15 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.


ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അ‍ർഹനല്ല

Source: This answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question