45 വർഷം മുൻപ് മരണപ്പെട്ട വ്യക്തിയുടെ death certificate ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു.1976/77. Date അറിയില്ല. മെഡിക്കൽ കോളേജ് ഇൽ ആണെന്നുമാത്രം അറിയാം. Death certificate ലഭ്യമാവാൻ തുടർ നടപടി എന്താണ്?സർട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?






മെഡിക്കൽ കോളേജ് ഏതു തദ്ദേശ ഭരണ സ്ഥാപനത്തിന്റെ പരിധിയിലാണോ സ്ഥിതി ചെയ്യുന്നത് ആ തദ്ദേശ ഭരണ സ്ഥാപനത്തിൽ നേരിട്ടുപോയി അറിയാവുന്ന വിവരങ്ങൾ നൽകി അന്വേഷിച്ചാൽ മരണം അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ കഴിയും. മരണം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷ നൽകിയാൽ അവിടെ നിന്നുതന്നെ മരണ സർട്ടിഫിക്കറ്റ് ലഭിക്കും. മരണം അവിടെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അത് രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്യാം. അത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആ ഓഫീസിൽ നിന്നും തന്നെ ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question