KSFE പ്രവാസി ചിട്ടികളുടെ നികുതി ബാധ്യത എങ്ങനെയാണ്?
KSFE, Government of Kerala
Answered on December 30,2020
Answered on December 30,2020
കേന്ദ്ര ഗവണ്മെന്റ് നിയമ പ്രകാരം 5% വരുന്ന ഫോര്മാന് കമ്മീഷന്റെ 12% അഥവാ സലയുടെ 0.6% ജി.എസ്.ടി. ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കണം.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .പ്രവാസികള്‍ക്ക് ആകര്‍ഷകമായ ഒരു നിക്ഷേപം എന്നതിനൊപ്പം KSFE പ്രവാസി ചിട്ടി സംസ്ഥാനത്തിന്റെ വികസനത്തിന് കൂടി ഉപയോഗപ്പെടുത്താനാകുന്നത് എങ്ങനെയാണ്?
കേരള വികസനത്തില്‍ നൂതന അധ്യായം എഴുതിച്ചേര്‍ക്കുന്ന കിഫ്ബിയുമായി ചേര്‍ന്നാണ് പ്രവാസി ചിട്ടി പ്രവര്‍ത്തിക്കുന്നത്. ചിട്ടിയില്‍ ചേരുന്നത് വഴി കേരള വികസനത്തില്‍ പങ്കളിയാകുവാനും അത് വഴി വിദേശ ...
1 0 41 -
KSFE
Government of Kerala .പ്രവാസി നാട്ടിലേക്ക് മടങ്ങി വന്നാല്‍ KSFE പ്രവാസി ചിട്ടി യ്ക്ക് തിരിച്ചടവ് എങ്ങനെയാണ്?
പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയാലും സാധിക്കുമെങ്കില്‍ ചിറ്റാളനു തന്നെ പ്രവാസി ചിട്ടിയില്‍ തുടര്‍ന്നും പണമടയ്ക്കാം. ചിട്ടി തുക അടയ്ക്കാന്‍ സാധിക്കാതെ വന്നാല്‍ ചിട്ടിയുടെ കാലാവധി ...
1 0 70 -
-
KSFE
Government of Kerala .ഓണ്‍ലൈനില്‍ KSFE പ്രവാസി ചിട്ടികളുടെ ലേല നടപടികള്‍ എങ്ങനെയാണ്?
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത് . ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച, ഓണ്‍ലൈന്‍ ലേല മുറിയിലൂടെ ലോകത്തെവിടെയിരുന്നും പ്രവാസി ചിട്ടി ...
1 0 65 -
KSFE
Government of Kerala . Answered on August 11,2022ഏജൻ്റെ ഇല്ലാതെ Direct Branch പോയിചിട്ടിയിൽ ചേരാൻ പറ്റുമോ അതു കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
ശാഖയിൽ നേരിട്ട് പോയി ചിട്ടിയിൽ ചേരാവുന്നതാണ്. ഏജന്റ് വഴി ചേരുന്നതും ശാഖയിൽ പോയി ചേരുന്നതും ഒരു പോലെത്തന്നെയാണ്.
1 4 87 -
KSFE
Government of Kerala . Answered on March 07,202210000x50=500000 ചിട്ടി 90000 രൂപ കുറച്ചു വിളിച്ചാൽ കമ്മീഷൻ and GST കിഴിച്ചു എത്ര രൂപ കയ്യിൽ കിട്ടും?
5 ലക്ഷത്തിന്റെ ചിട്ടിയുടെ GST 3026 രൂപയാണ്. 5 ലക്ഷത്തിന്റെ ചിട്ടി 90000/- രൂപ കുറച്ചു വിളിച്ചാൽ 406974 രൂപയാണ് പ്രൈസ് തുക ലഭിക്കുക.ഇതിൽ നിന്നും ...
1 47 1832 -
-
KSFE
Government of Kerala .Jana Mitram engane avail cheyam?
ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുക. സാധാരണ സ്വർണ്ണപ്പണയ വായ്പയുടെ അതേ നടപടികൾ തന്നെയാണ് ജനമിത്രം സ്വണ്ണപ്പണയ വായ്പയ്ക്കും ഉള്ളത്. എന്നാൽ തിരിച്ചടവ് മാസതവണകളായിരിക്കും.
1 4 137 -
KSFE
Government of Kerala .Jana Mitram പദ്ധതിയിൽ ഒരു പവൻ ഗോൾഡിനെത്ര രൂപ കിട്ടും?
കെ.എസ്.എഫ്.ഇ. സ്വർണ്ണപ്പണയ വായ്പാ പദ്ധതിയിൽ സ്വർണ്ണത്തിന്റെ മാർക്കറ്റ് വിലയുടെ 90% വരെ വായ്പയായി നൽകുന്നതാണ്.
1 0 169 -
KSFE
Government of Kerala .10000x100 മാസ ചിട്ടിയിൽ മൊത്തം എത്ര രൂപ അടയ്ക്കണം? എത്ര ലാഭം കിട്ടും എന്ന കണക്ക് ഒന്ന് കൃത്യമായി പറയാമോ?
ചിട്ടിയിൽ മൊത്തം എത്ര രൂപ അടയ്ക്കണം എത്ര ലാഭം കിട്ടും എന്നത് മുൻകൂട്ടി പറയാനാവില്ല. അതിൽ ചിട്ടിയിൽ അംഗങ്ങളായിട്ടുള്ള വ്യക്തികൾ ചിട്ടി താഴ്ത്തി വിളിക്കുന്നതനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്.
1 0 434 -
-
KSFE
Government of Kerala .Chitti first kittiyal nammal adharam vallathum vekkano? Valiya chittiyude karyamanu chodhichath
ചിട്ടി വിളിച്ച് പൈസ പിൻവലിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഭാവി ബാധ്യതയ്ക്ക് അതായത് തുടർന്ന് അടയ്ക്കാനുള്ള തവണകളുടെ സംഖ്യയ്ക്ക് ജാമ്യം നൽകേണ്ടതായുണ്ട്. വസ്തു ജാമ്യം കൂടാതെ വ്യക്തി ജാമ്യം, ...
1 0 432 -
KSFE
Government of Kerala .Njan 25000x40 months chitty 25 month kazhiyumbol lelathil pidichal ethra amount kittum. Enikk property vangananu?
ചിട്ടി വിളിച്ചാൽ എത്ര തുക കിട്ടും എന്ന് മുൻകൂട്ടി പറയാനാവില്ല. അത് ചിട്ടിയുടെ ലേലം വിളി അനുസരിച്ച് വ്യത്യാസപ്പെടാം. 10 ലക്ഷത്തിന്റെ ചിട്ടി 50000/- രൂപ ...
1 0 699 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .Ente ചിട്ടിക്ക് adaram anu വെച്ചിരുന്നത്. ചിട്ടി തീരുന്നു. But adaram vagiyilla പുതിയ ചിട്ടി ചേർന്നിട്ടുണ്ട്. അതുകൊണ്ട് adaram അവിടുന്ന് vagiyittu തിരിച്ച് vekkuppol വീണ്ടും first step മുതൽ തുടങ്ങണം അവിടെയിരിക്കുന്നത് anu നല്ലത് എന്ന് KSFE പറഞ്ഞു. അത് കൊണ്ട് കുഴപ്പം ഉണ്ടോ. Safe ayirikkumo?
പുതിയ ചിട്ടി വിളിച്ച് ആധാരം ജാമ്യം കൊടുത്ത് തുക പിൻവലിക്കാൻ ഉദ്ദേശിക്കു്നന പക്ഷം ആധാരം തിരിച്ചു വാങ്ങാതിരിക്കുന്നതാണ് നല്ലത്. ആധാരം കെ.എസ്.എഫ്.ഇ.യിൽ സുരക്ഷിതമായിരിക്കും.
1 0 90 -
KSFE
Government of Kerala .Car nte RC security aayi KSFE yil accept cheyyumo?
KSFE do not accept RC as security
1 0 91 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്