Home |KSFE |
20 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
20 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
KSFE, Government of Kerala
Answered on May 28,2021
Answered on May 28,2021
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം നിർവ്വഹിക്കാവുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ആധാരം പണയപ്പെടുത്തി KSFE ലോൺ എടുക്കാൻ പലിശ നിരക്ക്, കാലാവധി എത്ര ആണ്?
ആധാരം പണയപ്പെടുത്തികൊണ്ട് കരസ്ഥമാക്കാവുന്ന ലോൺ പദ്ധതികൾ കെ.എസ്.എഫ്.ഇ. യിൽ ഇല്ല. എന്നാൽ കെ.എസ്.എഫ്.ഇ. യുടെ വ്യക്തിഗതവായ്പ, ഭവന വായ്പ എന്നിവ വസ്തു ജാമ്യം നൽകി എടുക്കാവുന്നതാണ്. പദ്ധതി പലിശ നിരക്ക് കാലാവധി വ്യക്തിഗത വായ്പ 12% 60 മാസം ഭവന വായ്പ 9% ...
1 99 2591 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 601 -
-
SHIBU RAVEENDRAN
ഞാൻ 60 വയസുള്ള ഒരു പ്രവാസി ആണ്. എനിക്ക് KSFE പ്രവാസി ചിട്ടയിൽ ചേരാവോ ?
18 വയസ് തികഞ്ഞ പ്രവാസി മലയാളികൾക്ക് ചിട്ടിയിൽ ചേരാം.
1 0 80 -
KSFE
Government of Kerala . Answered on December 17,2020ഞങ്ങൾ ഒരു വസ്തു വാങ്ങാൻ പോകുന്നു. 8 lakshs വേണം. എത്രയും ക്യാഷ് ഉണ്ടനെ നേടാൻ KSFE യിലൂടെ സാധിക്കുമോ ?
കെ.എസ്.എഫ്.ഇ. യുടെ ഭവന വായ്പാ പദ്ധതി പ്രകാരം 8 ലക്ഷം രൂപ വായ്പ എടുക്കാവുന്നതാണ്. 10 ലക്ഷം രൂപ സലയുള്ള ഒരു ഹ്രസ്വകാല ചിട്ടിയിൽ ചേർന്ന് ...
1 0 302 -
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 74 -
-
KSFE
Government of Kerala . Answered on January 15,2021ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ്. എനിക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങണമെന്നുണ്ട്. എനിക്ക് ചേരാൻ പറ്റിയ KSFE ചിട്ടിയിലെ ഒരു സ്കീം പറഞ്ഞു തരാവോ ?
സ്ഥലം വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. ഭവന വായ്പാ പദ്ധതി പ്രകാരം ലോൺ നൽകുന്നുണ്ട്. കൂടാതെ താങ്കളുടെ വരുമാനത്തിനനുസരിച്ചുള്ള ഹ്രസ്വകാല ചിട്ടികളോ ദീർഘകാല ചിട്ടികളോ ചേർന്ന് വിളിച്ചെടുത്ത് ധനസമാഹരണം ...
1 0 81 -
KSFE
Government of Kerala .13 ലക്ഷം രൂപയുടെ ട്രഷറി FD സർട്ടിഫിക്കറ്റ് കൊടുത്താൽ KSFE യിൽ നിന്നും എത്ര രൂപ ചിട്ടി കാശ് കിട്ടും?
13 ലക്ഷം രൂപയുടെ ട്രഷറി FD അതേ തന്നെ തുകയ്ക്കുള്ള ജാമ്യമായി സ്വീകരിക്കാറുണ്ട്.
1 0 94 -
KSFE
Government of Kerala .ഒരാൾക്ക് എത്ര KSFE ചിട്ടിയിൽ ചേരാം?
ഒരാൾക്ക് എത്ര ചിട്ടിയിൽ വേണമെങ്കിലും ചേരാവുന്നതാണ്. എന്നാൽ ഒരു ചിട്ടിയിൽ ആകെ ടിക്കറ്റിന്റെ 10% ത്തിൽ കൂടുതൽ ഒരു വ്യക്തിയ്ക്ക് ചേരാൻ പറ്റുകയില്ല.
1 0 107 -
-
KSFE
Government of Kerala .ചിട്ടി കിട്ടിയ ഒരു അഞ്ചു ലക്ഷം രൂപ FD ഇട്ടാൽ ഓരോ മാസവും എത്ര രൂപ പലിശ കിട്ടും?
ചിട്ടി എത്ര തവണ അടച്ചു, ചിട്ടിയുടെ കാലാവധി എത്ര എന്ന വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ , എത്ര പലിശ കിട്ടും എന്ന് കൃത്യമായി പറയാൻ കഴിയൂ. ...
1 0 646 -
KSFE
Government of Kerala .എനിക്ക് ഒരു ഹോം ലോൺ 15 ലക്ഷം ഉണ്ട്.8% interest. അതിന്റെ EMI 15000.KSFE യിൽ ചേർന്നാൽ അത് ക്ലോസ് ചെയ്യാൻ സാധിക്കുമോ?
താങ്കൾക്ക് കെ.എസ്.എഫ്.ഇ. യിൽ ചിട്ടി ചേർന്ന് വിളിച്ചെടുത്ത് ഹൗസിങ്ങ് ലോൺ ക്ലോസ്സ് ചെയ്യാവുന്നതാണ്. ഇതിനായി വിവിധ തുകയും കാലാവധിയും ഉള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. യിൽ ലഭ്യമാണ്. ...
1 0 438 -
KSFE
Government of Kerala . Answered on September 02,2021ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
ചിട്ടി സലയുടെ 5% മാണ് KSFE യുടെ ഫോർമാൻ കമ്മീഷൻ. 25 ലക്ഷം സലയുള്ള ചിട്ടിക്ക് 125000/- രൂപയായിരിക്കും KSFE യുടെ ഫോർമാൻ കമ്മീഷൻ. ചിട്ടി ...
1 0 247 -
KSFE
Government of Kerala .KSFE ചിട്ടിയെ കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. 1) ചിട്ടി വിളിച്ചു കിട്ടുന്ന മുഴുവൻ പൈസയും നമ്മുക്ക് കിട്ടുമോ. 5,00,000 രൂപയുടെ ചിട്ടിയിൽ 3,90,000 വിളിച്ചു എടുത്താൽ നമ്മുക്ക് കൈയിൽ എത്ര കിട്ടും. 2) 390000 രൂപ നമുക്ക് കിട്ടി. ആകെ അടച്ച സംഖ്യ 150000.എങ്കിൽ അടച്ച പൈസ മാത്രം കിട്ടാൻ എത്ര സമയം പിടിക്കും. 3) ചിട്ടി വിളിച്ചു എടുത്താൽ പിന്നെ നമ്മുക്ക് വീതപലിശ കിട്ടുമോ?
1. ചിട്ടി വിളിച്ച വ്യക്തിയ്ക്ക് ചിട്ടി സലയിൽ നിന്ന് ലേലകിഴിവ് കഴിച്ചുള്ള തുകയാണ് പ്രൈസ് സംഖ്യയായി ലഭിക്കുക. ലേല കിഴിവിൽ KSFE യുടെ ഫോർമാൻ കമ്മീഷനും ...
1 0 227 -
KSFE
Government of Kerala . Answered on September 28,2021KSFE ചിട്ടയിൽ എത്ര അടവുകൾ മുടങ്ങിയാൽ ആണ് ജാമ്യക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കട്ട് ചെയ്യുന്നത്?
ചിട്ടിയിൽ 3 അടവിൽ കൂടുതൽ മുടങ്ങിയാൽ ചിട്ടി വരിക്കാരനെതിരെയും ജാമ്യക്കാരനെതിരെയും നടപടികൾ ആരംഭിക്കും. തുടർച്ചയായി 6 മാസത്തിൽ കൂടുതൽ മുടങ്ങിയാൽ ബന്ധപ്പെട്ട Drawing and Disbursing ...
1 0 444 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89803 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66234 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023