BPL റേഷൻ കാർഡ് ഉണ്ടാകാൻ എന്തെല്ലാം രേഖകൾ വേണം? (വിവാഹം കഴിഞ്ഞ വ്യക്തി ആണ് )






Vinod Vinod
Answered on May 24,2020

PHH (പിങ്ക്) റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നിലവിലുള്ള കാര്‍ഡിന്റെ കോപ്പി മതി.മാരക അസുഖങ്ങളോ ഓട്ടിസം ബാധിച്ച് കുട്ടികളോ ഉള്ളപക്ഷം ആ ചികിത്സാ രേഖയുടെ കോപ്പി വയ്ക്കുക


tesz.in
Hey , can you help?
Answer this question