65 വയസിന് മുകളിൽ ഉള്ളവർക്കു ആരോഗ്യ ഇൻഷുറൻസ് കിട്ടുമോ ?






കിട്ടും.  ഇപ്പൊൾ പ്രായ പരിധി ഇല്ലാതെ തന്നെ ആരോഗ്യ ഇൻഷുറൻസ് കിട്ടുന്നതാണ്. HDFC ERGO'യുടെ myHealthSuraksha എന്ന പ്ലാനിൽ ആണ് ഇങ്ങനെ ഒരു സംവിധാനം ഉള്ളത്. മാത്രമല്ല, ഒരു തരത്തിലുള്ള ചികിത്സ ചിലവ് പരിമിതികളും ഇല്ല എന്നതും ഈ പ്ലാനിൻ്റെ പ്രത്യേകത ആണ്. കൂടുതൽ അറിയാൻ 99846233161  എന്ന നമ്പറിൽ വിളിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


65 വയസ്സിന് മുകളിലുള്ളവർക്ക്  ആരോഗ്യഇന്ഷുറന്സ് ലഭിക്കും. ചില നിബന്ധനകൾക്കും പരിശോധനകൾക്കും അടിസ്ഥാനമാക്കിയാണ് അനുവദിക്കുക. പ്രീമിയം തുക കൂടുതൽ ആയിരിക്കും

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question