40% കാഴ്ച വൈകല്യമുള്ള വെക്തിക് ഭിന്നശേഷി പെൻഷന് അർഹതയുണ്ടോ ?






ലെൻസ് ഉപയോഗിച്ചിട്ടും കാഴ്ചശക്തി 6/ 60 അഥവാ 20/200 സ്നെല്ലനിൽ അധികരിക്കാത്തവർക്ക്, നിബന്ധനകൾക്ക് വിധേയമായി  ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question