KSFE മാസം അടവ് തുക നോക്കി കുറി വിളി എത്ര എന്ന് എങ്ങനെ അറിയാൻ കഴിയും ?
KSFE, Government of Kerala
Answered on June 21,2021
Answered on June 21,2021
ചിട്ടി ലേലം വിളിക്കുന്ന വ്യക്തി കുറച്ചു വിളിക്കുന്ന തുകയിൽ നിന്ന് KSFE യുടെ കമ്മീഷൻ 5% കഴിഞ്ഞുള്ള തുക ആ ചിട്ടിയിലെ അംഗങ്ങൾക്ക് വീതിച്ചു നൽകുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് 10000/- രൂപ വീതം 100 മാസം തന്നെയുള്ള ചിട്ടിയിൽ 100 അംഗങ്ങൾ ഉണ്ടാവും. ചിട്ടിയുടെ മാസതവണ 7500/- രൂപയാണെങ്കിൽ ആ മാസത്തെ ആകെ കിഴിവ് 2500x100 ആയിരിക്കും. അതായത് 250000/- രൂപ. 10 ലക്ഷം രൂപയുടെ ചിട്ടിയ്ക്ക് 5% നിരക്കിൽ KSFEയുടെ കമ്മീഷൻ 50000/- രൂപയാണ്. അതിനാൽ ചിട്ടി 10 ലക്ഷം രൂപയിൽ നിന്ന് ആകെ വന്നിട്ടുള്ള കിഴിവ് 3ലക്ഷം രൂപയായിരിക്കും (250000 +50000 =300000). ഇതിൽ നിന്ന് ആ മാസം ചിട്ടി 3 ലക്ഷം കുറവിനാണ് ലേലം ചെയ്തത് എന്ന് മനസ്സിലാക്കാം.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 593 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ലാപ്ടോപ്പ് ആവശ്യമില്ലാത്ത വൃക്തിക്കു എങ്ങനെയാണ് തുക അനുവദിക്കുന്നത് ?
ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങള്‍ക്ക് പദ്ധതി തുക പണമായി നല്‍കുന്നതാണ്. പതിമുന്നാം തവണ മുതല്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് കമ്പനിയുടെ നിലവിലെ നിക്ഷേപ പലിശ സഹിതം പണം ലഭിക്കുക
1 0 82 -
-
KSFE
Government of Kerala . Answered on December 17,20205 ലക്ഷത്തിന്റെ KSFE ചിട്ടി ചേർന്ന് . ലേലം എങ്ങനെ ആണ് വിളിക്കേണ്ടത് ?
ചിട്ടിത്തുക, തവണ എന്നിവ അറിഞ്ഞാൽ മാത്രമേ വിശദമായി പറയുവാൻ കഴിയുകയുള്ളൂ. ലേലത്തിന് നേരിട്ട് പങ്കെടുക്കാം. അതുമല്ലെങ്കിൽ ശാഖാ മാനേജരെ ചുമതലപ്പെടുത്താം. നേരിട്ടുള്ള ലേലത്തിൽ, താങ്കളുടെ സമ്മത ...
1 0 634 -
KSFE
Government of Kerala . Answered on December 17,2020അഞ്ച് ലക്ഷം ത്തിൻ്റെ ചിട്ടി എട്ട് അടവ് കഴിഞ്ഞു .ഇപ്പോൾ വിളിക്കുന്നത് ലാഭകരമാണോ? എങ്ങനെയാണ് ലേലത്തിൽ പങ്കെടുക്കുക ?
ചിട്ടി ഇപ്പോൾ വിളിക്കുന്നത് ലാഭകരമാണോ എന്ന് ഒറ്റ വാക്കിൽ പറയുവാൻ കഴിയില്ല. ചിട്ടിയുടെ സല, തവണ, താങ്കളുടെ ആവശ്യത്തിന്റെ സ്വഭാവം തുടങ്ങിയവ അടിസ്ഥാനമാക്കി മാത്രമേ ഇത് ...
1 0 146 -
KSFE
Government of Kerala . Answered on January 15,2021KSFE ചിട്ടി വിളിച്ചെടുത്തൽ ആ തുക അവിടെ നിക്ഷേപിക്കാൻ പറ്റുമോ ?
തീർച്ചയായും. സാധാരണ നൽകുന്ന പലിശ നിരക്കിനേക്കാൾ കൂടിയ പലിശ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും.
1 0 46 -
-
KSFE
Government of Kerala . Answered on January 15,2021ഞാനൊരു ചിട്ടി ചേർന്നു ആദ്യം 15000, പിന്നെ 11750 വെച്ച് അടക്കുന്നത് . ചിട്ടി 6മാസംകൊണ്ട് വിളിച്ചെടുത്തൽ ശേഷം മാസം അടക്കേണ്ട തുക വ്യത്യാസമുണ്ടോ ?
ചിട്ടിസല, വിളിക്കുന്ന തുക, ചിട്ടി സംഖ്യ എന്നിവയെ ആസ്പദമാക്കിയാണ് മാസം തോറും അടയ്ക്കേണ്ട സംഖ്യ നിർണ്ണയിക്കുക. ചിട്ടി വിളിച്ചെടുക്കുന്നവർക്കും വിളിച്ചെടുക്കാത്തവർക്കും തവണ സംഖ്യയിൽ വ്യത്യാസം ഉണ്ടാവുകയില്ല.
1 0 98 -
KSFE
Government of Kerala . Answered on January 15,20216 ലക്ഷത്തിന്റെ KSFE ചിട്ടി എടുക്കുക ആണെകിൽ (അതായത് 10k വെച്ച് 60 മാസം) 1 വർഷത്തെ അടവിന് ശേഷം എനിക് ചിട്ടി വിളിക്കാൻ സാധിക്കുന്നതാണോ ? ഉറപ്പായും ചിട്ടി കിട്ടുമോ ?ചിട്ടി ലഭിക്കുകയാണെകിൽ എന്തൊക്കെ ഡോക്യൂമെന്റ്സ് ആണ് നിർബന്ധമായി വരുക ?
ചിട്ടി വിളിക്കാൻ ആദ്യ തവണ മുതൽ താങ്കൾ അർഹനാണ്. ചിട്ടിസലയിൽ 30% / 35% വരെ കുറച്ചു വിളിക്കാനുള്ള വ്യവസ്ഥയുണ്ട്. ആ പരിധിക്കുള്ളിൽ, ഏറ്റവും കൂടുതൽ ...
1 0 121 -
KSFE
Government of Kerala . Answered on January 15,2021KSFE ചിട്ടി നമ്മൾ വിളിച്ച് എടുത്തിട്ട് അവിടെ തന്നെ നിക്ഷേപിക്കുക എന്ന് കേട്ടിട്ടുണ്ട്. അതിനെ പറ്റി ഒന്ന് പറയാമോ ?
കെ.എസ്.എഫ്.ഇ. ചിട്ടി വിളിച്ച് ചിട്ടി പണം കെ.എസ്.എഫ്.ഇ. യിൽ തന്നെ സ്ഥിര നിക്ഷേപം ആക്കാവുന്നതാണ്. അതിന് പലിശയും ലഭിക്കും.
1 0 167 -
-
KSFE
Government of Kerala .പ്രവാസി ചിട്ടികളില്‍ ലേലത്തില്‍ മൊത്തം തുകയുടെ എത്ര ശതമാനമാണ് വിളിച്ച് കുറയ്ക്കാന്‍ കഴിയുന്നത്?
മുപ്പത് ശതമാനം
1 0 41 -
KSFE
Government of Kerala . Answered on May 28,2021ചിട്ടി തുടങ്ങി എത്ര മാസം കഴിഞ്ഞു വിളിച്ചെടുക്കാൻ സാധിക്കും ?
താങ്കൾ ചേർന്നിട്ടുള്ള ചിട്ടി സംബന്ധിക്കുന്ന വിവരങ്ങൾ വ്യക്തമായി അറിഞ്ഞാൽ മാത്രമേ പരിശോധിച്ച് വ്യക്തമായ മറുപടി നൽകുവാൻ കഴിയൂ.
1 0 73 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala . Answered on June 21,2021ഞാൻ KSFE ചിട്ടിടെ ആദ്യത്തെ 6 മാസം അടച്ചു. ചിട്ടി പിടിച്ചിട്ടില്ല. എനിക്ക് ഇപ്പം ചിട്ടി ക്ലോസ് ചെയ്ത ഞാൻ അടച്ച തുക ജാമ്യം ഇല്ലാതെ തിരികെ എടുക്കാമോ ?
KSFE ചിട്ടി 6 മാസം അടച്ച വ്യക്തിയ്ക്ക് ചിട്ടി ലേലത്തിൽ പങ്കെടുത്ത് വിളിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. ചിട്ടി തുടർന്ന് അടക്കാൻ താത്പര്യമില്ലാത്ത പക്ഷം അത് കാണിച്ചു ...
1 0 100 -
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്താൽ KSFE യ്ക്ക് ലഭിക്കുന്ന കമ്മീഷൻ തുകക്ക് ഉള്ള GST നമ്മൾ ആണോ നൽകേണ്ടത്?
ചിട്ടിയെ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് GST ഈടാക്കുന്നത്. ഏതൊരു സേവനവും നമ്മൾ സ്വീകരിക്കുമ്പോൾ അതിന്റെ സ്വീകർത്താവാണ് സാധാരണ ഗതിയിൽ GST അടയ്ക്കേണ്ടത് അല്ലാതെ സേവന ദാതാവ് ...
1 0 191 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം വെക്കാൻ വസ്തുവിന്റെ പ്രമാണം കൊടുത്തപ്പോൾ 2009 ൽ ഗഹാൻ റീലീസ് ചെയ്തതിന്റെ കോപ്പി വേണം എന്ന് പറയുന്നു. 2018 ൽ ആണ് ഞാൻ വസ്തു വാങ്ങിയത്. 2009 ലെ സ്ഥല ഉടമസ്ഥൻ ഏതോ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് ആണ്.ഈ ഗഹാൻ എന്താണ്. ഇതു ഇനി എവിടെ കിട്ടും?
വസ്തു ജാമ്യമായി സ്വീകരിക്കുമ്പോൾ 13 വർഷം മുൻപ് വരെയുള്ള പണയങ്ങളെല്ലാം ഒഴിവാക്കിയോ എന്ന് പരിശോധിച്ചു മാത്രമേ സ്വീകരിക്കാറുള്ളൂ. ഗഹാൻ എന്നാൽ പണയ ഒഴുമുറിയാണ്. താങ്കൾ സ്ഥലം ...
1 0 82 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88436 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6836 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043