Home |Death Certificate Kerala |
39 വർഷം പഴക്കമുള്ള ഒരു മരണ സർട്ടിഫിക്കറ്റിൽ ആളുടെ പേര് ശ്രീധരൻ നായർ എന്നതിലെ ശ്രീ എന്നതിനു പകരം സു എന്നാണ്. ഇതു തിരുത്താൻ എന്തു ചെയ്യണ൦?
39 വർഷം പഴക്കമുള്ള ഒരു മരണ സർട്ടിഫിക്കറ്റിൽ ആളുടെ പേര് ശ്രീധരൻ നായർ എന്നതിലെ ശ്രീ എന്നതിനു പകരം സു എന്നാണ്. ഇതു തിരുത്താൻ എന്തു ചെയ്യണ൦?
Kerala Institute of Local Administration - KILA, Government of Kerala
Answered on August 19,2021
Answered on August 19,2021
മരണ രജിസ്റ്ററിൽ ഉണ്ടായിട്ടുള്ള അക്ഷര തെറ്റുകൾ രജിസ്ട്രാർക്ക് അപേക്ഷ നൽകി തിരുത്താവുന്നതാണ്.
മരിച്ചയാളുടെ യഥാർത്ഥ പേരു സൂചിപ്പിക്കുന്ന രേഖകൾ, വില്ലേജ് ഓഫീസിൽ നിന്നുള്ള വൺ ആൻഡ് ദി സെയിം (മരണപ്പെട്ട വ്യക്തിയും രേഖകളിൽ കാണിച്ചിട്ടുള്ള വ്യക്തിയും ഒരാൾ തന്നെ ആണെന്നുള്ള) സർട്ടിഫിക്കറ്റ് എന്നിവ സഹിതം തദ്ദേശഭരണ സ്ഥാപനത്തിലെ ജനനമരണ രജിസ്ട്രാർക്ക് അപേക്ഷ നൽകുക.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 25,2021രണ്ട് വർഷം മുൻപ് വീട്ടിൽ ഒരു മരണം ഉണ്ടായി. ഇത് വരെ മുനിസിപാലിറ്റിയിൽ മരണം രെജിസ്റ്റർ ചെയ്തില്ല. ഇനി എന്താണ് നടപടി ക്രമം?
മരണം നടന്ന് ഒരു വർഷത്തിനകം രജിസ്ട്രേഷൻ നടത്താത്ത സംഗതികളിൽ, അത് ഏതു വർഷം നടന്നതായാലും, സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അനുമതിയോടെ രജിസ്റ്റർ ചെയ്യുവാൻ കഴിയും. ഇതിനായി മരണം നടന്ന സ്ഥലത്തെ തദ്ദേശ ഭരണ ...
1 0 181 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 30,2021മരണ സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത്?
മരണ രജിസ്റ്ററിൽ പേര് തിരുത്തൽ വരുത്തുന്നതിന് ചുവടെ പറയുന്ന രേഖകൾ അടങ്ങിയ അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രാർക്ക് നൽകണം. 1) വില്ലേജ് ഓഫീസറുടെ പക്കൽ നിന്നുള്ള വൺ ആൻഡ് ...
1 0 365 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 23,2021മരണ സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ 50 രൂപ പത്രത്തിൽ എന്താണ് എഴുതേണ്ടത്?
ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പ് 17 അനുസരിച്ചുള്ള മരണ സർട്ടിഫിക്കറ്റ് മുദ്രപത്രത്തിൽ ലഭിക്കുന്നതിനാണ്മരണ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം 50 രൂപയുടെ മുദ്രപത്രം കൂടി നൽകണമെന്ന് നിഷ്കർഷിക്കുന്നത്. ...
1 0 75 -
Vileena Rathnam Manohar
Answered on January 31,2024The death certificate is issued in Bangalore, Karnataka but the property in the name of the deceased person is in Tamil Nadu. The family tree certificate should be applied for in Karnataka or Tamil Nadu?
Only one family tree certificate from one state is sufficient
1 0 69 -
David Hill
US Immigration Expert .Does one need to report the death of a person in order to terminate a US passport?
Yes. You have tor return the passport of a deceased relative for cancelation. Department of State will return the passport after it ...
1 0 9 -
-
Vileena Rathnam Manohar
Answered on December 04,2023My son passed away last year, need a family tree attestation for bank purpose. Me, wife unmarried daughter are there at home. Son was married,no children,now staying with her sister after settling the death benefits. Who should be the applicant me or son Daughter in law's details to include or no? Death certificate,pan, Aadhar available. IsCan we apply online and get it. Is there any other documents required. Is Notarized affidavit required?
You are the applicant since you are applying. Daughter in law’s name should be included since he was married. ...
1 0 44 -
The Nilgiris TV
TRUTH - as it is - LIVE . Answered on April 04,2022How can I apply for 1962 death certificate in Tamil Nadu?
Collect information as far as about the death date (approx), place(home or hospital), address, Parents/spouse name, cause of death, ...
1 0 555 -
Support Team Yourdoorstep
Answered on February 12,2022In my PPO and Bank a/c name is mentioned as Balasubramanian N. In my PAN Card and Aadhaar card my name is mentioned as Narayanan Balasubramanian. Now many of my Bank Deposits and Post Office Deposit and SB a/c are opened in the name of NARAYANAN BALASUBRAMANIAN based on the PAN and Aadhaar card produced as Photo ID and address proof. In the event of my demise what name has to be furnished in the death certificate for sanction of family pension in favour of my wife and claim refund of the deposits with banks and post offices to my nominee Son on maturity. Do I need to go for a name change as Narayanan Balasubramanian instead of Balasubramanian N?
Publish gazette notification for name change. It is a certificate given by government of India. Then your problem will be ...
2 0 1893 -
-
Citizen Helpdesk
Curated Answers from Government Sources . Answered on November 06,2021My mother expired on 28th April 2021 in Karnataka. How can I get death certificate now?
Kindly provide below details to ejanmahelpdesk@gmail.com to guide you further Date of death Name Place of death (hospital address) Source: This answer is provided ...
1 0 258 -
Citizen Helpdesk
Curated Answers from Government Sources . Answered on September 06,2021How I can get death certificate by using the name and date of death in Karnataka?
Kindly contact the concerned issuing authority to search the event with name and date of birth, if you have ...
1 0 2018 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021How much amount to pay to get death certificate in Karnataka?
First copy will be free, for extra copies per copy Rs.5 /-. Source: This answer is provided by E-Janma Helpdesk, ...
1 0 206 -
Citizen Helpdesk
Curated Answers from Government Sources .How to get Birth and Death Certificates from Town Panchayats limit in Tamil Nadu?
STATUTORY PROVISION: Computerised Birth/Death Certificates are being issued under CRS Software (Civil Registration Software) in all the 528 Town Panchayats. Every Birth and ...
1 0 855 -
Try to help us answer..
-
How to get death certificate from Cochin corporation online?
Write Answer
-
എന്റെ സുഹൃത്തിന്റെ അച്ഛന്റെ സഹോദരൻ ഈയിടെ മരണപ്പെട്ടു. മരണപ്പെട്ട ആൾക്ക് ഭാര്യയോ കുട്ടികളോ ഇല്ല. ഈ ആളുടെ അനന്തരാവകാശി ആയി ആരാണ് വരിക? ഹിന്ദു മതത്തിൽ പെട്ട അവർ മൂന്ന് സഹോദരങ്ങൾ ആണ് ഉള്ളത്. എന്റെ സുഹൃത്തിന്റെ അച്ഛൻ ആണ് ആദ്യം മരിക്കുന്നത്. അതിന് ശേഷം ആണ് ഇപ്പോൾ ഭാര്യയും കുട്ടികളും ഇല്ലാത്ത ആളുടെ മരണം. അപ്പോൾ ഈ വ്യക്തിയുടെ സ്വത്തിന് ഇപ്പോൾ ജീവിച്ചിരിക്കുന്ന സഹോദരൻ മാത്രമാണോ അവകാശി? അതോ മരണപ്പെട്ട സഹോദരന് കൂടി അവകാശം ഉണ്ടോ?
Write Answer
-
Tamilnadu person Kerala le death anal certificate engen download panna mudiyum ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
How to get death certificate from Cochin corporation online?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88465 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6004 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65568 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7814 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6250 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1282 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6839 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 240 8817 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ...
1 160 6318 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 255 5094