Income tax returns file ചെയ്യുന്നത് എങ്ങനെ ആണന്നു ഒന്ന് പറഞ്ഞു തരാമോ ?






Shafeela MT Shafeela MT
Answered on August 26,2020

ഈ വർഷത്തെ ഇൻകം ടാക്സ് ഇ ഫയലിംഗ് നടത്താൻ Income Tax Filing എന്ന വെബ്സൈറ്റിൽ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ശേഷം ITR 1 സെലക്ട് ചെയ്ത് 2019-20 വർഷത്തെ വരുമാനവും ഡിഡക്ഷനുകളും കൃത്യമായി കാണിച്ച്  സബ്മിറ്റ് ചെയ്തു വെരിഫിക്കേഷൻ നടത്തണം.

എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് ഘട്ടംഘട്ടമായി വിശദീകരിക്കുന്ന വീഡിയോയുടെ ലിങ്ക് താഴെ.


tesz.in
Hey , can you help?
Answer this question