40% മെഡിക്കൽ റിപ്പോർട്ട് ഉള്ള ഒരു വികലാംഗന് ഗവൺമെൻറിൽ നിന്നും(കേന്ദ്ര ഗവൺമെൻ്റ്/ കേരള ഗവൺമെൻ്റ് ) എന്തെല്ലാം ആനുകൂല്യംങ്ങൾ ലഭിക്കും ഒന്നു വിവരിക്കാമോ കാർഡ് BPL കാർഡാണ്. വാർഷിക വരുമാനം 18000. എന്തെങ്കിലും പലിശ കുറവിൽ ബിസിനസ് ചെയ്യാൻ ലോൺ കിട്ടുമോ ?
Answered on August 30,2020
അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർകും സർക്കാർ പെൻഷൻ നൽകും
ലഭിക്കുന്ന ആനുകൂല്യം: 1200 രൂപ
അപേക്ഷ നല്‍കേണ്ടത്: ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്
ഹാജരാക്കേണ്ട രേഖകള്‍:
- നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പ്രതി.
- പ്രായപരിധി ഇല്ല.
- സ്ഥിരതാമസം തെളിയിക്കുന്ന ഒരു രേഖ (റേഷന്‍ കാര്‍ഡ് /മേല്‍വിലാസം കാണിക്കുന്ന മറ്റു രേഖയുടെ പകർപ്പ്).
- അംഗപരിമിതി തെളിയിക്കുന്ന രേഖ.
- വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് .
അര്‍ഹതാമാനദണ്ഡം:
1. കുടുംബവാര്‍ഷികവരുമാനം: 1,00,000 രൂപ
2. ശാരീരിക, മാനസിക വൈകല്യങ്ങൾ:
അസ്ഥിവൈകല്യം — ചുരുങ്ങിയത് 40%
അന്ധർ — ലെന്‍സ് ഉപയോഗിച്ചും കാഴ്ചശക്തി 6/60 അഥവാ 20/200 സ്നെല്ലനിൽ അധികമാകാത്തത്
ബധിരർ — കേഴ്വിശേഷി 90 ഡെസിബെലിൽ കുറഞ്ഞത്
മാനസികവൈകല്യം — ഐ. ക്യു. 50-ല്‍ താഴെ
അന്വേഷണോദ്യോഗസ്ഥര്‍: ഹെല്‍ത്ത് ഇന്‍സ്പെക്ടർ
തീരുമാനം എടുക്കുന്നത്: ഗ്രാമപ്പഞ്ചായത്ത് /നഗരസഭ ഭരണസമിതി
അപ്പീലധികാരി: കളക്ടർ
കുറിപ്പ്:
1. കഴിഞ്ഞ രണ്ടു വര്‍ഷമായി കേരളത്തിൽ തുടര്‍ച്ചയായി സ്ഥിരതാമസമായിരിക്കണം.
2. സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെൻഷൻ വരുമാനമായി കണക്കാക്കില്ല.
3. അംഗപരിമിതി 80%-ൽ അധികമുള്ളവർക്ക് ഉയര്‍ന്ന നിരക്കിലുള്ള പെന്ഷന് അര്‍ഹതയുണ്ട്.
4. സാമൂഹികസുരക്ഷാ മിഷന് നല്കുന്ന തിരിച്ചറിയൽ കാര്‍ഡ് ഹാജരാക്കുന്നവരോട് അംഗപരിമിതി തെളിയിക്കാൻ മറ്റു രേഖ ആവശ്യപ്പെടില്ല.
5. അപേക്ഷ നൽകിയ തീയതിമുതൽ പെന്ഷന് അര്‍ഹതയുണ്ടായിരിക്കും.
6. കോണ്ട്രിബ്യൂഷൻ അടച്ച് വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നു പെൻഷൻ കൈപ്പറ്റുന്നവർ, ഹോണറേറിയം കൈപ്പറ്റുന്ന അങ്കണവാടി ജീവനക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, ഗ്രാന്റ് ലഭിക്കുന്ന അനാഥ /അഗതി /വൃദ്ധമന്ദിരങ്ങള്‍ /ക്ഷേമസ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികള്‍, വികലാംഗപെൻഷൻ കൈപ്പറ്റുന്നവർ എന്നിവർക്ക് അര്‍ഹമായ മാനദണ്ഡങ്ങൾക്കു വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെന്‍ഷനു കൂടി അര്‍ഹതയുണ്ട്. (ജി. ഒ. (എം. എസ്.) 9/2016 സാ. നീ. വ. തീയതി 30.01.2016 ജി. ഒ. (എം. എസ്.) 324/2016/ഫിന് തീയതി 15.08.2016).
7. പെൻഷൻ കൈപ്പറ്റുന്ന ആൾ മരിച്ചാൽ കുടിശ്ശിക അനന്തരാവകാശികൾക്കു ലഭിക്കും
How to set up a business in India from scratch?
Setting up a Business in India involves the following steps Choosing the type of business Business Registration Process Central and State level Approvals / Compliances Wi..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020ശരിയായ ആധാരം ഉള്ള ഒരു സ്ഥലത്തിന് പട്ടയം കിട്ടാൻ എന്തൊക്കെ papers ആണ് വേണ്ടത് (പട്ടയം ബാങ്ക് ലോണിന് വേണ്ടിയുള്ളത് )?
ശരിയായ ആധാരം ഉള്ള ഒരു സ്ഥലത്തിന് പട്ടയം ആവശ്യമില്ല.
1 0 1393 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .ഇപ്പൊൾ അമേരിക്കയിൽ സെട്ടിൽഡ് ആയിട്ടുള്ള മലയാളി ദമ്പതികൾക്ക് രണ്ടു കുട്ടികൾ ഉള്ളതിൽ ഒരാൾ കേരളത്തിൽ ജനിച്ചതും രണ്ടാമത്തെയാൾ അമേരിക്കയിൽ ജനിച്ചതും ആണ്. നാല് പേരും അമേരിക്കൻ citizenship ഉള്ളവരും ആണ്. മക്കൾക് കേരളത്തിലെ ഭൂമി ആധാരം ചെയ്ത് നൽകുന്നതിന്, പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നിയം തടസം ഉണ്ടോ?
ഇതിന് വ്യക്തമായ നിയമം ഉണ്ട്. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിന് നിയമപരമായി കഴിയില്ല എങ്കിലും മാതാപിതാക്കളുടെ സ്വത്ത് / കുടുംബ സ്വത്ത് വിദേശത്ത് പൗരത്വം ...
1 0 184 -
-
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3225 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 2049 -
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 2278 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 89 2275 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1 0 2181 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 285 5676 -
-
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 11 1506 -
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1 8 803 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala State Electricity Board
Government of Kerala . Answered on June 22,2020സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന ...
1 0 223 -
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1 0 1691 -
Try to help us answer..
-
വൃക്ക രോഗികൾക്കു ഉള്ള ഇൻഷുറൻസ് വല്ലതും ഉണ്ടോ ?
Write Answer
-
സ്നേഹപൂർവ്വം സ്കോളർഷിപ് 2 വർഷമായി കിട്ടുന്നില്ല ഒരുപാട് കുട്ടികൾക്. എന്ത് ചെയ്യണം ?
Write Answer
-
മാനസിക വളർച്ച കുറവുള്ളവർക്ക് പുനരധിവാസ പേക്കേജിൽ നിന്ന് സഹായത്തിനു എന്തൊക്കെ പദ്ധതികളുണ്ട് ? എവിടെയാണു അപേക്ഷിക്കേണ്ടത് ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
വൃക്ക രോഗികൾക്കു ഉള്ള ഇൻഷുറൻസ് വല്ലതും ഉണ്ടോ ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044