KSFE വിദ്യാശ്രീ പദ്ധതിയില്‍ സര്‍ക്കാരില്‍നിന്നും ഏതെങ്കിലും വിധത്തിലുള്ള സബ്‌ സിഡി കുടുംബശ്രി അംഗങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ടോ?






KSFE, Government of Kerala verified
Answered on July 23,2020

സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും SC/ST, മത്സ്യബന്ധന വകുപ്പുകള്‍ക്കും പിന്നോക്ക- മുന്നോക്ക വികസന കോര്‍പ്പറേഷനുകള്‍ക്കും അവരുടെ ഫണ്ടില്‍ നിന്നും, എം.എല്‍.എ, എസ്‌.ഡി.എഫ്‌-എ.ഡി.എഫില്‍ നിന്നും കുടുംബശ്രി അയല്‍കൂട്ടങ്ങളെ സഹായിക്കുന്നതിനായി സബ്‌സിഡി തുക അനുവദിക്കാവുന്നതാണ്‌.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide