KSFE ചിട്ടയിൽ എത്ര അടവുകൾ മുടങ്ങിയാൽ ആണ് ജാമ്യക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കട്ട് ചെയ്യുന്നത്?






KSFE, Government of Kerala verified
Answered on September 28,2021

ചിട്ടിയിൽ 3 അടവിൽ കൂടുതൽ മുടങ്ങിയാൽ ചിട്ടി വരിക്കാരനെതിരെയും ജാമ്യക്കാരനെതിരെയും നടപടികൾ ആരംഭിക്കും. തുടർച്ചയായി 6 മാസത്തിൽ കൂടുതൽ മുടങ്ങിയാൽ ബന്ധപ്പെട്ട  Drawing and Disbursing ഓഫീസർക്ക് റിക്കവറി നോട്ടീസ് അയച്ചിരിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide