KSFE ചിട്ടി വിളിച്ചെടുത്താല്‍ ചിട്ടി പണം വാങ്ങുന്നതിന് എന്ത് ചെയ്യണം?
KSFE, Government of Kerala
Answered on December 30,2020
Answered on December 30,2020
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. വസ്തു, സ്വര്‍ണം, ഉദ്യോഗസ്ഥ ജാമ്യം, സ്ഥിര നിക്ഷേപം, ബാങ്ക് ഗാരന്റി, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങി വിവിധ ജാമ്യങ്ങള് സ്വീകരിക്കുന്നതാണ്. ചിട്ടി തുക കെ.എസ്.എഫ്.ഇ-യില്‍ തന്നെ സ്ഥിര നിക്ഷേപമാക്കുകയാണെങ്കില് മറ്റ് ജാമ്യങ്ങളുടെ ആവശ്യമില്ല.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 965 -
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 268 -
-
KSFE
Government of Kerala .KSFE ചിട്ടിപ്പണം FD യാക്കാന്‍ പറ്റുമോ?
പറ്റും. കാലാവധിക്ക് മുന്‍പ് ചിട്ടി വിളിച്ചെടുത്തു ഡെപ്പോസിറ് ചെയ്യുന്നത് ലാഭകരമാണ്.
1 0 102 -
KSFE
Government of Kerala . Answered on May 28,2021KSFE ചിട്ടി പിടിച്ചു ആ പണം എടുക്കാൻ ജാമ്യം വക്കാൻ ഒന്നുമില്ലാത്ത ആളുകൾ എന്തു ചെയ്യും ?
ജാമ്യം തരുവാൻ ഒന്നുമില്ലാത്തവർക്ക് മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റ് ചെയ്ത് ബാക്കി തുക കൈപ്പറ്റാം. അല്ലെങ്കിൽ ചിട്ടി പണം മുഴുവനായും കെ.എസ്.എഫ്.ഇ. യിൽ നിക്ഷേപിക്കാം. ...
1 0 776 -
KSFE
Government of Kerala .KSFE fixed deposit രസീതിൽ പറയുന്ന നിരക്കിലുള്ള പലിശ തന്നില്ലെങ്കിൽ എന്ത് ചെയ്യണം?
സാധാരണഗതിയിൽ FD Receipt ൽ പറയുന്ന പലിശ തരാറുണ്ട്. എന്നാൽ KSFE യിൽ Automatic Renewal സംവിധാനം നിലവിൽ ഉണ്ട്. അതുകൊണ്ട് FD Receipt ഹാജരാക്കിയില്ലെങ്കിലും ...
1 0 668 -
-
KSFE
Government of Kerala .എനിക്ക് ഒരു ബിസിനസ്സ് തുടങ്ങാൻ ക്യാഷ് ആവശ്യമാണ്. KSFEയിൽ നിന്ന് അതിനുള്ള മൂലധനം കിട്ടാൻ എന്ത് ചെയ്യണം?
താങ്കൾക്ക് KSFE യിൽ പെട്ടെന്ന് വിളിച്ചെടുക്കാൻ പറ്റുന്ന ചെറിയ കാലാവധിയുള്ള ചിട്ടി ചേരുകയോ, KSFE Personal Loan എടുക്കുകയോ ചെയ്യാം. പണം കൈപ്പറ്റുന്നതിന് മതിയായ ജാമ്യം ...
1 0 170 -
KSFE
Government of Kerala . Answered on September 16,2021KSFE ചിട്ടി നറുക് കിട്ടിയതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ ചിട്ടി പണം കൈപ്പറ്റണം ? അഥവാ വൈകിയാൽ നമുക്ക് കിട്ടിയ ചിട്ടി നറുക്ക് അസാധു ആവുമോ?
KSFE ചിട്ടി നറുക്ക് കിട്ടിയതിനു ശേഷം അടുത്ത ചിട്ടി തവണ തിയ്യതിയ്ക്കാണ് ചിട്ടി തുക ലഭിക്കുക. മതിയായ ജാമ്യം നൽകുകയാണെങ്കിൽ മുഴുവൻ ചിട്ടി തുകയും കൈപ്പറ്റാവുന്നതാണ്. ...
1 17 331 -
KSFE
Government of Kerala .KSFE യിൽ വിദേശത്തുള്ള ആളുകൾ പ്രോക്സി കൊടുക്കാൻ എന്ത് ചെയ്യണം? ആരെങ്കിലും നേരിട്ട് പോകണം എന്നുണ്ടോ? അതോ അല്ലാതെയും സ്വീകരിക്കുമോ?
താങ്കൾ ചിട്ടി ചേർന്ന ശാഖയെ സമീപിക്കുകയാണെങ്കിൽ പ്രോക്സി സമർപ്പിക്കാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നതാണ്.
1 0 76 -
-
KSFE
Government of Kerala . Answered on January 07,2022ഞാൻ നിലവിൽ വസ്തു ജാമ്യത്തിൽ KSFE യിൽ നിന്ന് ലോൺ എടുത്തിട്ടു്ണ്ട്. ഇപ്പോൾ ഒരു ചിട്ടി പിടിച്ചിട്ട് ചിട്ടി തുക ലഭിക്കുന്നതിനായ് എന്റെ നിലവിൽ ജാമ്യമായി ഇരിക്കുന്ന ടി വസ്തു കൊടുത്തിട്ട് വസ്തു റോഡ് സൈഡിലല്ലാ വഴിയില്ലാ എന്ന് ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാനേജർ ചിട്ടി തുക എന്നിക്ക് തരുന്നില്ലാ. എനിക്ക് ചിട്ടി തുക ലഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണം
താങ്കളുടെ പരാതി കെ.എസ്.എഫ്.ഇ യുടെ ഹെഡ് ഓഫീസിലെ ബിസിനസ്സ് വിഭാഗത്തിലേയ്ക്ക് അയക്കുന്ന പക്ഷം നടപടി സ്വീകരിക്കുന്നതാണ്.
1 0 18 -
KSFE
Government of Kerala . Answered on August 11,2022ഏജൻ്റെ ഇല്ലാതെ Direct Branch പോയിചിട്ടിയിൽ ചേരാൻ പറ്റുമോ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ശാഖയിൽ നേരിട്ട് പോയി ചിട്ടിയിൽ ചേരാവുന്നതാണ്. ഏജന്റ് വഴി ചേരുന്നതും ശാഖയിൽ പോയി ചേരുന്നതും ഒരു പോലെത്തന്നെയാണ്.
1 4 90 -
KSFE
Government of Kerala . Answered on March 07,202210000x50=500000 ചിട്ടി 90000 രൂപ കുറച്ചു വിളിച്ചാൽ കമ്മീഷൻ and GST കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും?
5 ലക്ഷത്തിന്റെ ചിട്ടിയുടെ GST 3026 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടി 90000/- രൂപ കുറച്ചു വിളിച്ചാൽ 406974 രൂപയാണ് പ്രൈസ് തുക ലഭിക്കുക.ഇതിൽ നിന്നും ...
1 48 1845 -
KSFE
Government of Kerala .Jana Mitram engane avail cheyam?
ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ അതേ നടപടികൾ തന്നെയാണ് ജനമിത്രം സ്വണ്ണപ്പണയ വായ്പയ്ക്കും ഉള്ളത്. എന്നാൽ തിരിച്ചടവ് മാസതവണകളായിരിക്കും.
1 4 138 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89798 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66233 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8235 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6702 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19326 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36023