Kseb അധിക ബിൽ വരുന്നത് അടുത്ത മാസങ്ങളിൽ റീഡിംഗ് അനുസരിച്ച് കുറയ്ക്കുമോ?






മീറ്റർ റീഡിങ് എടുക്കാതെ (വീട് / കട അടച്ചിട്ടിരുന്ന കാരണം റീഡിങ് എടുക്കാൻ കഴിയാത്തവ, കോവിഡ് നിയന്ത്രണങ്ങൾ കാരണം റീഡിങ് എടുക്കാൻ കഴിയാത്ത മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ കാലയളവിൽ ഉള്ളവർ)ശരാശരി ഉപഭോഗം കണക്കാക്കി നൽകിയ ബില്ലുകൾ, അടുത്ത റീഡിങ് എടുക്കുമ്പോൾ തുക ക്രമപ്പെടുത്തുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question