BPL കാർഡ് ഇല്ലാത്ത ആളുകൾക്ക് കേന്ദ്ര / കേരള സർക്കാറുകൾ വല്ല ആരോഗ്യ ഇൻഷുറൻസ് സ്കീം ഉണ്ടോ ( നിശ്ചിത പ്രീമിയം അടച്ചോ ഇല്ലാതെയോ )?






നിലവിൽ അങ്ങനെ ഒരു പദ്ധതി ഇല്ല. മാത്രമല്ല PMJAY-Karunya (KASP) പോലെയുള്ള BPL ജനതയ്ക്കായുള്ള പദ്ധതികളിൽ തന്നെ ഒരുപാട് പോരായ്മകൾ ഉണ്ട് , ഇതിനാൽ അര്ഹതയുള്ളവർക്കും വേണ്ടത്ര പ്രയോജനം ലഭിക്കുന്നില്ല.  ഏതൊരു സ്ഥിരവരുമാനം ഉള്ള ആളും തന്റെ കുടുംബത്തിന് രോഗാവസ്ഥയിൽ ഏറ്റവും നല്ല ആശുപത്രിയും വിദക്ത ചികിത്സയും ആഗ്രഹിക്കുന്നു എങ്കിൽ അത് ഒര് നല്ല private ഹെൽത്ത് Insurer വഴി മാത്രമേ തത്കാലം സാധ്യമാകുള്ളൂ. 

 

നമ്മുടെ വരുമാനം, കുടുംബത്തിന് ലഭിക്കേണ്ട ചികിത്സാനിലവാരം, ആരോഗ്യ സ്ഥിതി- ശീലങ്ങൾ ഒക്കെ കണക്കിലെടുത്തു വേണം ഒര് നല്ല ആരോഗ്യ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കാൻ. 

 

ഒരു സൗജന്യ consultation ലഭിക്കുവാൻ 9809313161 നമ്പറിൽ whatsapp വഴി ബന്ധപ്പെടുക. 

 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question