KSFE പ്രവാസി ചിട്ടിയിൽ Fixed ഡെപ്പോസിറ്റ് ന് എത്രയാണ് tax പിടിക്കുന്നത്. ടാക്സ് പിടിക്കുന്നത് ഡിപ്പോസിറ്റ് ചെയ്തു പൈസക്കാണോ അതോ 8 ശതമാനം കിട്ടുന്ന interest ൽ നിന്നോ ?






KSFE, Government of Kerala verified
Answered on July 25,2023

Deposit ന് ലഭിക്കുന്ന interest ന്റെ 10% ആണ് TDS ഈടാക്കുന്നത്. Interest ൽ നിന്നാണ് TDS പിടിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide