18 വയസ് ആവുന്നതിന് മുന്നേ learners എടുക്കാൻ പറ്റുമോ?
Thankachan John, Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator
Answered on June 14,2021
Answered on June 14,2021
Kindly subscribe to my channel and watch the video on Learners License.
Guide
  Click here to get a detailed guide
Sarthi Parivahan Sewa 2024- Driving License, Vehicle Information
The Ministry of Road Transport & Highways (MoRTH) has been instrumental in automating more than 1300 Road Transport Offices (RTOs) nationwide. These RTOs issue essential documents, inclu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 29,2020How can I tint the front two windows in my Ford freestyle car. Where is the place to meet my needs? And how much it costs?
Contact your vehicle dealership.
1 0 107 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 29,20201. രജിസ്ട്രേഷൻ എക്സ്പയർ ആകുന്നതിന് എത്ര ദിവസം മുന്നേ പുതുക്കാൻ പറ്റും? 2. ഇപ്പൊൾ പുതുക്കൽ നടക്കുന്നുണ്ടോ? ചോദിക്കാൻ കാരണം,എന്റെ കയ്യിൽ 96 മോഡൽ MM540 ജീപ് ഉണ്ട്. സ്ക്രാപിങ് പോളിസി വരുന്നതിനു മുന്നേ ചെയ്താൽ ഒരു 5 വര്ഷം കൂടി കിട്ടുമല്ലോ.
Expiry Date ന് 60 ദിവസത്തിനുള്ളിൽ പുതുക്കാം. ഇപ്പോൾ എല്ലാ ഓഫീസിലും ചെയ്യുന്നുണ്ട്
1 8 150 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on May 12,2021പോലീസ്, mvd, pink പോലീസ് etc വണ്ടികളിലെ സ്റ്റിക്കർ വർക്ക്.അതിന്റെ നിയമം എങ്ങനെ ആണ്?
There are special and specific orders for that
1 0 117 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 28,2020പുതിയ വെബ്സൈറ്റ് വന്നപ്പോൾ ചുമ്മാ ചെക്ക് ചെയ്തപ്പോ വണ്ടി ബ്ലാക്ക്ലിസ്റ് ചെയ്തിരിക്കുന്നു എന്ന് കാണിക്കുന്നു . കേരള മോട്ടോർ വെഹിക്കിൾ വെബ്സൈറ്റ് ഇത്രേം നാൾ നോക്കിട്ടു ഒന്നും ഇല്ലാരുന്നു പെൻഡിങ് . ഇത് വരെ ഒരു നോട്ടീസ് പോലും വന്നിട്ടും ഇല്ല. 2015 മുതൽ ബ്ലാക്ക്ലിസ്റ്റഡ് ആണെന്ന കാണിക്കുന്നത് . ബൊലേറോ ആണ് വണ്ടി. ഇതെന്താ ഇങ്ങനെ. അത് എങ്ങനെ ശരിയാകും. ഓൺലൈൻ ആയിട്ടു നോക്കിപ്പോ psm pending എന്ന് കാണിക്കുണ്ട്.
നേരിട്ട് ആർ.ടി.ഓഫീസുമായി ബന്ധപ്പെട്ടാലേ അറിയാൻ കഴിയൂ. അവര നിശ്ചയിക്കുന്ന link വഴിയേ അത് ഒഴിവാക്കാനും സാധിക്കൂ
1 0 49 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 29,2020വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുമ്പോൾ അഡ്രസ് ഡീറ്റെയിൽസ് കറന്റ് ownerinte ഡീറ്റെയിൽസ് ആണോ കൊടുക്കേണ്ടത് ?
നിലവിലുള്ള ഉടമസ്ഥൻ്റ വിവരങ്ങൾ സൈറ്റിൽ ഉണ്ടല്ലോ. വാങ്ങുന്ന ആളുടെ details നൽകണം.
1 0 88 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 28,2020RC ഓണർഷിപ് മാറ്റാൻ അക്ഷയ വഴി ഓൺലൈൻ അപ്ലൈ ചെയ്തു . 5 ലക്ഷം ആണ് തുക . എന്നാൽ പാൻ കാർഡ് വേണ്ട എന്നാണ് അക്ഷയ സെന്ററിൽ ഉള്ളവർ പറയുന്നത്. ഡോക്യൂമെന്റസ് അപ്ലോഡ് ചെയ്ത ചെയ്ത ശേഷം ഇ-ടോക്കൺ എടുത്ത് RTO ൽ പോകണം എന്നാണ് അക്ഷയ സെന്ററിൽ നിന്ന് അറിയിച്ചത് . അവർക്കു പുതിയ മാറ്റങ്ങൾ അറിയാത്തത് കൊണ്ട് പറഞ്ഞതാണോ ?
PAN card, Aadhar, 29, 30 എല്ലാം upload ചെയ്യുക കൂടി വേണം.
1 0 57 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 28,2020എന്റെ വണ്ടിയുടെ ഹൈപ്പോതിക്കേഷൻ ക്യാൻസൽ ചെയ്യണം. എൻ ഒ സി കിട്ടി. വണ്ടി ഇപ്പോഴും പഴയ ഓനറുടെ പേരിലാണ്. ഓണർഷിപ്പ് ചേഞ്ച് ചെയ്യണം. ഹൈപ്പോതിക്കേഷൻ ക്യാൻസൽ അപ്ലൈ ചെയ്യുമ്പോ ഓണർഷിപ്പ് ചേഞ്ച് കൂടി ചെയ്യാൻ പറ്റുമോ?
Yes. രണ്ടും ഒരുമിച്ചു ചെയ്യാം.
1 0 139 -
Motor Vehicles Department, Kerala
Government of Kerala . Answered on March 06,2021ഞാൻ work ചെയ്യുന്നത് ദുബായിൽ ആണ്. Loan തീർത്ത് NOC പേപ്പർ ലഭിച്ചു. Hypothication online വഴി change ചെയ്യാൻ പറ്റുമോ. Officil പോകാതെ പൂർണമായും online വഴി ചെയ്യാൻ സാധിക്കുമോ ? എങ്കിൽ എങ്ങനെ ?
നിലവിൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്
1 0 105 -
-
Motor Vehicles Department, Kerala
Government of Kerala . Answered on October 08,2020After മാർക്കറ്റ് accessories നു പിഴ ഈടാക്കുന്നു. പിന്നെ എന്തിനാണ് ഈ സാധനങ്ങൾ വിൽക്കാനുള്ള അനുമതി കൊടുക്കുന്നത്.പ്രളയ സമയത്തു ഇതേ പോലീസ് modified offroad വണ്ടികളുടെ സഹായത്തോടെ രക്ഷപ്രവർത്തനം നടത്തുന്നു. അത് കഴിഞ്ഞു ഇതേ വണ്ടികൾക്ക് ഭീമമായ പിഴയും.ഇത്തരത്തിൽ ഉള്ള accessories വിൽക്കാനും വാങ്ങാനും ഉള്ള സർക്കാരിന്റെ guidance എന്താണ് ? എന്ത് കൊണ്ട് ഷോപ്പിൽ ഇതിന്റെ വില്പന അനുവദിക്കുന്നു ?
Please check this video.
3 0 64 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 28,2020After മാർക്കറ്റ് accessories നു പിഴ ഈടാക്കുന്നു. പിന്നെ എന്തിനാണ് ഈ സാധനങ്ങൾ വിൽക്കാനുള്ള അനുമതി കൊടുക്കുന്നത്.പ്രളയ സമയത്തു ഇതേ പോലീസ് modified offroad വണ്ടികളുടെ സഹായത്തോടെ രക്ഷപ്രവർത്തനം നടത്തുന്നു. അത് കഴിഞ്ഞു ഇതേ വണ്ടികൾക്ക് ഭീമമായ പിഴയും.ഇത്തരത്തിൽ ഉള്ള accessories വിൽക്കാനും വാങ്ങാനും ഉള്ള സർക്കാരിന്റെ guidance എന്താണ് ? എന്ത് കൊണ്ട് ഷോപ്പിൽ ഇതിന്റെ വില്പന അനുവദിക്കുന്നു ?
മദ്യം കുടിച്ചു വണ്ടി ഓടിക്കുമ്പോൾ ഫൈൻ അടിക്കും. മദ്യപാനികൾ ഉണ്ടെന്നു കരുതി നാട്ടിലുള്ള ബാർ എല്ലാം അടയ്ക്കുവാൻ സർക്കാറിന് ഓർഡർ ഇടുവാൻ സാധിക്കുമോ?
3 0 94 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 28,2020After മാർക്കറ്റ് accessories നു പിഴ ഈടാക്കുന്നു. പിന്നെ എന്തിനാണ് ഈ സാധനങ്ങൾ വിൽക്കാനുള്ള അനുമതി കൊടുക്കുന്നത്.പ്രളയ സമയത്തു ഇതേ പോലീസ് modified offroad വണ്ടികളുടെ സഹായത്തോടെ രക്ഷപ്രവർത്തനം നടത്തുന്നു. അത് കഴിഞ്ഞു ഇതേ വണ്ടികൾക്ക് ഭീമമായ പിഴയും.ഇത്തരത്തിൽ ഉള്ള accessories വിൽക്കാനും വാങ്ങാനും ഉള്ള സർക്കാരിന്റെ guidance എന്താണ് ? എന്ത് കൊണ്ട് ഷോപ്പിൽ ഇതിന്റെ വില്പന അനുവദിക്കുന്നു ?
മദ്യം വിറ്റ് ഖജനാവു നിറക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവന് പിഴയും തടവും ലഭിക്കുന്നതു പോലെ തന്നെ
3 0 117 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on September 28,2020പരിവാഹൻ സൈറ്റിൽ അപ്ലോഡ് ചെയേണ്ടത് buyerude ആധാർ കാർഡ് പാൻ കാർഡ് അല്ലെ ? സെല്ലറുടെ ആധാർ കാർഡ് പാൻ കാർഡ് അപ്ലോഡ് ചെയണോ ? ഫോട്ടോ ആവശ്യം ഉണ്ടോ ?
വാങ്ങുന്ന ആളുടെ ആധാർ കാർഡ് ആണ് upload ചെയ്യേണ്ടത്. ഫോട്ടൊ ആവശ്യമില്ല
1 0 109 -
Try to help us answer..
-
Oru company kk vendi number reserve cheyumbol address proof / Document aayit enthaanu kodukkandath? The director nte peril aanu vandi eduthekanath. Oru director nte aadhar card number koduthaal mathiyo?
Write Answer
- How to Remove my car from blacklist. I am staying in Maharashtra and my vehicle is registered in Nashik. The Fine was imposed by Kozhikode RTO. I had paid the fine whatever it was showing pending then also it is showing in blacklist.. How to solve?
Write Answer
-
Vehicle is flagged as Not To Be Transacted (NTBT) by CHENGANNUR SRTO, Kerala due to reason Court Case, AS PER ORDER OF WP18619/2022 what does it mean? I pay 2500for my bike retest but unfortunately I can't do the retest. Then I pay again 2500 ,3000 test pending fine and 500 for compound fine. Now my test is passed but in vahaan site showing like vehicle is flagged (NTBT) PLS CLARIFY THIS
Write Answer
-
ഫാൻസി നമ്പർ ബുക്ക് ചെയ്യുമ്പോൾ രണ്ട് പേർ ഒരേ നമ്പർ ഒരേ അമൗണ്ടിൽ ബുക്ക് ചെയ്ത് ബിഡിൽ പങ്കെടുക്കാതെ ഇരുന്നാൽ ആർക്കാണ് ആ നമ്പർ ലഭിക്കുക.ആദ്യം ബുക്ക് ചെയ്ത ആൾക്കാണോ അവസാനം ചെയ്ത ആൾക്കാണോ ?
Write Answer
-
Is Karnataka tax paper necessary to change registration to Kerala?
Write Answer
-
Oru company kk vendi number reserve cheyumbol address proof / Document aayit enthaanu kodukkandath? The director nte peril aanu vandi eduthekanath. Oru director nte aadhar card number koduthaal mathiyo?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87532 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65118 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5653 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6116 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 380 7560 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7616 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 18926 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 251 5016 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2499 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21470