2008 ഇൽ ഉണ്ടായിരുന്ന റേഷൻ കാർഡ് പുതുക്കുവാൻ സാധിച്ചില്ല. ഇനി പുതിയ കാർഡ് കിട്ടാൻ എന്ത് ചെയ്യും?






ഇനി പുതുക്കുന്നതിന് സാധിക്കില്ല.

പുതിയ ഒരു റേഷന്‍ കാര്‍ഡ് എടുക്കുന്നതിന് അപേക്ഷ നല്‍കുക.

Source : This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question