Income സർട്ടിഫിക്കറ്റ് അപേക്ഷയിൽ അപ്ലോഡ് ചെയ്യേണ്ട affidavit ഫോർമാറ്റ് എന്താണ് ?






Niyas Maskan, Village Officer, Kerala verified
Answered on December 08,2020

ഒരു പ്രതേക ഫോർമാറ്റ് ഇല്ല.

വില്ലജ് ഓഫീസർ മുൻപാകെ സമർപിക്കു ആണെങ്കിൽ

ഇന്ന സ്ഥലത്തെ വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിലെ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്ന ആളുടെ മകൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം.
ഈ പറയുന്ന വില്ലേജിലെ ഇന്ന അഡ്രസ്സിൽ താമസിക്കുന്ന ഞാനും കുടുംബവും മേല്പടി അഡ്രസ്സിൽ താമസിച് വരുന്നതും ഇന്ന ജോലി എടുത്ത് വരുന്നതും ആണ് . ഈ ജോലിയിൽ നിന്ന് എനിക്ക് ഇത്ര രൂപ മാസം വരുമാനം ലഭിക്കുന്നു എന്നുള്ള വിവരം ഞാൻ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

പേര്
ഒപ്പ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide