Housing plan പാസ്സ് ആകാൻ വേണ്ടി കൊടുത്തിട്ട് 1yr കഴിഞ്ഞു. സ്ഥലം crz പരിധിയിൽ വരുന്നതിനാൽ trivandum അയച്ചിന്. Plan pass ആയി കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?






താങ്കളുടെ അപേക്ഷ തിരുവന്തപുരത്തെ ഏത് ഓഫിസിലാണ് അയച്ചതെന്ന് അറിഞ്ഞ ശേഷം ആ ഓഫീസുമായി ബന്ധപ്പെടുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question