2022 Life mission പദ്ധതി പുതിയ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയോ? അത് അങ്ങിനെയാണ് അറിയാന്‍ കഴിയുക?






2020 ആഗസ്റ്റിൽ ക്ഷണിച്ച അപേക്ഷകളിൽ ആനുകൂല്യങ്ങൾ നൽകാൻ തുടങ്ങിയിട്ടേയുള്ളൂ. പുതിയ അപേക്ഷ ക്ഷണിക്കുന്ന വിവരം പത്ര മാധ്യമങ്ങളിലൂടെ അറിയാൻ കഴിയും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question