1–8 ക്ലാസ്സുകളിലെ പ്രത്യേകപരിഗണന വേണ്ട കുട്ടികൾക്കുള്ള സാമ്പത്തികസഹായം എങ്ങനെ ലഭിക്കും ?






Sachin Sachin
Answered on June 16,2020

അർഹത:40ശതമാനമോ അതിനു മുകളിലുള്ള വൈകല്യം, ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, ഓട്ടിസം. അസ്ഥിസംബന്ധമായ വൈകല്യം ഉള്ള കുട്ടികൾക്കും അപേക്ഷിക്കാം.

അപേക്ഷിക്കേണ്ട വിധം:സ്കൂൾ പ്രധാനാദ്ധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന ഡി.പി.ഐ ഓഫീസിൽ സമർപ്പിക്കണം

അപേക്ഷിക്കേണ്ട വിലാസം:പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി.പി.ഐ ഓഫീസ്

അവസാന തീയതി:മാർച്ച് 31

വേണ്ട വിവരങ്ങൾ:കുട്ടികളുടെ പേര്, ആധാർ നമ്പർ, യു-ഡൈസ് കോഡ്, വൈകല്യത്തിന്റെ സ്വഭാവം, വൈകല്യത്തിന്റെ ശതമാനം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷിക്കണം

നടപ്പാക്കുന്നത്:ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർ വഴി

സെക്ഷൻ :ഐ.ഇ.ഡി


tesz.in
Hey , can you help?
Answer this question