How to get Licence For D & O Trades and Licence Under Prevention Of Food Adulteration Act from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Every person who wants to run anyone of the trades listed out in the schedule V of section 249 ...
1 0 195 -
Citizen Helpdesk
Curated Answers from Government Sources .How to get Building Licence for construction from Town Panchayats limit in Tamil Nadu?
Procedure: If an applicant has an approved plot within Town Panchayat limit he can apply for licence for construction of building from ...
1 0 337 -
Citizen Helpdesk
Curated Answers from Government Sources .How to get water supply for house service connections from Town Panchayats limit in Tamil Nadu?
As per the Tamil Nadu Panchayat Act, 1994, the Town Panchayat Executive Officer may at his discretion on application by the ...
1 0 505 -
Try to help us answer..
-
Where is the collection center opened in palakkad for helping wayanad flood affected people?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
ഹരിത കർമ്മ സേന രണ്ട് മാസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും രണ്ട് മാസത്തെ യൂസർ ഫീ ആയി 100 രൂപ (50+50=100/-) വാങ്ങുകയും ചെയുന്നുണ്ട്. ഹരിത കർമ്മ സേനയ്ക്ക് വീട്ടിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കാത്ത മാസത്തെ യൂസർ ഫീ വാങ്ങാൻ അധികാരമുണ്ടോ?
Write Answer
-
വർഷങ്ങളായി പുറംപോക്കിൽ പ്രവർത്തിക്കുന്ന ക്ലബിന് പട്ടയം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
എന്തൊക്കെ വിവരങ്ങൾ ആണ് ഗ്രാമസഭാ മിനിട്സിൽ രേഖപെടുത്തേണ്ടത്?
Write Answer
-
Where is the collection center opened in palakkad for helping wayanad flood affected people?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65110 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234