2015ൽ കർഷക ക്ഷേമ പെൻഷനു വേണ്ടി അപേക്ഷിചു. ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. അന്വേഷണം പലവട്ടം നടത്തിയിട്ടും വ്യക്തമായ മറുപടി കിട്ടിയില്ല. പെൻഷൻ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?






Manu Manu
Answered on June 16,2020

ഇതിന്റെ സ്റ്റാറ്റസ് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം RTI ഫയൽ ചെയ്യാം.

How to file an RTI Online?


tesz.in
Hey , can you help?
Answer this question