KSFE യുടെ ലോൺ against പ്രോപ്പർട്ടി സ്കീം നെ പറ്റി പറയാമോ ?






KSFE, Government of Kerala verified
Answered on July 09,2020

കെ.എസ്.എഫ്.ഇ.യുടെ വിവിധ വായ്പാപദ്ധതികളിൽ വസ്തു ജാമ്യമായി നൽകാവുന്നതാണ്. അല്ലാതെ ലോൺ against property  എന്ന പദ്ധതി നിലവിലില്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


SHIBU RAVEENDRAN verified
Answered on July 20,2020

KSFE  വിവിധതരം ലോണുകൾ നൽകുന്നുണ്ട്. വ്യകതി ഗത വായ്പ, ചിട്ടി വായ്പ, വാഹന വായ്പ, ഭവന നിർമ്മാണ വായ്പ എന്നിവ അവയിൽ ചിലതാണ്. ഇവക്കെല്ലാം വസ്തു ജാമ്യമോ അല്ലെങ്കിൽ തത്തുല്യ മായ മറ്റ് ജമ്യമോ നൽകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide