KSFE ചിട്ടിയെ കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. 1) ചിട്ടി വിളിച്ചു കിട്ടുന്ന മുഴുവൻ പൈസയും നമ്മുക്ക് കിട്ടുമോ. 5,00,000 രൂപയുടെ ചിട്ടിയിൽ 3,90,000 വിളിച്ചു എടുത്താൽ നമ്മുക്ക് കൈയിൽ എത്ര കിട്ടും. 2) 390000 രൂപ നമുക്ക് കിട്ടി. ആകെ അടച്ച സംഖ്യ 150000.എങ്കിൽ അടച്ച പൈസ മാത്രം കിട്ടാൻ എത്ര സമയം പിടിക്കും. 3) ചിട്ടി വിളിച്ചു എടുത്താൽ പിന്നെ നമ്മുക്ക് വീതപലിശ കിട്ടുമോ?
Answered on September 02,2021
1. ചിട്ടി വിളിച്ച വ്യക്തിയ്ക്ക് ചിട്ടി സലയിൽ നിന്ന് ലേലകിഴിവ് കഴിച്ചുള്ള തുകയാണ് പ്രൈസ് സംഖ്യയായി ലഭിക്കുക. ലേല കിഴിവിൽ KSFE യുടെ ഫോർമാൻ കമ്മീഷനും ഉൾപ്പെട്ടിരിക്കും. (സലയുടെ 5%). ചിട്ടി പ്രൈസ് തുക കൈപ്പറ്റുന്ന സമയത്ത് ഫോർമാൻ കമ്മീഷന്റെ 12% GST യായി അടയ്ക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 5 ലക്ഷത്തിന്റെ ചിട്ടിയ്ക്ക് 25000/- രൂപയായിരിക്കും ഫോർമാൻ കമ്മീഷൻ. അതുകൊണ്ട് 25000/- രൂപയുടെ 12% അതായത് 3000/- രൂപയായിരിക്കും GST.
2. ചിട്ടി തുക കൈപറ്റുമ്പോൾ ചിട്ടിയിലേയ്ക്ക് ഇനി അടയാനുള്ള തവണകൾക്ക് ആകെ തുല്യമായ സംഖ്യയ്ക്ക് ജാമ്യം നൽകേണ്ടതാണ്. ജാമ്യം നൽകാത്ത പക്ഷം ഈ സംഖ്യയ്ക്ക് തുല്യമായ തുക പ്രൈസ് സംഖ്യയിൽ നിന്നും ചിട്ടിയ്ക്ക് ജാമ്യമായി FD യിൽ നിക്ഷേപിച്ച ബാക്കി തുക കൈപറ്റാവുന്നതാണ്. ഇത് ചിട്ടി വിളിച്ച് അടുത്ത തവണ തിയ്യതിയിൽ തന്നെ ചെയ്യാവുന്നതാണ്.
3. ചിട്ടി വിളിച്ചെടുത്ത ചിറ്റാളന് സാധാരണയായി വീത പലിശ ലഭിക്കുന്നതാണ്. എന്നാൽ ചിട്ടി വിളിച്ചെടുത്തശേഷം തവണസംഖ്യ നിശ്ചിത തീയ്യതിയ്ക്കുള്ളിൽ അടയ്ക്കാതെ മുടക്കം വരുത്തുന്ന പക്ഷം വീത പലിശ കിട്ടാനുള്ള അർഹത നഷ്ടപ്പെടുന്നതാണ്.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 958 -
KSFE
Government of Kerala .25 ലക്ഷത്തിന്റെ മാസം 25000 ഉള്ള ചിട്ടി ഉണ്ടോ ?
ഞങ്ങളുടെ നെയ്യാറ്റിൻകര II ബ്രാഞ്ചിൽ 25000/- രൂപയുടെ നൂറുമാസ നറുക്ക് ലേല ചിട്ടി ഉടൻ ആരംഭിക്കുന്നുണ്ട്. ബന്ധപ്പെടേണ്ട നമ്പർ 9447797144
1 0 1240 -
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 592 -
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 554 -
SHIBU RAVEENDRAN
Answered on August 06,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
കെ എസ് എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ വ്യത്യസ്ത തുകക്കുള്ള ചിട്ടികളാണ് നടത്തുന്നത് .100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ ...
2 0 782 -
-
KSFE
Government of Kerala . Answered on August 10,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് ...
2 0 645 -
SHIBU RAVEENDRAN
ഞാൻ ദുബൈയിൽ ആണ്.10 - 15 ലക്ഷത്തിന്റെ പ്രവാസി ചിട്ടി ഉണ്ടോ ? കാലാവധി എത്ര ആണ് ?
നിലവിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ സലയുള്ള പ്രവാസി ചിട്ടികളുണ്ട് . 25 മുതൽ 60 മാസം വരെയാണ് കാലാവധി.
1 0 231 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ ...
1 0 50 -
-
KSFE
Government of Kerala . Answered on October 30,20202 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് പറയാമോ ?
2 ലക്ഷം സലയുള്ള വ്യത്യസ്ത പാറ്റേണുകളിലുള്ള ചിട്ടികളുണ്ട്. 5000 രൂപ മാസതവണ സംഖ്യയുള്ള 40 മാസ ചിട്ടിയുടെ സല 2 ലക്ഷമാണ്. ഇത് ഒരു ഉദാഹരണം ...
1 0 133 -
KSFE
Government of Kerala . Answered on December 17,2020ഞങ്ങൾ മലപ്പുറം താനൂരിലാണ് . ഇവിടെ അടുത്തുള്ള ഏതൊക്കെ KSFEയിൽ Multi Division ചിട്ടികൾ ഉണ്ട്. 5000 or below വരുന്ന ചിട്ടികൾ ഉണ്ടോ ?
താനൂർ ശാഖയ്ക്ക് അടുത്തുള്ള ഞങ്ങളുടെ ചെമ്മാട് ശാഖയിൽ 10000/-രൂപയുടെ 60 മാസ മൾട്ടി ഡിവിഷൻ ചിട്ടി തുടങ്ങുന്നുണ്ട്. താനൂർ, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ ശാഖകളിൽ ഇനി ...
1 0 96 -
KSFE
Government of Kerala . Answered on January 15,202110L sala (25000*40). 10 adavu kazhinja mudakka chitty eduthu. Vilichu FD ettal valla mechammundabo. Atho bakki 30 months wait chayyunathano nallathu ?
ചിട്ടി പണം സ്ഥിര നിക്ഷേപമാക്കുമ്പോൾ നിക്ഷേപത്തിന് പലിശ ലഭിക്കുന്നതാണ്. ഓരോ മാസവും നടക്കുന്ന ലേലത്തിലെ കിഴിവ് അനുസരിച്ചാണ് അതാത് ചിട്ടികളിലെ ആദായം കൃത്യമായി കണക്കാക്കാൻ സാധിക്കുകയുള്ളൂ.
1 0 229 -
KSFE
Government of Kerala . Answered on January 15,20215 varsham kazhinju 30 laksham kondu oru house vayakkuvan aanu. Masam 25000 pay cheyuvan pattum. athinu pattiya KSFE chitti undo?
തീർച്ചയായും. താങ്കൾക്ക് ഏറ്റവും സൗകര്യ പ്രദമായ ഞങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ടു അനുയോജ്യമായ ചിട്ടികൾ കണ്ടെത്തി, ചിട്ടികളിൽ ചേരുക. വീടുവെയ്ക്കുന്നതിന് സഹായിക്കുന്ന ഭവന വായ്പാ പദ്ധതിയും ഞങ്ങൾക്കുണ്ട്.
1 0 69 -
KSFE
Government of Kerala . Answered on January 15,2021ഞാനൊരു ചിട്ടി ചേർന്നു ആദ്യം 15000, പിന്നെ 11750 വെച്ച് അടക്കുന്നത് . ചിട്ടി 6മാസംകൊണ്ട് വിളിച്ചെടുത്തൽ ശേഷം മാസം അടക്കേണ്ട തുക വ്യത്യാസമുണ്ടോ ?
ചിട്ടിസല, വിളിക്കുന്ന തുക, ചിട്ടി സംഖ്യ എന്നിവയെ ആസ്പദമാക്കിയാണ് മാസം തോറും അടയ്ക്കേണ്ട സംഖ്യ നിർണ്ണയിക്കുക. ചിട്ടി വിളിച്ചെടുക്കുന്നവർക്കും വിളിച്ചെടുക്കാത്തവർക്കും തവണ സംഖ്യയിൽ വ്യത്യാസം ഉണ്ടാവുകയില്ല.
1 0 97 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65110 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്ക്രീമിലെയര് ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234