Home |Marriage Certificate Kerala |
2008 ൽ വിവാഹ രജിസ്ട്രേഷൻ നടത്തി എങ്കിലും എൻറെ വിവാഹ സർട്ടിഫിക്കറ്റ് മലയാളത്തിലാണ് ഓൺലൈനിൽ കിട്ടുന്നത്. എനിക്ക് ഒരു വിസ ആവശ്യത്തിന് ഇംഗ്ലീഷിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ ?
2008 ൽ വിവാഹ രജിസ്ട്രേഷൻ നടത്തി എങ്കിലും എൻറെ വിവാഹ സർട്ടിഫിക്കറ്റ് മലയാളത്തിലാണ് ഓൺലൈനിൽ കിട്ടുന്നത്. എനിക്ക് ഒരു വിസ ആവശ്യത്തിന് ഇംഗ്ലീഷിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ ?
Kerala Institute of Local Administration - KILA, Government of Kerala
Answered on March 29,2022
Answered on March 29,2022
വിവാഹ സർട്ടിഫിക്കറ്റ് സെർച്ച് ചെയ്യുന്നതിനുമുമ്പ് ലാംഗ്വേജ്ഓപ്ഷൻ 'ഇംഗ്ലീഷ്' ആയി തെരഞ്ഞെടുക്കുക. അതിനുശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തു നോക്കൂക, ഇംഗ്ളീഷിലുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
Guide
  Click here to get a detailed guide
How to get Marriage Certificate in Kerala?
Marriage certificate is a document that provides valuable evidence of marriage, social security, self-confidence particularly among married women. Certificate of marriage is an official docu..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on January 06,2021മാര്യേജ് സർട്ടിഫിക്കറ്റ് ഒർജിനൽ കളഞ്ഞു പോയി. ഇനി അത് കിട്ടാൻ എന്താ ചെയ്യേണ്ടത് ?
ബന്ധപ്പെട്ട തദ്ദേശ്ശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ നൽകിയാൽ വീണ്ടും വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിവാഹങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ...
1 0 242 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 09,2020എന്റെ വിവാഹം 2 വര്‍ഷം മുമ്പ് നടന്നതാണ്. ഇപ്പോൾ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കണമെങ്കിൽ ഞാൻ എന്ത് ചെയ്യണം ? ഏതൊക്കെ ഡോക്യൂമെന്റസ് വേണം ? ഓൺലൈനിലൂടെ പറ്റുമോ ?
താങ്കളുടെ വിവാഹം ഏതു തദ്ദേശ ഭരണ സ്ഥാപനത്തിൻ്റെ പരിധിയിൽ വച്ചാണോ നടന്നത് ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ വേണം രജിസ്റ്റർ ചെയ്യാൻ. അതിനായി ആദ്യം cr.lsgkerala.gov.in ...
1 4 420 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on December 17,2020എന്റെ വിവാഹം രണ്ട് വര്‍ഷം മുമ്പ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടന്നു, അവർ മാര്യേജ് certificate എന്ന പേരില്‍ ഒരു മുദ്രപത്രത്തിന്റെ മാതൃകയില്‍ ഉള്ള ഒരു certificate ആണ് തന്നത് അതിൽ ഓഫീസർ-ടെ signature and seal ഉണ്ട്. ഇപ്പോൾ ആണ് അറിയുന്നത് marriage certificate വേറെ ആണെന്ന്. ഇനി എനിക്ക് പഞ്ചായത്തിൽ നിന്ന് സാധാരണ മാര്യേജ് certificate ലഭിക്കുമോ, അതിന് marriage പഞ്ചായത്തില്‍ register ചെയ്യണമോ?
സ്പെഷ്യൽ മാര്യേജ് നിയമ പ്രകാരം നടത്തപ്പെട്ട വിവാഹങ്ങളുടെ സാക്ഷ്യപത്രം ആ നിയമത്തിലെ വകുപ്പ് 13 പ്രകാരമുള്ള വിവാഹ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട രജിസ്റ്ററിന്റെ പകർപ്പാണ്. സബ്രജിസ്ട്രാർ നൽകുന്ന ...
1 0 558 -
Kerala Institute of Local Administration - KILA
Government of Kerala . Answered on February 14,2021ഒരു വിവാഹം കഴിഞ്ഞ് ഹിന്ദു വിവാഹമോചനം നേടാതെ മറ്റൊരാളുടെ കാർഡിൽ മകന്റെ ഭാരൃയായി ചേരുന്നത് നിയമപരമാണോ അങ്ങനെ ചേർക്കാൻ രേഖകളുടെ ആവശൃം നിലവിൽ നിയമപ്രകാരം ഇല്ലെ?
റേഷൻ കാർഡിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ റേഷൻ കാർഡ് ഉടമയാണ് നൽകുന്നത്. പുതിയതായി ഉൾപ്പെടുത്തേണ്ട അംഗവും ഉടമയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് രേഖകൾ ഒന്നും ...
1 0 157 -
Consumer Complaints & Protection
Regd. Organization for Consumer Rights .മാതാപിതാക്കൾ ഇല്ലാത്ത പ്രായപൂർത്തിയായ ഒരു വനിത സാധുക്കളായ വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായത്തിന് അപേക്ഷിച്ചാൽ ധന സഹായം ലഭിക്കുമോ?
ലഭിക്കും. വിവാഹിതയാകുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലെങ്കിൽ, അവർ വിധവയായ സ്ത്രീയുടെ മകൾ ആയിരുന്നുവെങ്കിൽ ആ പെൺകുട്ടിക്ക് തന്നെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹാജരാക്കിയ രേഖകൾ പ്രകാരവും, അന്വേഷണ ...
1 0 237 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on June 01,2021സ്ത്രീ വിവാഹം കഴിക്കുന്നതിന് മുൻപ് ഗർഭം ധരിക്കുകയും. മറ്റൊരാളെ അതിന് ശേഷം വിവാഹം കഴിക്കുകയും. പ്രസവ ശേഷം ഭർത്താവ് ഡൈവേയ്സ് ചെയ്യുകയും ചെയ്താൽ. പിന്നീട് കുട്ടിയുടെ യഥാർത്ഥ അച്ഛൻ കുട്ടിയെ സ്വീകരിക്കുകയും ചെയ്താൽ. ജനന സർട്ടിഫിക്കറ്റ് എങ്ങനെ പേര് മാറ്റാൻ കഴിയും ?
വിവരിച്ചിട്ടുള്ള സാഹചര്യത്തിൽ കുട്ടിയുടെ ജനന രജിസ്റ്ററിൽ ചേർത്തിട്ടുള്ള പിതാവിന്റെ പേര് ഡി.എൻ.എ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ തിരുത്തുന്നതിന് കഴിയുകയുള്ളൂ. കൂടുതൽ വിശദംശങ്ങൾക്ക് സർക്കാരിന്റെ 16/12/ 2015 ...
1 0 460 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 14,2021എന്റെ വിവാഹം(ഇന്റർ കാസ്റ്) 2 വർഷം മുൻപ് നടന്നു. രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ കോർപറേഷനിൽ നിന്ന് പറഞ്ഞു മതം മാറിയത്തിന്റെ സർട്ടിഫിക്കറ്റ് വേണമെ. ഞങ്ങൾ അതുകൊണ്ട് രജിസ്റ്റർ ചെയ്തില്ല. ഇനി രജിസ്റ്റർ ചെയ്യാൻ എന്തൊക്കെ ചെയ്യണം. അ തീയതിയിൽ ഉള്ള മാര്യേജ് സർട്ടിഫിക്കറ്റ് കിട്ടുമോ? (ഇപ്പോൾ ഒരു കുട്ടിയുണ്ട് )
ഇന്ത്യയിൽ നിലവിലുള്ള ഏതെങ്കിലും വിവാഹ നിയമങ്ങൾ അനുസരിച്ച് നടന്നിട്ടുള്ള വിവാഹങ്ങൾ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് നൽകുവാൻ കഴിയുകയുള്ളൂ. ചോദ്യത്തിൽ വിശദാംശങ്ങൾ നല്കിയിട്ടില്ലാത്തതിനാൽ ...
2 0 116 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 481 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .വിവാഹം കഴിഞ്ഞു. ആ വിവരം പിന്നെ അപേക്ഷയിൽ കാണിച്ചിട്ടുണ്ട്. പക്ഷെ വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. പാസ്സ്പോർട്ടിനു അപേക്ഷിക്കുവാൻ സാധിക്കുമോ?
സാധിക്കും.
1 0 72 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 28,2021ഞാൻ ഒരു ഹിന്ദു ആണ്. എന്റെ വിവാഹം രജിസ്റ്റർ ചെയ്തത് ആണ്. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡിന്റെ കോപ്പി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് ആണ് ഇലക്ഷൻ ഐഡി കാർഡിന്റെ ഒരു കോപ്പി ആവശ്യം ഉണ്ടായിരുന്നു. രജിസ്റ്റർ ഓഫീസിൽ ചെന്നാൽ ഒരു കോപ്പി കിട്ടാൻ സാധ്യത ഉണ്ടോ?
ലഭിക്കും. വിവരാവകാശ നിയമം അനുസരിച്ച് പകർപ്പിനായി അപേക്ഷ നൽകുക.
1 0 33 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 20,2021എന്റെ ബന്ധുവായ ഒരാൾ ഒരു സ്ത്രീയുമായി വിവാഹം റീജിസ്റ്റർ ചെയ്തു.തീയതി അറിയില്ല.അതിന്റെ certificate online or വിവരാവകാശം മൂലം കിട്ടാൻ പറ്റുമോ?വിവാഹം രജിസ്റ്റർ ചെയ്യാതെ 2 പേർക്കും കൂടി കാനഡ,അമേരിക്ക,ആസ്ട്രേലിയേ പോലുള്ള രാജ്യങ്ങളിൽപോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിക്കാൻ പറ്റുമോ?
വിവാഹ തീയതി അറിഞ്ഞുകൂടാത്ത സാഹചര്യത്തിൽ വിവാഹം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ ആ ഓഫീസിനെ സമീപിച്ച് വരന്റെയും വധുവിന്റെയും പേരുകൾ നൽകിയാൽ അവർ രേഖകൾ ...
1 0 90 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 25,2021ഞാൻ റെയിൽവേ യിൽ ആണ് വർക്ക് ചെയ്യുന്നത്. Inter divisionl transfer നായി എനിക്ക് marriage cerificate സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് അവർ accept ചെയ്യുന്നില്ല. അപ്പോൾ അത്തരം ആവശ്യങ്ങൾക് ആയുള്ള marriage certificate എവിടെ നിന്നാണ് നേടേണ്ടത്?
ഭരണഘടനാ സ്ഥാപനമായ ഗ്രാമ പഞ്ചായത്തുകൾ നൽകുന്ന വിവാഹ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയില്ല എന്ന നിലപാട് റെയിൽവേ അധികാരികൾ എടുക്കാൻ സാധ്യതയില്ല. കേരളത്തിൽ നടക്കുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റർ ...
1 0 134 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 23,2021ഞങ്ങളുടെ വിവാഹം 10/6/2006 ൽ ആയിരുന്നു. ഞങ്ങളുടെ വിവാഹം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തു കിട്ടാൻ എത്ര ദിവസത്തെ കാലതാമസം ഉണ്ട് ?
വിവാഹം നടന്ന് അഞ്ച് വർഷം കഴിഞ്ഞു പോയതിനാൽ വിവാഹ (പൊതു) രജിസ്ട്രാർ ജനറലിന്റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ) അനുമതിയോടെ മാത്രമേ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ ...
1 0 119 -
Try to help us answer..
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
Write Answer
-
What is form 2 while registering marriage in Kerala?
Write Answer
-
കല്ല്യാണം കഴിഞ്ഞ് 6 വർഷമായി. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. കല്ല്യാണം രജിസ്റ്റർ ചെയാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
-
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട രേഖകള്‍ എന്തൊക്കെയാണ്.എസ്.എസ്.എല്‍.സി ബുക്ക് സമര്‍പ്പിക്കേണ്ടതുണ്ടോ?
Write Answer
-
മാര്യേജ് സർട്ടിഫിക്കറ്റ് ഓൺലൈൻ രജിസ്റ്റർ ചെയ്തതിന് ശേഷം അതിന്റെ പ്രിന്റ് എത്ര ദിവസത്തിനുള്ളിൽ പഞ്ചായത്തിൽ കൊടുക്കണം?
Write Answer
-
BSc Nursing പഠിച്ചവർക്ക് junior health inspector grade 2 kerala psc exam അപ്ലൈ ചെയ്യാൻ പറ്റുമോ. Equalancy certificate വെച്ച്?Equalancy certificate എങ്ങനെ എടുക്കാം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89804 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6602 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66236 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023