Home |Panchayat Kerala |
3 വ്യക്തികൾക്കു ഉപകാരപ്രദമായ റോഡു ഒരു വ്യക്തിയുടെ വിടുതൽ അവകാശത്തിന് ഒപ്പ് വാങ്ങാതെ പഞ്ചായത്തിന് ഏറ്റെടുത്തു കോൺക്രീറ്റ് ചെയ്യാമോ? അങ്ങനെ ചെയ്തെങ്കിൽ സ്റ്റേ ചെയ്യാൻ പറ്റുമോ?കോൺക്രീറ്റിനു ശേഷം ആ 3 വ്യക്തികളിൽ 2 പേർക്ക് മാത്രം ഉപകാരമാവുന്ന രീതിയിൽ റോഡ് ആക്കിയെടുത്താൽ എന്ത് ചെയ്യാൻ പറ്റും?
3 വ്യക്തികൾക്കു ഉപകാരപ്രദമായ റോഡു ഒരു വ്യക്തിയുടെ വിടുതൽ അവകാശത്തിന് ഒപ്പ് വാങ്ങാതെ പഞ്ചായത്തിന് ഏറ്റെടുത്തു കോൺക്രീറ്റ് ചെയ്യാമോ? അങ്ങനെ ചെയ്തെങ്കിൽ സ്റ്റേ ചെയ്യാൻ പറ്റുമോ?കോൺക്രീറ്റിനു ശേഷം ആ 3 വ്യക്തികളിൽ 2 പേർക്ക് മാത്രം ഉപകാരമാവുന്ന രീതിയിൽ റോഡ് ആക്കിയെടുത്താൽ എന്ത് ചെയ്യാൻ പറ്റും?
Kerala Institute of Local Administration - KILA, Government of Kerala
Answered on December 30,2021
Answered on December 30,2021
പൊതു വഴിയായി ഉപയോഗിക്കുന്ന റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് പഞ്ചായത്തിന് ആ റോഡ് ഉപയോഗിക്കുന്ന വ്യക്തികളുടെ അനുവാദം വാങ്ങേണ്ടതില്ല. ഇക്കാര്യത്തിൽ താങ്കൾക്ക് പരാതിയുണ്ടെങ്കിൽ അത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ് മാൻ മുൻപാകെ നൽകാവുന്നതാണ്.
Guide
  Click here to get a detailed guide
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Guide
  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala .സ്വകാര്യ വ്യക്തിയുടെ അപകട ഭീഷണി ഉള്ള മരങ്ങൾ , ഇല വീഴുന്നതു കൊണ്ടുള്ള ശല്യം ഉള്ള മരങ്ങൾ വെട്ടി മാറ്റാൻ പഞ്ചായത്തിൽ പരാതി കൊടുത്തിട്ട് ഒരു തീരുമാനം ആയില്ല ?
നിങ്ങൾ പറഞ്ഞതിൽ നിന്നും ഇല വീഴുന്നതു കൊണ്ടുള്ള ശല്യം ആണെന്ന് തോന്നുന്നു. അങ്ങിനെയാണെങ്കിൽ ആ കൊമ്പുകൾ മുറിച്ചു മാറ്റിയാൽ പോരേ? അതിന് പഞ്ചായത്തിന് അധികാരം ഉണ്ട്. ...
1 0 724 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 19,2020എനിക്ക് ഹോം ലോൺ എടുക്കണം. അതിനായി പഞ്ചായത്ത് റോഡിൽ നിന്നും 20മീറ്റർ നീളത്തിൽ ഒരാളുടെ വസ്തുവിൽ കൂടിയാണ് 3മീറ്റർ വഴി. ഈ റോഡ് 7വീട്ടുകാർ കൂടി വില കൊടുത്തു എടുത്തതാണ്. ഈസ്മെന്റ് എഗ്രിമെന്റ് ഉണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പോൾ ഈ റോഡ് 12വീട്ടുകാർ ഉപയോഗിക്കുന്നു. വഴി രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഹോം ലോൺ കിട്ടില്ലേ?
പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ "പൊതുവഴിയായി ഉപയോഗിക്കുന്ന സ്വകാര്യ വസ്തുവും സർക്കാരിന്റെ വസ്തുവും ഉൾപ്പെടും" എന്നാണ് നിർവചിക്കപ്പെട്ടിട്ടുള്ളത്.അതനുസരിച്ചു താങ്കളുടെ വസ്തുവിലേക്ക് വഴിയുള്ളതായി കണക്കാക്കാവുന്നതാണ്. ഹോം ലോൺ അനുവദിക്കുന്നതിൽ ...
1 0 54 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2020പഞ്ചായത്തിൻറെ നിയന്ത്രണത്തിൽ ഉള്ള ഒരു റോഡ് മെയിൻറനൻസ് ചെയ്യുന്നതിന് കാലാവധി ഉണ്ടോ ? കാലാവധിക്ക് മുന്നേ ഒരു റോഡ് മോശമായാൽ അത് മെയിൻറനൻസ് ചെയ്യാൻ പറ്റുമോ ?
റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല. റോഡിന്റെ ശ്യോച്യാവസ്ഥയും ഫണ്ടിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഗ്രാമസഭ തീരുമാനപ്രകാരം പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതാണ്. ഓരോ പ്രവർത്തികൾക്കും നിശ്ചയിച്ചിട്ടുള്ള ഡയറക്റ്റ് ലയബിലിറ്റി ...
1 0 90 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 28,2020ഒരു പഞ്ചായത്തിൽ പരിധിയിലുള്ള റോഡുകൾ മെയിൻറനൻസ് ചെയ്തതായി ഉള്ള ഫണ്ടിൻറെ വിവരങ്ങൾ എവിടെയാണ് പൊതുവായി കാണാൻ പറ്റുക ? ഫണ്ട് ഇല്ല എന്ന് കാരണത്താൽ റോഡ് മെയിൻറനൻസ് ചെയ്യാതിരിക്കാൻ പറ്റുമോ ?
പഞ്ചായത്തിന്റെ വാർഷിക പദ്ധതി രേഖകളിൽ ഇതുസംബന്ധിച്ച കണക്കുകൾ ലഭ്യമാകും. കൂടാതെ "Sulekha - Plan Monitoring" എന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത ശേഷം "View Projects" ...
1 0 135 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 02,2020ഒരു പഞ്ചായത്ത് റോഡ് 75 ലക്ഷം മുടക്കി പണിതു. പണി പൂർത്തീകരിച്ചില്ല. ആ പണി നടന്നപ്പോൾ ഞങ്ങളുടെ വീട്ടിലേക്കു കേറിപോകുന്ന വഴി അവർ ഇടിച്ചു കെട്ടിത്തരാം എന്ന വാക്കിന്മേൽ. വഴി ഇടിഞ്ഞതുമുലം മുറ്റം ഇടിഞ്ഞു വീട് അപകടം അവസ്ഥയിൽ ആയി കളക്ടർക്കു പരാതി അയച്ചു collector പരാതി DDP ക്കു വിട്ടു പിന്നീട് ഒരു reply ഇല്ല. എന്തു ചെയ്യണം ?
താങ്കളുടെ പരാതിയിൽ എന്ത് തീരുമാനമാണ് ഡിഡിപി എടുത്തിട്ടുള്ളതെന്ന് ആ ഓഫീസിൽ അന്വേഷിക്കുക. ഇക്കാര്യത്തിൽ താങ്കൾക്ക് ബഹുമാനപെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാനിൽ പരാതി നൽകാവുന്നതാണ്. വിലാസം ...
1 0 20 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on November 11,2020പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു യുപി സ്കൂളിലേക്ക് ഉള്ള വഴി 200 മീറ്റർ കുറച്ചു സ്വകാര്യ വ്യക്തികളുടെ നെൽകൃഷി വയൽ ആണ് , ആ നെൽ വയൽ വരമ്പിലൂടെ ആണ് ഒരുപാട് സ്കൂൾ കുട്ടികൾ സ്കൂളിലേക്ക് പോകുന്നത്, മഴക്കാലമായാൽ ഭയങ്കര ബുദ്ധിമുട്ടാണ് സ്കൂളിൽ പോകാനും. സ്ഥലം വിട്ടു കിട്ടാത്തത് കാരണം എവിടെയും എത്തിയിട്ടില്ല. പഞ്ചായത്തിന് അല്ലെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും അധികാരമുണ്ടോ ഇങ്ങനെയുള്ള വയൽ വരമ്പ് റോഡ് ആക്കി തരാൻ ?
സ്വകാര്യ വ്യക്തികൾ സ്ഥലം സ്വയമേവ വിട്ടുനൽകാത്ത സാഹചര്യത്തിൽ റോഡിനായി സ്ഥലം പഞ്ചായത്ത് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കേണ്ടിവരും. മാത്രമല്ല സ്ഥലം നെൽവയൽ ആയതിനാൽ റോഡ് നിർമ്മാണതിന് 2008 ലെ നെൽവയൽ തണ്ണീർത്തട ...
1 0 8 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 29,2020എന്റെ സ്ഥലം crz 2 vil വരുന്നതാണ് സ്ഥലത്തിന്റെ 20 മീറ്റർ മുമ്പിലായി പഞ്ചായത്ത് റോഡ് ഉണ്ട്, പക്ഷെ സ്ഥലത്തിന്റെ 30 മീറ്റർ പിറകിൽ പുഴ(100 mtr river) ഉണ്ട്, മുമ്പിൽ റോഡ് ഉള്ളതിന്റെ ആനുകുല്യത്തിൽ പുതിയ വീട് എടുക്കാൻ അനുമതി ലഭിക്കുമോ ?
CRZ II വിൽ ഉൾപ്പെടുന്ന പ്രദേശത്ത്, ആ പ്രദേശത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി അംഗീകരിച്ചിട്ടുള്ള റോഡുകളുടെ കരയിലോട്ടുള്ള ഭാഗത്ത് കെട്ടിട ...
1 0 32 -
Kerala Institute of Local Administration - KILA
Government of Kerala . Answered on November 28,2020ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു. 547 sq. ft ആണ്. കായലിൽ നിന്നും 25 മീറ്റർ ഉണ്ട്. മത്സ്യത്തൊഴിലാളി ആണ് . പഞ്ചായത്ത് ഏരിയ ആണ് . പെർമിറ്റ് കിട്ടുമോ ?
വേലിയേറ്റ സ്വാധീനമുള്ള കായലുകളുടെ കാര്യത്തിൽ ഉപ്പ് രസത്തിന്റെ അളവുകൂടി കണക്കിലെടുത്ത് 2019 ലെ CRZ വിജ്ഞാപനമനുസരിച്ച് കോസ്റ്റൽ സോൺ മാനേജ്മെന്റ് പ്ലാൻ പ്രകാരം ഡീമാർകേറ്റ് ചെയ്തിട്ടുള്ള വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററോ ജലാശയത്തിന്റെ വീതിയോ ഏതാണോ കുറവ് ...
1 0 17 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2021ഇന്ത്യക്കു വെളിയിൽ ജനിച്ചു പോയി എന്ന കാരണം കൊണ്ട് ടോമിസൈലി സെര്ടിഫിക്കറ്റ് അപേക്ഷ നിരസിക്കുമോ. ജനിച്ചു ഒരുമാസത്തിനകം നാട്ടിൽ എത്തി നാട്ടിൽ സ്ഥിരതാമസം ആക്കിയതും +2 വരെ നാട്ടിൽ പൂർത്തിയാക്കിയ കുട്ടിയാണ്. ജനന സെര്ടിഫിക്കറ്റ് നിലവിലുള്ളത് ജനിച്ച രാജ്യത്തെ ഇന്ത്യൻ എംബസി നൽകിയതാണ്. ജനനം നാട്ടിൽ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. കുട്ടി ജനിച്ചു നാട്ടിൽ എത്തിയ സമയത്തു പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ അവിടുന്ന് പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നാണ്. ഇപ്പോൾ പറയുന്നു നിർബന്ധമായും രജിസ്റ്റർ ചെയ്യണം എന്ന് . ഇതിനെക്കുറിച്ച് കൂടുതൽ അറിയാവുന്നവരുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്താൽ ഉപകാരമായിരുന്നു.
ഇന്ത്യൻ പൗരന്മാരുടെ ഇൻഡ്യക്കു വെളിയിലുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ 1969 ലെ ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളിലെ വകുപ്പ് ഇരുപതിലാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതനുസരിച്ച് ...
1 0 53 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 02,2021പഞ്ചായത്ത് കെട്ടിട നിർമാണത്തിന് പെർമിറ്റ് നൽകാൻ കാലതാമസം എടുക്കുന്നു.സ്റ്റാഫ് ലീവ് ആണ്.15/2/2021 ന് delivery date നൽകിയത്. 28 ആയിട്ടും.ഒരു വിവരവും ഇല്ല.പരാതി ആർക്കാണ് കൊടുക്കേണ്ടത് ?
പെർമിറ്റിന് അപേക്ഷ നൽകിയിട്ട് 30 ദിവസത്തിനകം അതിന്മേൽ സെക്രട്ടറിയുടെ തീരുമാനം ആയിട്ടില്ലെങ്കിൽ അപേക്ഷകന് പഞ്ചായത്തിന് അപ്പീൽ നൽകാവുന്നതാണ്. അപ്പീൽ ലഭിച്ച് 30 ദിവസത്തിനകം പഞ്ചായത്തും അതിന്മേൽ തീരുമാനം എടുത്തിട്ടില്ലെങ്കിൽ, അതിനുശേഷം അപേക്ഷകൻ അപേക്ഷ സമർപ്പിച്ച പ്രകാരമുള്ള കെട്ടിടത്തിന്റെ പണി ആരംഭിക്കുകയാണെന്ന ...
1 0 77 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2021ഞാൻ പുതിയതായി പണിയുന്ന വീടിന് ചുറ്റും മതിൽ കെട്ടുന്നതിനായി പെർമിറ്റ് എടുക്കണോ (പഞ്ചായത്ത് ആണ്) , മുൻവശം പഞ്ചായത്ത് റോഡും ബാക്കി മൂന്നു വശം സ്വകാര്യ വ്യക്തികളുടെ വസ്തുവും ആണ്. 1. റോഡ് വരുന്ന മുൻഭാഗത്തിന് മാത്രം പെർമിറ്റ് എടുത്താൽ മതിയോ, ബാക്കി മൂന്നു വശങ്ങൾക്കും പെർമിറ്റ് വേണോ ? 2. പെർമിറ്റ് എടുക്കുന്നതിനു പഞ്ചായത്തിൽ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് സമർപ്പിക്കേണ്ടത് ?
വസ്തുവിന്റെ റോഡിനോട് ചേർന്ന് വരുന്ന ഭാഗത്തെ മതിൽ നിർമ്മാണത്തിന് മാത്രം പഞ്ചായത്ത് സെക്രെട്ടറിയുടെ അനുവാദം വാങ്ങിയാൽ മതി. അപേക്ഷ ബിൽഡിംഗ് ലൈസൻസി മുഖേന ഓൺലൈനായി അപേക്ഷ ...
1 0 35 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2021സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ പഞ്ചായത്ത് fund ഉപയോഗിച്ച് റോഡിന് ബലം കിട്ടാനായി അസ്ഥിവാരം കെട്ടാൻ നിയമം ഉണ്ടോ? അങ്ങനെ കെട്ടുന്ന അസ്ഥിവാരത്തിന്റെ മുകളിൽ ഭൂവുടമക്ക് മതിൽ കെട്ടാൻ അവകാശം ഉണ്ടോ? ഭൂമി പഞ്ചായത്തു ഏറ്റെടുക്കുകയോ വിട്ടു കൊടുക്കുകയോ എന്ന യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ ആണ് പഞ്ചായത്തു പൊതു fund ഉപയോഗിച്ച് അസ്ഥിവാരം കെട്ടിയത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 43 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala Institute of Local Administration - KILA
Government of Kerala . Answered on May 20,2021പഞ്ചായത്തിന് ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പഞ്ചായത്ത് പൊതു ഫണ്ട് ഉപയോഗിച്ച് നിർമാണം നടത്താൻ അവകാശം ഉണ്ടോ.സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എന്ന യാതൊരു നിയമ നടപടി കൂടാതെ ആണ് പഞ്ചായത്തു സ്വകാര്യ ഭൂമിയിൽ നിർമാണം നടത്തിയത്.. (പഞ്ചായത്ത് മണ്ണ് road ടാർ ഇട്ടപ്പോൾ അരികു ഇടിഞ്ഞു പോവാതിരിക്കാൻ പഞ്ചായത്ത് റോഡിനു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ കരിങ്കൽ ഇട്ടു പിന്നീട് ഭൂവുടമക്ക് എപ്പോൾ വേണമെങ്കിലും അതിന്റെ മുകളിൽ compound wall കെട്ടാം എന്ന പരസ്പര ധാരണയിൽ )ഇപ്പോൾ ഭൂവുടമ പഞ്ചായത്തു കമ്മിറ്റിയിൽ വച്ചു pass ആയി കിട്ടിയ permissionte അടിസ്ഥാനത്തിൽ മതിൽ പണിഞ്ഞു.. ഇപ്പോൾ പഞ്ചായത്തു പറയുന്നു മതിൽ പൊളിച്ചു നീക്കണം എന്ന്. ഇതു വരെ ഭൂമി പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ല.ഭൂവുടമ ഇപ്പോഴും tax അടിക്കുന്നുണ്ട്.കൂടാതെ പെർമിഷന്റെ അടിസ്ഥാനത്തിൽ ആണ് മതിൽ പണിഞ്ഞിട്ടുള്ളത്.
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ...
1 0 84 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88594 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65612 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6805 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6039 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19050 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7835 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8838 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3130