Health ഇൻഷുറൻസ് ഇൽ ഇടുന്ന ക്യാഷ്, തിരിച്ചു കിട്ടില്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞു ശരിയാണോ ?
Answered on October 17,2022
താങ്കളുടെ സുഹൃത്ത് പറഞ്ഞത് ശരിയും ആണ് തെറ്റും ആണ്.
വാഹന ഇൻഷുറൻസ് അടക്കുന്ന തുക തിരിചുകിട്ടാത പൊലെ, Health ഇൻഷുറൻസ് എന്നതും പേരുപോലെ തന്നെ ഒര് പരിരക്ഷ പദ്ധതിയാണ്. നിങ്ങൾക്കുണ്ടാവാന് സാധ്യത ഉള്ള ഏതു ഹെൽത്ത് risk'ഉം ഒര് നിശ്ചിത തുകവരെ ഒര് insurer ഏറ്റെടുക്കുവാണ് ഇവിടെ. Rs 10,000 മുടക്കി ഒരു 20 ലക്ഷം രൂപയുടെ അരൊഗ്യ ഇൻഷുറൻസ് എടുക്കുമ്പോ ആ വര്ഷം തന്നെ അല്ലെങ്കിൽ 3 വര്ഷം കഴിഞ്ഞു ഒര് അപകടം സംഭവിച്ചു 5 or 10 ലക്ഷം ചെലവ് വന്നാൽ ആ തുക നിങ്ങളുടെ സ്വന്തം savings'ഇൽ നിന്നും ചിലവാകിലല്ലൊ.
ആകെ അടക്കുന്ന തുചമായ വാർഷിക തുകക്ക് പത്തും ഇരുപതും ഇരട്ടിവരെ ആരോഗ്യ പരിരക്ഷയാണ് നമ്മൾക്ക് ലഭിക്കുക. നിങ്ങളുടെ പ്രായം ആരോഗ്യസ്ഥിതി family health ഹിസ്റ്ററി ഒക്കെ നോക്കി ഉചിതമായ ഒര് പ്ലാൻ നല്ല ക്ലെയിം settlement & cashless hospital network ഉള്ള ഒര് കമ്പനിയിൽ നിന്നും എടുക്കണം എന്ന് മാത്രം.
കൂടുതൽ അറിയാൻ 9809313161 (Abhijith’s Insurance Consulting) നമ്പറിൽ whatsapp ചെയ്യുക. Tesz followers-nu ആദ്യ consultation സൗജന്യം.