Home |KSFE |
10 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
10 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
KSFE, Government of Kerala
Answered on October 30,2020
Answered on October 30,2020
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ കഴിയും. വിശദ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള ഞങ്ങളുടെ ശാഖയുമായോ അല്ലെങ്കിൽ താങ്കൾക്ക് ബാധ്യതയുള്ള ശാഖയുമായോ ബന്ധപ്പെടാവുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 968 -
KSFE
Government of Kerala .25 ലക്ഷത്തിന്റെ മാസം 25000 ഉള്ള ചിട്ടി ഉണ്ടോ ?
ഞങ്ങളുടെ നെയ്യാറ്റിൻകര II ബ്രാഞ്ചിൽ 25000/- രൂപയുടെ നൂറുമാസ നറുക്ക് ലേല ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 9447797144
1 0 1261 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 608 -
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 561 -
SHIBU RAVEENDRAN
Answered on August 06,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
കെ എസ് എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ വ്യത്യസ്ത തുകക്കുള്ള ചിട്ടികളാണ് നടത്തുന്നത് .100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ ...
2 0 788 -
KSFE
Government of Kerala . Answered on August 10,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് ...
2 0 650 -
SHIBU RAVEENDRAN
ഞാൻ ദുബൈയിൽ ആണ്.10 - 15 ലക്ഷത്തിന്റെ പ്രവാസി ചിട്ടി ഉണ്ടോ ? കാലാവധി എത്ര ആണ് ?
നിലവിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ സലയുള്ള പ്രവാസി ചിട്ടികളുണ്ട് . 25 മുതൽ 60 മാസം വരെയാണ് കാലാവധി.
1 0 232 -
KSFE
Government of Kerala . Answered on October 30,2020ഞാൻ കൊറോണ തുടങ്ങുന്ന വരെ ലോൺ ചിട്ടി എല്ലാം അടച്ചിരുന്നു. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഒരു സ്ഥലത്തിന്റെ ഡോക്യുമെന്റ് ആണ് സെക്യൂരിറ്റി വച്ചതു. ഈ മാസം ജപ്തി നോട്ടീസ് വന്നു. എന്തു ചെയ്യും ?
ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് ജപ്തി പോലുള്ള നടപടികളിൽ നിന്നും മുക്തമാകാവുന്നതാണ്.
1 0 63 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ 100 മാസത്തെ ചിട്ടിയുണ്ടോ ?
10 ലക്ഷത്തിന്റെ 100 മാസത്തെ ചിട്ടി ഞങ്ങളുടെ പല ശാഖകളിലും ഉണ്ട്.
1 0 52 -
KSFE
Government of Kerala . Answered on October 30,2020ഒരു ചിട്ടി ചേരാൻ എന്താണ് ചെയ്യേണ്ടത് ?
കെ.എസ്.എഫ്.ഇ. ഏതെങ്കിലും ശാഖകൾ സന്ദർശിച്ച് ചിട്ടി പാറ്റേണുകൾ മനസ്സിലാക്കി താങ്കൾക്ക് അനുയോജ്യമായ ചിട്ടി ഏതെന്ന് ബോധ്യപ്പെട്ട് ചേരാവുന്നതാണ്. ചിട്ടി ചേരുന്നതിനുള്ള അപേക്ഷാഫോം (ചിട്ടി ഉടമ്പടി) ഞങ്ങളുടെ ...
1 0 37 -
KSFE
Government of Kerala . Answered on October 30,20202 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് പറയാമോ ?
2 ലക്ഷം സലയുള്ള വ്യത്യസ്ത പാറ്റേണുകളിലുള്ള ചിട്ടികളുണ്ട്. 5000 രൂപ മാസതവണ സംഖ്യയുള്ള 40 മാസ ചിട്ടിയുടെ സല 2 ലക്ഷമാണ്. ഇത് ഒരു ഉദാഹരണം ...
1 0 133 -
KSFE
Government of Kerala . Answered on October 30,2020കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. ...
1 0 17 -
KSFE
Government of Kerala . Answered on December 17,20205 ലക്ഷത്തിന്റെ KSFE ചിട്ടി ചേർന്ന് . ലേലം എങ്ങനെ ആണ് വിളിക്കേണ്ടത് ?
ചിട്ടിത്തുക, തവണ എന്നിവ അറിഞ്ഞാൽ മാത്രമേ വിശദമായി പറയുവാൻ കഴിയുകയുള്ളൂ. ലേലത്തിന് നേരിട്ട് പങ്കെടുക്കാം. അതുമല്ലെങ്കിൽ ശാഖാ മാനേജരെ ചുമതലപ്പെടുത്താം. നേരിട്ടുള്ള ലേലത്തിൽ, താങ്കളുടെ സമ്മത ...
1 0 636 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90313 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3200 66577 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6831 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 423 8421 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1447 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 263 5240 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 102 8122 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2804 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2399 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 429 8967