KSFE വിദ്യാശ്രീ പദ്ധതിയില്‍ ADS CDS എന്നിവരുടെ റോള്‍ എന്താണ് ?
![](/assets/avatars/ksfe.jpg)
Answered on July 23,2020
ഓരോ അംഗവും പദ്ധതിയില്‍ ചേരുവാന്‍ നല്കുന്ന അപേക്ഷാ ഫോമില്‍ ADS ഭാരവാഹികള്‍ സാക്ഷ്യപ്പുത്തേണ്ടതാണ്. അതുപോലെ തുക വിതരണം ചെയ്യുന്ന സമയത്തു അംഗങ്ങളും അയൽക്കൂട്ടവും ഒപ്പിട്ടു നല്കുന്ന എഗ്രിമെന്റില്‍ CDS ഭാരവാഹികളും സാക്ഷ്യപെടുത്തേണ്ടതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
![](https://www.tesz.in/assets/images/ads/ksfe.jpg)
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
![ad](https://www.tesz.in/assets/images/ads/ksfe/ksfe-galaxy.webp)
Related Questions
-
KSFE
Government of Kerala .എന്താണ് KSFE വിദ്യാശ്രീ പദ്ധതി ?
കുടുംബശ്രി അംഗങ്ങളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കു ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു വേണ്ടി ലാപ്ടോപ് വാങ്ങുന്നതിനായി കുടുംബശ്രി മിഷനുമായി ചേര്‍ന്നു കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളെ ഉള്‍പ്പെടുത്തി കെ എസ് ഏഫ് ...
1
0
450
-
KSFE
Government of Kerala .ആര്‍ക്കൊക്കെ KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരാം ?
KSFE വിദ്യാശ്രീ പദ്ധതിയില്‍ കുടുംബശ്രി അംഗങ്ങള്‍ക്കു മാത്രമാണ് ചേരുവാന്‍ കഴിയുന്നത്.
1
0
112
-
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരാൻ കുടുംബശ്രി അംഗത്തിനു വിദ്യാര്‍ത്ഥികളായ മക്കള്‍ വേണമെന്നു നിര്‍ബന്ധമുണ്ടോ?
KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരാൻ കുടുംബശ്രി അംഗത്തിനു വിദ്യാര്‍ത്ഥികളായ മക്കള്‍ വേണമെന്നു നിര്‍ബന്ധമില്ല.
1
0
108
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുന്നതിനു അയല്ക്കൂത്തില് നീന്ന് 30 അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ?
ഇല്ല. താത്പര്യമുള്ള അംഗങ്ങള്‍ക്ക് അംഗസംഖ്യ 30 ല്‍ താഴെയാണെങ്കിലും ചേരാവുന്നതാണ്.
1
0
61
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുമ്പോള്‍ അയൽക്കൂട്ടത്തിന്റെ പേരില്‍ സുഗമ അക്കൗണ്ട് നിർബന്ധമാണോ ?
നിര്‍ബന്ധമാണ്. അയല്കൂളത്തിന്റെ പേരില്‍ ആരംഭിക്കുന്ന സുഗമ അക്കൗണ്ടിലാണ് അംഗങ്ങളുടെ തിരിച്ചടവ് സംഖ്യ അടകേണ്ടത്.
1
0
101
-
KSFE
Sponsoredകെ.എസ്.എഫ്.ഇ വന്ദനം നിക്ഷേപ പദ്ധതി...
മുതിര്‍ന്ന പൗരന്മാർക്കായി... 8.75% വാർഷിക പലിശനിരക്കിൽ...
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ലാപ്ടോപ്പ് വാങ്ങിക്കുന്നതിന് എപ്പോഴാണ് പണം അനുവദിക്കുന്നത്?പരമാവധി ഏത്ര തുകയാണ് പദ്ധതിയില്‍ ലാപ്ടോപീനായി അനുവദിക്കുന്നത്? ബാക്കി വരുന്ന തുക ഉടനെ തിരിച്ചു നല്‍കുമോ?
ഈ പദ്ധതിയില്‍ മുന്നു തവണ അടച്ചു കഴിഞ്ഞാല്‍ ലാപ്ടോപ് ആവശ്യമുള്ളവര്‍ക്ക ലാപ്ടോപിനു ആവശ്യമായ പരമാവധി തുകയായ 14250/- അനുവദിക്കുന്നതാണ്. ബാക്കി തുക ഉണ്ടെങ്കില്‍ പതിമുന്നാം തവണ മുതല്‍ ...
1
0
99
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ലാപ്ടോപ്പ് ആവശ്യമില്ലാത്ത വൃക്തിക്കു എങ്ങനെയാണ് തുക അനുവദിക്കുന്നത് ?
ലാപ്ടോപ്പ് ആവശ്യമില്ലാത്ത അംഗങ്ങള്‍ക്ക് പദ്ധതി തുക പണമായി നല്‍കുന്നതാണ്. പതിമുന്നാം തവണ മുതല്‍ ആവശ്യപ്പെടുന്നവര്‍ക്കാണ് കമ്പനിയുടെ നിലവിലെ നിക്ഷേപ പലിശ സഹിതം പണം ലഭിക്കുക
1
0
82
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന എല്ലാ ബ്രാന്‍ഡ് ലാപ് ടോപ്പുകളും വാങ്ങുവാന്‍ തുക അനുവദിക്കുമോ ?
ഇല്ല, സംസ്ഥാന IT വകുപ്പിന്റെ അംഗികാരമുള്ള സ്ഥാപനങ്ങളുടെ ലാപ്ടോപ്പ് വാങ്ങുവാന്‍ മാത്രമേ തുക അനുവദിക്കുകയുള്ളു ഇതിനായി Kerala Infrastructure and Technology for Education (KITE) ...
1
0
112
-
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ കെ എസ് എഫ് ഇ ലാപ്ടോപ് നൽകുമോ ?
ഇല്ല കെ എസ് എഫ് ഇ ലാപ്ടോപ് വാങ്ങുന്നതിനുള്ള പണം അത് സപ്ലൈ ചെയ്യുന്ന കമ്പനിക്കാണ് നൽകുക.
1
0
202
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുന്ന അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?
മുടക്കം കൂടാതെ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് 3 തവണ സംഖ്യകള്‍ (1500/- രൂപ) ഇളവ് നൽകുന്നതാണ്. ഒന്നം തവണ മുതല്‍ ഒന്‍പതാം തവണ വരെയുള്ള സംഖ്യകള്‍ മുടക്കം ...
1
0
68
-
KSFE
SponsoredKSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ പലിശ അടയ്ക്കേണ്ടതുണ്ടോ?
KSFE വിദ്യാശ്രീ പദ്ധതിയുടെ പലിശ നിരക്ക് 9% (Monthly Diminishing) ആണ്. എന്നാല്‍ സര്‍ക്കാര്‍ 5% പലിശയും കെ എസ് എഫ് ഇ 4% പലിശയും ...
1
0
78
-
KSFE
Government of Kerala .അയൽക്കൂട്ടത്തിലെ കുറച്ചു അംഗങ്ങള്‍ മാത്രം ആദ്യം ചേര്‍ന്നു പിന്നീട് മറ്റു അംഗങ്ങള്‍ക്കും KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുവാന്‍ കഴിയുമോ?
ഒരേ മാസത്തിൽ തന്നെ ചെരുകയാണെങ്കിൽ അനുവദിക്കാവുന്നതാണ് അങ്ങനെയുള്ള അവസരത്തില്‍ അവസാനം ചേര്‍ന്ന തിയ്യതിയാരിക്കും തിരിച്ചടവ് തിയതിയായി പരിഗണിക്കുക.
1
0
41
-
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയില്‍ തിരിച്ചടവു മുടക്കം വന്നാല്‍ പലിശ അടക്കേണ്ടതുണ്ടോ?
തവണസംബ്യ അടയ്ക്ന്നതില് മുടക്കു വരുത്തിയാല്‍ മുടക്കം വരുത്തിയ തവണ സംഖ്യയിന്മേല്‍ 12% പിഴപ്പലിശ ഈടാക്കുന്നതാണ്.
1
0
30
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1
0
81686
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2
2971
61992
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
382
8036
-
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1
0
3825
-
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1
432
20595
-
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1
223
4565
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1
303
6052
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1
11
6318
-
Team Digilocker
Ministry of Electronics & IT (MeitY) . Answered on May 14,2021How to add Kerala driving licence in digilocker ?
Its available from MoRTH but State-specific driving licenses issued by the Govt of Kerala is not available.
3
0
13818
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 31,2021For calculating the road tax in Bangalore for a car registered in Kerala, should I consider the price at which I buy the car from the original owner or the price at which the original owner buys it from the showroom ?
Original ex-showroom Price
3
13
802