Home |KSFE |
KSFE ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം വെക്കാൻ വസ്തുവിന്റെ പ്രമാണം കൊടുത്തപ്പോൾ 2009 ൽ ഗഹാൻ റീലീസ് ചെയ്തതിന്റെ കോപ്പി വേണം എന്ന് പറയുന്നു. 2018 ൽ ആണ് ഞാൻ വസ്തു വാങ്ങിയത്. 2009 ലെ സ്ഥല ഉടമസ്ഥൻ ഏതോ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് ആണ്.ഈ ഗഹാൻ എന്താണ്. ഇതു ഇനി എവിടെ കിട്ടും?
KSFE ചിട്ടി വിളിച്ചെടുത്തതിന് ശേഷം ജാമ്യം വെക്കാൻ വസ്തുവിന്റെ പ്രമാണം കൊടുത്തപ്പോൾ 2009 ൽ ഗഹാൻ റീലീസ് ചെയ്തതിന്റെ കോപ്പി വേണം എന്ന് പറയുന്നു. 2018 ൽ ആണ് ഞാൻ വസ്തു വാങ്ങിയത്. 2009 ലെ സ്ഥല ഉടമസ്ഥൻ ഏതോ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തത് ആണ്.ഈ ഗഹാൻ എന്താണ്. ഇതു ഇനി എവിടെ കിട്ടും?
KSFE, Government of Kerala
Answered on June 21,2021
Answered on June 21,2021
വസ്തു ജാമ്യമായി സ്വീകരിക്കുമ്പോൾ 13 വർഷം മുൻപ് വരെയുള്ള പണയങ്ങളെല്ലാം ഒഴിവാക്കിയോ എന്ന് പരിശോധിച്ചു മാത്രമേ സ്വീകരിക്കാറുള്ളൂ. ഗഹാൻ എന്നാൽ പണയ ഒഴുമുറിയാണ്. താങ്കൾ സ്ഥലം വാങ്ങിയ വ്യക്തിയുടെ കയ്യിൽ പണയ ഒഴുമുറി ഉണ്ടോ എന്ന് അന്വേഷിക്കുക. അല്ലാത്തപക്ഷം Sub Registrar Office ൽ അതിന്റെ സർട്ടിഫൈഡ് കോപ്പി ലഭ്യമാകും.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 958 -
KSFE
Government of Kerala .ആധാരം പണയപ്പെടുത്തി KSFE ലോൺ എടുക്കാൻ പലിശ നിരക്ക്, കാലാവധി എത്ര ആണ്?
ആധാരം പണയപ്പെടുത്തികൊണ്ട് കരസ്ഥമാക്കാവുന്ന ലോൺ പദ്ധതികൾ കെ.എസ്.എഫ്.ഇ. യിൽ ഇല്ല. എന്നാൽ കെ.എസ്.എഫ്.ഇ. യുടെ വ്യക്തിഗതവായ്പ, ഭവന വായ്പ എന്നിവ വസ്തു ജാമ്യം നൽകി എടുക്കാവുന്നതാണ്. പദ്ധതി പലിശ നിരക്ക് കാലാവധി വ്യക്തിഗത വായ്പ 12% 60 മാസം ഭവന വായ്പ 9% ...
1 99 2584 -
-
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 267 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 593 -
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 556 -
-
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 404 -
KSFE
Government of Kerala .അയൽക്കൂട്ടത്തിലെ കുറച്ചു അംഗങ്ങള്‍ മാത്രം ആദ്യം ചേര്‍ന്നു പിന്നീട് മറ്റു അംഗങ്ങള്‍ക്കും KSFE വിദ്യാശ്രീ പദ്ധതിയില്‍ ചേരുവാന്‍ കഴിയുമോ?
ഒരേ മാസത്തിൽ തന്നെ ചെരുകയാണെങ്കിൽ അനുവദിക്കാവുന്നതാണ് അങ്ങനെയുള്ള അവസരത്തില്‍ അവസാനം ചേര്‍ന്ന തിയ്യതിയാരിക്കും തിരിച്ചടവ് തിയതിയായി പരിഗണിക്കുക.
1 0 41 -
KSFE
Government of Kerala .എന്ന് മുതൽ KSFE വായ്പ ലാപ്ടോപ് പദ്ധതി തുടങ്ങും ?
Laptop Scheme (Vidhya Sree) is in force from 15.07.2020 onwards.
1 0 95 -
-
KSFE
Government of Kerala . Answered on August 10,2020KSFE വിദ്യാശ്രീ പദ്ധതി വഴി ലാപ്ടോപ് ലഭിക്കുന്നത് പഞ്ചായത്തിൽനിന്നും നേരിട്ടാണോ?
Feb 16, 2021: കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ലാപ് ടോപ്പുകൾ നൽകുക. Aug 10, 2020 : നടപടിക്രമങ്ങൾ പൂർത്തിയായാലേ ഇതു സംബന്ധിച്ചുള്ള മറുപടി നൽകുവാൻ കഴിയുകയുള്ളൂ.
1 0 67 -
KSFE
Government of Kerala . Answered on August 10,2020മുടക്ക ചിട്ടി സബ്സിസ്റ്റൂട്ട് ചെയ്യാൻ വേണ്ടി ആണ്. 40 ലക്ഷത്തിന്റെ വിളി ആയ ചിട്ടികൾ ഏത് ബ്രാഞ്ചിൽ ആണ് ഉള്ളത് ?
മേൽ ചോദ്യത്തിന് ഉത്തരം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ചിട്ടി സബ്സ്റ്റിട്യൂട് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി അദ്ദേഹത്തിന് സൗകര്യപ്രദമായി ശാഖയുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്നതായിരിക്കും ...
1 0 853 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala . Answered on August 13,2020കുടുംബശ്രീയിലെ ഒരു യൂണിറ്റിൽ ഉള്ള എല്ലാ അംഗങ്ങളും KSFE വിദ്യശ്രീയിൽ ചേരണം എന്ന് ഉണ്ടോ ?
ഇല്ല.എന്നാൽ ഒരു അയൽക്കൂട്ടത്തിലുള്ള പദ്ധതിയിൽ ചേരാൻ താല്പര്യം ഉള്ള എല്ലാ അംഗങ്ങളും ഒന്നിച്ചു വേണം ചേരാൻ. പിന്നീട് അവസരം ലഭിക്കുന്നതല്ല.
1 0 88 -
SHIBU RAVEENDRAN
ഞാൻ ദുബൈയിൽ ആണ്.10 - 15 ലക്ഷത്തിന്റെ പ്രവാസി ചിട്ടി ഉണ്ടോ ? കാലാവധി എത്ര ആണ് ?
നിലവിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ സലയുള്ള പ്രവാസി ചിട്ടികളുണ്ട് . 25 മുതൽ 60 മാസം വരെയാണ് കാലാവധി.
1 0 232 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
SHIBU RAVEENDRAN
KSFE പ്രവാസി ചിട്ടിയിൽ ചേരാൻ നോർക്ക ഐഡി നിർബന്ധമാണോ ?
പ്രവാസി ചിട്ടി യിൽ ചേരാൻ നോർക്ക ഐഡി ആവശ്യമില്ല.
1 0 123 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88596 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65612 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6807 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6040 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19050 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7819 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7835 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8838 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3130