KSFE ചിട്ടിയിൽ എങ്ങനെ ചേരാം. ഏതു സാധാരണക്കാരനും ചിട്ടിയിൽ ചേരാൻ കഴിയുമോ. അറിയുന്നവർ ഡീറ്റെയിൽസ് പറയുമോ?






KSFE, Government of Kerala verified
Answered on September 02,2021

KSFE യിൽ 18 വയസ്സു പൂർത്തിയായ ആർക്കും  ചിട്ടിയിൽ ചേരാവുന്നതാണ്. വിശദവിവരങ്ങൾക്ക് അടുത്തുള്ള ശാഖയെ സമീപിക്കുക. അല്ലെങ്കിൽ www.ksfe.com എന്ന website സന്ദർശിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide