സൗജന്യ വൈദ്യുതി കണക്ഷൻ ലഭിക്കുവാൻ ഉപഭോക്താവ് ദാരിദ്രരേഖയ്ക്ക് താഴെ ആയിരിക്ക ണമെന്ന് നിർബന്ധമുണ്ടോ?






500 വാട്ട്സ് വരെ കണക്റ്റഡ് ലോഡുള്ള ഗാർഹിക ഉപഭോക്താക്കളുടെ പ്രതിമാസ വൈദ്യുത ഉപഭോഗം 30 യൂണിറ്റ് വരെയാണെങ്കിൽ സൗജന്യ വൈദ്യുതിക്ക് അർഹതയുണ്ട്. ഉപഭോക്താവ് BPL ആയിരിക്കണമെന്ന് നിർബന്ധമില്ല.

കൂടാതെ1000 വാട്ട്സിൽ താഴെ കണക്റ്റഡ് ലോഡുള്ള BPL വിഭാഗക്കാർക്ക്, നിലവിൽ 200 മീറ്റർ ദൂരപരിധിക്കുള്ളിൽ വൈദ്യുത പോസ്റ്റുകളുണ്ടെങ്കിൽ സൗജന്യ വൈദ്യുതി കണക്ഷന് അർഹത യുണ്ടായിരിക്കും.

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question