Home |KSFE |
KSFE യിൽ വിദേശത്തുള്ള ആളുകൾ പ്രോക്സി കൊടുക്കാൻ എന്ത് ചെയ്യണം? ആരെങ്കിലും നേരിട്ട് പോകണം എന്നുണ്ടോ? അതോ അല്ലാതെയും സ്വീകരിക്കുമോ?
KSFE യിൽ വിദേശത്തുള്ള ആളുകൾ പ്രോക്സി കൊടുക്കാൻ എന്ത് ചെയ്യണം? ആരെങ്കിലും നേരിട്ട് പോകണം എന്നുണ്ടോ? അതോ അല്ലാതെയും സ്വീകരിക്കുമോ?
KSFE, Government of Kerala
Answered on November 08,2021
Answered on November 08,2021
താങ്കൾ ചിട്ടി ചേർന്ന ശാഖയെ സമീപിക്കുകയാണെങ്കിൽ പ്രോക്സി സമർപ്പിക്കാനുള്ള മാർഗ്ഗ നിർദ്ദേശം നൽകുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala . Answered on July 03,2020ലാപ്ടോപ് - വിദ്യാശ്രീ പദ്ധതി യിൽ ചേരാൻ ആഗ്രഹം, ഉത്തരവ് ഇറങ്ങിയോ, ചേരാൻ എന്ത് ചെയ്യണം?
ഉത്തരവ് ഇറങ്ങിയിട്ടില്ല . ഉത്തരവിറങ്ങിക്കഴിഞ്ഞാല് ഇതുസംബന്ധിച്ചുള്ള വിശദമായ മറുപടി തരുന്നതാണു്.
1 0 221 -
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 267 -
-
KSFE
Government of Kerala . Answered on December 17,2020ഞങ്ങൾ മലപ്പുറം താനൂരിലാണ് . ഇവിടെ അടുത്തുള്ള ഏതൊക്കെ KSFEയിൽ Multi Division ചിട്ടികൾ ഉണ്ട്. 5000 or below വരുന്ന ചിട്ടികൾ ഉണ്ടോ ?
താനൂർ ശാഖയ്ക്ക് അടുത്തുള്ള ഞങ്ങളുടെ ചെമ്മാട് ശാഖയിൽ 10000/-രൂപയുടെ 60 മാസ മൾട്ടി ഡിവിഷൻ ചിട്ടി തുടങ്ങുന്നുണ്ട്. താനൂർ, തിരൂർ, പരപ്പനങ്ങാടി തുടങ്ങിയ ശാഖകളിൽ ഇനി ...
1 0 96 -
KSFE
Government of Kerala . Answered on January 15,2021KSFE വിളിച്ചു എടുക്കാതെ കാലാവധി കഴിയുന്ന സമയത്തു എടുത്താൽ ആ സമയത്തു ഡോക്യൂമെന്റഷൻ ഒന്നും ഇല്ലല്ലോ ? ആ സമയത്തു തന്നെ നമ്മുടെ പൈസ കിട്ടില്ലേ ? അതോ ഒരുപാട് ദിവസങ്ങൾ wait ചെയ്യേണ്ടി വരുമോ ? ഞാൻ ഒരു ksfe ചേർന്നിട്ടുണ്ട് പൈസ ഒകെ കിട്ട ബുദ്ധിമുട്ടാകുമോ ?
മറ്റ് ഡോക്യുമെന്റേഷൻ ഒന്നും ഉണ്ടാവുകയില്ല. ചിട്ടി പണം നൽകുന്നതിനുള്ള കാലാവധി ചിട്ടി വിളിച്ച് 30 ദിവസമാണ്. ചിട്ടി വിളിച്ചെടുക്കുന്നില്ല എങ്കിൽ കാലാവധി കഴിയുന്ന സമയത്ത് തന്നെ ...
1 0 213 -
KSFE
Government of Kerala . Answered on May 28,2021KSFE യിൽ നിന്ന് സ്ഥലത്തിന്റെ ആധാരം വെച്ച് ലോൺ എടുക്കാൻ നോക്കിയപ്പോൾ അടിയാധരത്തിന്റെ ഒറിജിനൽ വേണമെന്ന് പറഞ്ഞു. ഒറിജിനൽ അടിയാധാരം കയ്യിൽ ഇല്ലാത്തതിനാൽ രജിസ്റ്റർ ഓഫിസിൽ certified copy ക്ക് അപേക്ഷിച്ചപ്പോൾ പഴയത് എടുക്കാൻ പറ്റില്ല പൊടിഞ്ഞു പോയി എന്നാണ് പറഞ്ഞത്. ഇനി എന്താണ് ചെയ്യേണ്ടത്? ഇതു കാരണം ലോൺ തരാതിരിക്കാൻ ആവുമോ ?
താങ്കളുടെ കയ്യിലുള്ള ആധാരം ഏതു വർഷത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്, അടിയാധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത് ഏതു വർഷത്തിലാണ് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ധാരണ ലഭിച്ചാൽ മാത്രമേ ഈ ...
1 0 35 -
-
KSFE
Government of Kerala . Answered on May 28,2021എൻറെ 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ്സ്ഥലം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്ക് വിറ്റിരുന്നു .(ബാക്കി 40 സെന്റ് സ്ഥലം നിലവിൽ എന്റ്റെ പേരിലുണ്ട് .)അദ്ദേഹം KSFE ചിട്ടിയിൽ നിന്നും ലോൺ എടുത്തു വീട് നിർമ്മിക്കാൻ പോവുകയാണ് .ഇതിലേക്കായി എന്റെ ഒറിജിനൽ ആധാരം (അദ്ദേഹത്തിന്റെ മുൻ / അടി ആധാരം )കൊണ്ട് വരാൻ പറഞ്ഞതായി അറിയുന്നു .ഇത് എന്തിന് വേണ്ടിയാണ് ?ഞാൻ അസ്സൽ ആധാരം അവിടെ കൊണ്ടുപോയയാൽ KsFE ക്കാർ അവിടെ വാങ്ങിച്ചുവെക്കുമോ ?എനിക്ക് പണി കിട്ടുമോ ?ഇതിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നവർ വിവരിക്കാമോ ?
അതു കൊണ്ട് താങ്കൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. കെ.എസ്.എഫ്.ഇ. യിലെ മാനേജർ ഒറിജിനൽ ആധാരം കണ്ടതിനു ശേഷം ഫോട്ടോ കോപ്പി അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിൽ സൂക്ഷിക്കുകയും ഒറിജിനൽ ...
1 0 62 -
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്താല്‍ ചിട്ടി പണം വാങ്ങുന്നതിന് എന്ത് ചെയ്യണം?
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. വസ്തു, സ്വര്‍ണം, ഉദ്യോഗസ്ഥ ജാമ്യം, സ്ഥിര നിക്ഷേപം, ബാങ്ക് ഗാരന്റി, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങി വിവിധ ജാമ്യങ്ങള് സ്വീകരിക്കുന്നതാണ്. ...
1 0 121 -
KSFE
Government of Kerala . Answered on May 28,2021KSFE ചിട്ടി പിടിച്ചു ആ പണം എടുക്കാൻ ജാമ്യം വക്കാൻ ഒന്നുമില്ലാത്ത ആളുകൾ എന്തു ചെയ്യും ?
ജാമ്യം തരുവാൻ ഒന്നുമില്ലാത്തവർക്ക് മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റ് ചെയ്ത് ബാക്കി തുക കൈപ്പറ്റാം. അല്ലെങ്കിൽ ചിട്ടി പണം മുഴുവനായും കെ.എസ്.എഫ്.ഇ. യിൽ നിക്ഷേപിക്കാം. ...
1 0 775 -
-
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1 0 241 -
KSFE
Government of Kerala . Answered on May 28,2021KSFE യിൽ ചിട്ടിക്ക് ഗ്യാരണ്ടിയായി വെച്ചിരിക്കുന്ന സ്വർണം , ചിട്ടി തീർന്ന ശേഷം ഉടമ നാട്ടിൽ ഇല്ലങ്കിൽ നോമിനിക്ക് എടുക്കാൻ സാധിക്കുമോ ? ബ്രാഞ്ചിൽ വിളിച്ചപ്പോൾ അറിഞ്ഞത് ഉടമ നേരിട്ട് വരാതെ സ്വർണം കൊടുക്കില്ല എന്നാണ്. ഞാൻ കൊടുക്കുന്ന എന്തേലും സപ്പോർട്ടിംഗ് ഡോക്യുമെന്റ് കൊണ്ട് നോമിനിക്ക് അത് സ്വീകരിക്കാൻ കഴിയുമോ?
സാധാരണ ഗതിയിൽ ആരുടെ പേരിലാണോ സ്വർണ്ണാഭരണങ്ങൾ ജാമ്യമായി വെച്ചിട്ടുള്ളത് ആ വ്യക്തിയ്ക്കു തന്നെയാണ് ആഭരണങ്ങൾ കൈമാറുക. നോമിനിയുടെ പേരിൽ സ്വർണ്ണാഭരണങ്ങൾ കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് Registered Power ...
1 0 15 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala . Answered on June 21,2021എനിക്ക് KSFE യുടെ സൗഖ്യ-സ്വര്‍ണ്ണപ്പണയ-വായ്പയിൽ ചേരാൻ താല്പര്യം ഉണ്ട്. ആരെ ആണ് contact ചെയേണ്ടത് ?
സ്വർണ്ണുപ്പണയ വായ്പയെടുക്കാൻ ഉദ്ദ്യേശിക്കുന്ന വ്യക്തി ഏറ്റവും അടുത്ത KSFE ശാഖയെ സമീപിക്കേണ്ടതാണ്.
1 0 20 -
KSFE
Government of Kerala .KSFE യിൽ നിന്നും ചിട്ടി പിടിക്കുമ്പോൾ ബോണ്ട് ആയി Gold കൊടുക്കാമോ? എന്താണ് അതിന്റെ മാനദണ്ഡം?
ചിട്ടിയ്ക്ക് ജാമ്യമായി KSFE Gold സ്വീകരിക്കുന്നുണ്ട്. സ്വർണ്ണത്തിന്റെ കമ്പോള വിലയുടെ 90% വരെയുള്ള തുകയ്ക്ക് ജാമ്യമായി സ്വീകരിക്കുന്നതാണ്. എന്നാൽ ആഭരണത്തിന്റെ മാറ്റിലും ഘടനയിലും ഉള്ള മാറ്റത്തിനനുസരിച്ച് ...
1 0 111 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE fixed deposit രസീതിൽ പറയുന്ന നിരക്കിലുള്ള പലിശ തന്നില്ലെങ്കിൽ എന്ത് ചെയ്യണം?
സാധാരണഗതിയിൽ FD Receipt ൽ പറയുന്ന പലിശ തരാറുണ്ട്. എന്നാൽ KSFE യിൽ Automatic Renewal സംവിധാനം നിലവിൽ ഉണ്ട്. അതുകൊണ്ട് FD Receipt ഹാജരാക്കിയില്ലെങ്കിലും ...
1 0 667 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88461 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6002 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65563 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7812 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6250 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1282 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6839 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 240 8817 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 10,2020എന്താണ് പോക്ക് വരവ് ചെയ്യൽ അഥവാ പേരിൽ കൂട്ടൽ (ജന്മമാറ്റം) (Mutation)?
രജിസ്ട്രർ ഓഫീസിൽ രജിസ്ടർ ചെയ്ത ആധാരം റവന്യൂ വകുപ്പിൽ ആധികാരികമായി രേഖപ്പെടുത്തുന്ന പ്രക്രിയയാണ് പോക്കുവരവ് അഥവാ പേരിൽ കൂട്ടൽ. രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരം ...
1 160 6318 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 255 5094