KSFE ചിട്ടി പിടിച്ച തുക സ്ഥിര നിക്ഷേപമാക്കിയാൽ tds പിടിക്കുമോ?






KSFE, Government of Kerala verified
Answered on November 30,2020

കെ.എസ്.എഫ്.ഇ. ചിട്ടി തുക സ്ഥിര നിക്ഷേപമാക്കുമ്പോൾ അത്തരം നിക്ഷേപങ്ങളുടെ വാർഷിക പലിശ 5000/-രൂപയ്ക്ക് മുകളിൽ വന്നാൽ പലിശ തുകയുടെ 7.5% എന്ന നിരക്കിൽ TDS  അടയ്ക്കേണ്ടതാണ്.  ആദായ നികുതി ദായകരല്ലാത്ത നിക്ഷേപകർക്ക് 15G/15H സമർപ്പിച്ചു കൊണ്ട് TDS അടയ്ക്കുന്നതിൽ നിന്നും ഒഴിവാകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide