KSEB SOURA PROJECT പ്രകാരം സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം പിന്നീട് പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുവാൻ എനിക്ക് സാധിക്കുമോ?






സൗര ഫേസ് വൺ നോൺ സബ്സിഡി പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള മൂന്ന് മോഡലുകളിൽ - Model 1, 2 , അത് പോലെ തന്നെ സബ്സിഡി പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള 1a, 1b, 1c, ഇത്രയും മോഡലുകളിൽ കെഎസ്ഇബിയുടെ കൂടെ ഇൻവെസ്റ്റ്മെൻറ് നടക്കുന്നതിനാൽ നിലവിൽ അതിനെ എൻഹാൻസ്മെന്റ് ചെയാൻ കൺസ്യൂമേര്ക സാധിക്കുകയില്ല.

എന്നാൽ ഫേസ് വൺ നോൺ സബ്സിഡിയിലെ Model 3 , ഫേസ് 2 സബ്സിഡിയിലെ Model 2 ഇതിൽ എല്ലാം എൻഹാൻസ് ചെയ്യുന്നതിന് കൺസ്യൂമേര്ക് അവകാശമുണ്ട് കാരണം കൺസ്യൂമേറാൻ അതിൽ മുഴുവൻ തുകയും മുടക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question