Home |KSFE |
KSFE janamithram Gold loanine കുറിച്ച് വിശദമായി പറയാമോ.maximum എത്ര വർഷം ആണ് ഈ Gold loan സ്കീം. ഇതിൻ്റെ പലിശ എത്രയാണ്. എല്ലാ ബ്രഞ്ചിലും ഈ സ്കീം ലഭ്യമാണോ ?
KSFE janamithram Gold loanine കുറിച്ച് വിശദമായി പറയാമോ.maximum എത്ര വർഷം ആണ് ഈ Gold loan സ്കീം. ഇതിൻ്റെ പലിശ എത്രയാണ്. എല്ലാ ബ്രഞ്ചിലും ഈ സ്കീം ലഭ്യമാണോ ?
KSFE, Government of Kerala
Answered on November 07,2022
Answered on November 07,2022
സ്വർണ്ണപ്പണയ വായ്പ ലഭ്യമായ ഏത് ശാഖകളിലും ജനമിത്രം ഗോൾഡ് ലോൺ ലഭ്യമാണ്. ഒരു ദിവസം 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ്. 4.9% (ഫ്ലാറ്റ്) ആണ് ഇതിന്റെ പലിശ. 12 ഇൻസ്റ്റാൾമെന്റുകളിലായി തുകയും പലിശയും അടച്ചു തീർക്കണം. EMI അടിസ്ഥാനത്തിലാണ് തിരിച്ചടവ് നടത്തേണ്ടത്. 6 മാസം കൃത്യമായി തിരിച്ചടവ് നടത്തിയാൽ partial redemption അനുവദിക്കുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ആധാരം പണയപ്പെടുത്തി KSFE ലോൺ എടുക്കാൻ പലിശ നിരക്ക്, കാലാവധി എത്ര ആണ്?
ആധാരം പണയപ്പെടുത്തികൊണ്ട് കരസ്ഥമാക്കാവുന്ന ലോൺ പദ്ധതികൾ കെ.എസ്.എഫ്.ഇ. യിൽ ഇല്ല. എന്നാൽ കെ.എസ്.എഫ്.ഇ. യുടെ വ്യക്തിഗതവായ്പ, ഭവന വായ്പ എന്നിവ വസ്തു ജാമ്യം നൽകി എടുക്കാവുന്നതാണ്. പദ്ധതി പലിശ നിരക്ക് കാലാവധി വ്യക്തിഗത വായ്പ 12% 60 മാസം ഭവന വായ്പ 9% ...
1 98 2579 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 592 -
-
KSFE
Government of Kerala . Answered on January 23,2023പ്രൊബേഷൻ പൂർത്തിയായിട്ടില്ലാത്ത സർക്കാർ ജീവനക്കാരന്റെ സാലറി സർട്ടിഫിക്കറ്റ് ഈടായി KSFE പേർസണൽ ലോണിന് അപേക്ഷിക്കാമോ? ജോലിയിൽ പ്രവേശിച്ചിട്ടു ഒരു വർഷം കഴിഞ്ഞു
പ്രൊബേഷൻ പൂർത്തീകരിക്കുകയോ അല്ലെങ്കിൽ ഒരു വർഷം കഴിഞ്ഞതും increment ഉം PF അക്കൗണ്ടും ലഭിക്കുകയോ ചെയ്ത സർക്കാർ ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് KSFE യിൽ ജാമ്യമായി ...
1 0 0 -
KSFE
Government of Kerala .സ്വർണ്ണം ഈടായി നൽകുമ്പോൾ എകദേശം 1 പവന് എത്ര രൂപയാണ് KSFE ഇപ്പോൾ കണക്കാക്കുന്നത്?
14.07.2023 ലെ സ്വർണ്ണത്തിന്റെ വില അനുസരിച്ച് 34500/- രൂപ വരെ കണക്കാക്കുന്നതാണ്.
1 0 51 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടി 6 ലക്ഷത്തിന്റെ ചിട്ടി 50000 രൂപ കുറച്ച് വിളിച്ചെടുത്താൽ എനിക്ക് കയ്യിൽ എത്ര രൂപ കിട്ടും (tax&fee എല്ലാം കഴിഞ്ഞ് )?
Prize money യിൽ നിന്നും 5400/-രൂപ GST ഇനത്തിലും 200/- രൂപ+18% GST documentation charge ഇനത്തിലും ഈടാക്കുന്നതാണ്. Submit ചെയ്യുന്ന security അനുസരിച്ച് മറ്റു ...
1 0 72 -
-
Ravi
Answered on March 31,2020What are the security documents required for getting KSFE chitty amount?
Any one of theses can be used as Security.Original property deed, Gold, Surrender value of LIC policy, Salary Certificate ...
1 278 5525 -
KSFE
Government of Kerala .Chitty vilichu avide thane deposit cheythal monthly athinte interest namuku withdraw cheyyan pattumo angane enthengilum option undo?
സാധിക്കും. (ചിട്ടി തവണകൾ കൃത്യമായി അടക്കേണ്ടതാണ്.)
1 0 9 -
KSFE
Government of Kerala .Ksfe chitty chernnu ennu karuthuka.nthanu ksfe nalkunna benefits?
കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത് ചിട്ടി ആക്റ്റ് 1982 ന് വിധേയമാണ്. താങ്കൾ ചേരുന്ന ചിട്ടിയുടെ കാലാവധിയും മാസത്തവണകളും വിളിച്ചെടുക്കുന്ന തുകയും അനുസരിച്ചായിരിക്കും താങ്കൾക്കു ലഭിക്കുന്ന benefits. ...
1 0 25 -
-
KSFE
Government of Kerala .KSFE Pravasi chittiyil mudakka chitty edukkan pattvo ?
Please visit KSFE Pravasi Chitty website.
1 0 6 -
KSFE
Government of Kerala . Answered on May 20,2024എനിക്ക് ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് ജോലി. KSFE ഹോം ലോൺ ലഭിക്കാൻ സാലറി സ്ലിപ്പും ,സാലറി സര്ടിഫിക്കറ്റും മതിയോ ,ബാങ്ക് സ്റ്റെമെന്റ്റ് ആവശ്യമുണ്ടോ ? ക്രെഡിറ്റ് സ്കോർ നോക്കുന്നുടോ
Ksfe യിൽ home loan ലഭിക്കാൻ വീട് വെയ്ക്കുവാൻ ഉദ്ദേശിക്കുന്ന വസ്തുവാണ് ജാമ്യമായി സ്വീകരിക്കുന്നത്. കൂടാതെ repayment capacity വിലയിരുത്തുന്നതിനായി, salary slip, Bank statement ...
1 0 44 -
KSFE
Government of Kerala .KSFE yil mudakka chitty koodiya first vili thane edukkan pattumo?
KSFE ചിട്ടികൾ പരമാവധി 30%, Division chitty 35%, 40% വരെ മാത്രമേ വിളിക്കാൻ സാധിക്കുകയുള്ളൂ. ഒന്നിലധികം ആളുകൾ പരമാവധി തുകയ്ക്ക് വിളിക്കാൻ ഉണ്ടെങ്കിൽ നറുക്കെടുപ്പിലുടെയാണ് ...
1 0 47 -
KSFE
Government of Kerala .I have a KSFE chitty scheme 50 month 10 lakh now 27 month over. I need property documents immediately for another purpose but 23 month left for chit scheme. Can I deposit the money as FD to get back my documents? Like suguma deposit.
Of course, you can deposit future liability amount with KSFE and release property.
1 0 16 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87528 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65111 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5651 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7555 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7613 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 18926 -
KSFE
Government of Kerala . Answered on August 04,2021What is Chittal name in KSFE online payment?
Chittal refers to member of a chitty. Chital name means, name of chitty subscriber.
1 251 5016 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2498 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467