Home |KSFE |
KSFE ചിട്ടി നറുക് കിട്ടിയതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ ചിട്ടി പണം കൈപ്പറ്റണം ? അഥവാ വൈകിയാൽ നമുക്ക് കിട്ടിയ ചിട്ടി നറുക്ക് അസാധു ആവുമോ?
KSFE ചിട്ടി നറുക് കിട്ടിയതിനു ശേഷം എത്ര ദിവസത്തിനുള്ളിൽ ചിട്ടി പണം കൈപ്പറ്റണം ? അഥവാ വൈകിയാൽ നമുക്ക് കിട്ടിയ ചിട്ടി നറുക്ക് അസാധു ആവുമോ?
KSFE, Government of Kerala
Answered on September 16,2021
Answered on September 16,2021
KSFE ചിട്ടി നറുക്ക് കിട്ടിയതിനു ശേഷം അടുത്ത ചിട്ടി തവണ തിയ്യതിയ്ക്കാണ് ചിട്ടി തുക ലഭിക്കുക. മതിയായ ജാമ്യം നൽകുകയാണെങ്കിൽ മുഴുവൻ ചിട്ടി തുകയും കൈപ്പറ്റാവുന്നതാണ്. അല്ലാത്തപക്ഷം ചിട്ടിയുടെ ഭാവി ബാധ്യതയ്ക്ക് തുല്യമായ തുക ചിട്ടിയ്ക്ക് ജാമ്യമായി നിക്ഷേപിച്ച് ശേഷിച്ച തുക കൈ പറ്റാവുന്നതാണ്. ചിട്ടിപ്പണം കൈപ്പറ്റാനോ നിക്ഷേപിക്കാനോ വൈകിയാലും നറുക്ക് കിട്ടിയത് അസാധുവാകില്ല.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 958 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 593 -
-
KSFE
Government of Kerala . Answered on September 28,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി കിട്ടിയ തുകയ്ക്ക് Income Tax ബാധകമല്ല
2 0 5133 -
Subin VR
Chartered Accountant,FCA, DISA (ICAI) . Answered on November 22,2020KSFE ചിട്ടി കിട്ടിയ തുകക്ക് income tax ബാധകമാണോ ?
ചിട്ടി ലഭിച്ച തുകക്ക് ഇൻകം ടാക്സ് വരില്ല. ഒരാളുടെ വരുമാനത്തിനാണ് ഇൻകം ടാക്സ് വരുന്നത്.
2 0 4912 -
KSFE
Government of Kerala . Answered on October 30,2020KSFE ചിട്ടിക്കിട്ടിയാൽ GST ഉണ്ടോ ? Percentage എത്രയാണ് ?
മുൻപ് കമ്മീഷന്റെ 12% എത്രയാണോ ആ തുകയാണ് GST ആയി അടയ്ക്കേണ്ടത്. ഉദാഹരണമായി 2 ലക്ഷം സലയുള്ള ചിട്ടിയുടെ മുൻപൻ കമ്മീഷൻ 10000/-രൂപയാണ്. ഇതിന്റെ 12% ...
1 0 480 -
-
KSFE
Government of Kerala . Answered on January 15,2021KSFE ചിട്ടിയുടെ നറുക് പെട്ടെന്നു വീഴാൻ വല്ല വഴിയും ഉണ്ടോ ?
നറുക്ക് പെട്ടെന്ന് കിട്ടുവാൻ വേറെ വഴികളൊന്നും ഇല്ല.
1 0 32 -
KSFE
Government of Kerala . Answered on January 15,20216 ലക്ഷത്തിന്റെ KSFE ചിട്ടി എടുക്കുക ആണെകിൽ (അതായത് 10k വെച്ച് 60 മാസം) 1 വർഷത്തെ അടവിന് ശേഷം എനിക് ചിട്ടി വിളിക്കാൻ സാധിക്കുന്നതാണോ ? ഉറപ്പായും ചിട്ടി കിട്ടുമോ ?ചിട്ടി ലഭിക്കുകയാണെകിൽ എന്തൊക്കെ ഡോക്യൂമെന്റ്സ് ആണ് നിർബന്ധമായി വരുക ?
ചിട്ടി വിളിക്കാൻ ആദ്യ തവണ മുതൽ താങ്കൾ അർഹനാണ്. ചിട്ടിസലയിൽ 30% / 35% വരെ കുറച്ചു വിളിക്കാനുള്ള വ്യവസ്ഥയുണ്ട്. ആ പരിധിക്കുള്ളിൽ, ഏറ്റവും കൂടുതൽ ...
1 0 121 -
KSFE
Government of Kerala . Answered on January 15,2021KSFE ചിട്ടി ആരും വിളിച്ചില്ലെങ്കിൽ എന്താണ് ചെയ്യാറുള്ളത്, നറുക്കിട്ട് കിട്ടുന്നവൻ വേണ്ടാന്ന് പറഞ്ഞാൽ?
കെ.എസ്.എഫ്.ഇ. ചിട്ടി ആരും വിളിക്കാനില്ലാത്ത സാഹചര്യത്തിൽ ആ ചിട്ടിയിലെ ചിട്ടി ലഭിക്കാത്ത / വിളിക്കാത്ത മുടക്കമില്ലാത്ത ചിറ്റാളൻമാരിൽ നിന്ന് നറുക്കെടുപ്പ് നടത്തി നറുക്ക് കിട്ടുന്ന വ്യക്തിയ്ക്ക് ...
1 0 258 -
-
KSFE
Government of Kerala .KSFE ചിട്ടിപ്പണം FD യാക്കാന്‍ പറ്റുമോ?
പറ്റും. കാലാവധിക്ക് മുന്‍പ് ചിട്ടി വിളിച്ചെടുത്തു ഡെപ്പോസിറ് ചെയ്യുന്നത് ലാഭകരമാണ്.
1 0 102 -
KSFE
Government of Kerala .KSFE ചിട്ടി വിളിച്ചെടുത്താല്‍ ചിട്ടി പണം വാങ്ങുന്നതിന് എന്ത് ചെയ്യണം?
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കാണ് ജാമ്യം നല്‍കേണ്ടത്. വസ്തു, സ്വര്‍ണം, ഉദ്യോഗസ്ഥ ജാമ്യം, സ്ഥിര നിക്ഷേപം, ബാങ്ക് ഗാരന്റി, ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങി വിവിധ ജാമ്യങ്ങള് സ്വീകരിക്കുന്നതാണ്. ...
1 0 121 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE പ്രവാസിചിട്ടിയില്‍ ചേര്‍ന്ന ശേഷം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയാല്‍ ചിട്ടി എങ്ങിനെയാണ് തുടര്‍ന്ന് നടത്താന്‍ കഴിയുക?
തവണകള്‍ തുടര്‍ന്നും നാട്ടില്‍ നിന്ന് അടയ്ക്കാന്‍ സാധിക്കും. അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ചിട്ടി കാലാവധി കഴിയുമ്പോള്‍ അടച്ച തുക തിരികെ ലഭിക്കുന്നതാണ്.
1 0 38 -
KSFE
Government of Kerala . Answered on May 28,2021KSFE ചിട്ടി പിടിച്ചു ആ പണം എടുക്കാൻ ജാമ്യം വക്കാൻ ഒന്നുമില്ലാത്ത ആളുകൾ എന്തു ചെയ്യും ?
ജാമ്യം തരുവാൻ ഒന്നുമില്ലാത്തവർക്ക് മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റ് ചെയ്ത് ബാക്കി തുക കൈപ്പറ്റാം. അല്ലെങ്കിൽ ചിട്ടി പണം മുഴുവനായും കെ.എസ്.എഫ്.ഇ. യിൽ നിക്ഷേപിക്കാം. ...
1 0 775 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1 0 241 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88436 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65552 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5983 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6837 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19034 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043