Bpl കാർഡ് ആണ് നിലവിൽ. പാവപെട്ട കുടുംബം ആണ് ഇപ്പോൾ അവർ ഒരു സെക്കന്റ്‌ ഹാൻഡ് മാരുതി 800 വാങ്ങി? അപ്പോൾ bpl listil നിന്ന് പുറത്താകുമോ?


നാല് ചക്ര വാഹനം ഉള്ള PHH card (Pink)-ന്റെ വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അധികാരം ഉണ്ട്.

Source: This answer is provided by the Civil Supplies Helpdesk,Kerala


tesz.in
Hey , can you help?
Answer this question