KSFE പ്രവാസി ചിട്ടി 6 ലക്ഷത്തിന്റെ ചിട്ടി 50000 രൂപ കുറച്ച് വിളിച്ചെടുത്താൽ എനിക്ക് കയ്യിൽ എത്ര രൂപ കിട്ടും (tax&fee എല്ലാം കഴിഞ്ഞ് )?






KSFE, Government of Kerala verified
Answered on July 25,2023

Prize money യിൽ നിന്നും 5400/-രൂപ GST ഇനത്തിലും 200/- രൂപ+18% GST documentation charge ഇനത്തിലും ഈടാക്കുന്നതാണ്. Submit ചെയ്യുന്ന security അനുസരിച്ച് മറ്റു charges വ്യത്യസ്തമാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide