KSFE യുടെ സൗഖ്യ സ്വര്‍ണ്ണപ്പണയ വായ്പ എന്താണ് ?
Answered on May 26,2021
കോവിഡ് 19-ന്റെ ഈ കാലത്ത് രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിനാളുകൾ കോവിഡ് വിമുക്തരായി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.രോഗം പൂർണമായി മാറിയവരിൽ തന്നെ ലോക്ക്ഡൗണും മറ്റുനിയന്ത്രണങ്ങളും മൂലം ഉപജീവനത്തിന് പോലും പുറത്തേക്കിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.ചികിത്സയും മറ്റു അനുബന്ധ സാഹചര്യങ്ങളും കണക്കിലെടുത്ത് കോവിഡ് ബാധിതരെയും കുടുംബത്തെയും സാമ്പത്തികമായി സഹായിക്കുക എന്നത് ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ കെ.എസ്.എഫ് .ഇ യുടെ കടമയായി ഏറ്റെടുത്ത് അവർക്കുവേണ്ടി തുടങ്ങിയ ഒരു സ്വര്ണവായ്പ്പ പദ്ധതിയാണ് സൗഖ്യ സ്വർണ്ണപ്പണയ വായ്പ.
സൗഖ്യ സ്വര്‍ണ്ണപ്പണയ വായ്പയുടെ പ്രത്യേകതകള്‍
-
കോവിഡിനെ അതിജീവിച്ച പ്രായപൂര്‍ത്തിയായവര്‍ക്കോ അവരുടെ കുടുംബാംഗങ്ങളില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്കോ 1,00,000 രൂപ വരെ 5% വാര്‍ഷിക പലിശ നിരക്കില്‍ സ്വര്‍ണ്ണപ്പണയ വായ്പ്പ നല്കുന്നു
-
ദൗർഭാഗ്യവശാൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ പ്രായപൂര്‍ത്തിയായ ഒരു വൃക്തിക്ക് മേല്‍പ്പറഞ്ഞ വായ്പ്പ ലഭ്യമാകുന്നതാണ്.
-
കുടുംബാംഗങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കോവിഡ് അതിജീവിച്ചവരുടെ/ കോവിഡ് മൂലം മരണപ്പെട്ടവരുടെ പേര് ഉള്‍ക്കൊള്ളുന്ന റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തിട്ടുള്ള വ്യക്തികള്‍ ആണ്.
-
2021 മാര്‍ച്ച് 1 ന് ശേഷം കോവിഡ് രോഗബാധ ഉണ്ടായവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആണ് ഈ വായ്യ അനുവദിക്കുക.
-
2021 മെയ് 14 ന് ആരംഭിയ്ക്കുന്ന ഈ പദ്ധതി 2021 ജൂണ്‍ 15 വരെ പ്രാഥമികമായി നിലനില്‍ക്കുന്നതാണ്. അതിനുശേഷം പുരോഗതി അപഗ്രഥിച്ചതിനുശേഷം പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കും.
-
ഈ പദ്ധതി പ്രകാരം വായ്പ്പയെടുക്കുന്നവര്‍ 6 മാസത്തിനുള്ളില്‍ വായ്പ്പ, പലിശ സഹിതം തിരിച്ചടക്കേണ്ടതാണ്.
-
അല്ലാത്തപക്ഷം, അവരുടെ വായ്പ്പകള്‍ സാധാരണ സ്വര്‍ണ്ണപ്പണയ വായ്പ്പയായി കണക്കാക്കുകയും തുടക്കം മുതല്‍ അതനുസരിച്ചുള്ള പലിശ ഈടാക്കുന്നതുമായിരിക്കും.
-
ഈ വായ്പ്പ എടുക്കാനാഗ്രഹിക്കുന്നവരില് നിന്നും സാധാരണ സ്വര്‍ണ്ണപ്പണയ വായ്പ്പക്ക് ബാധകമായ രേഖകള്‍ പുറമേ, റേഷന്‍ കാര്‍ഡിന്റെ കോപ്പിയും ബന്ധപ്പെട്ട രോഗവിമുക്തരുടെ/മരണപ്പെട്ടവരുടെ ലഭ്യമായ ചികിത്സാ രേഖകളുടെ കോപ്പികളും ശേഖരിച്ച് വായ്പ്പക്ക് അര്‍ഹരാണെന്ന് ഉറപ്പാക്കേണ്ടതാണ്.
-
ഹാജരാക്കുന്ന റേഷന്‍കാര്‍ഡില്‍ ബന്ധപ്പെട്ട കോവിഡ് വിമുക്തരുടെ/മരണപ്പെട്ടവരുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. കുടുംബാംഗങ്ങളാണ് ലോണ്‍ ആവശ്യപ്പെടുന്നതെങ്കില്‍ അവരുടെ പേരും കോവിഡ് വിമുക്തരുടെ / മരണപ്പെട്ടവരുടെ പേര് ഉള്‍ക്കൊള്ളുന്ന അതേ റേഷന്‍കാര്‍ഡില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
-
ഈ വായ്പ്പ കോവിഡ് രോഗവിമുക്തനോ പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കോ/ കോവിഡ് മൂലം മരണപ്പെട്ടവരുടെ പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കോ കെ.എസ്.എഫ്.ഇ യില്‍ നിന്ന് ഒരു പ്രാവശ്യം മാത്രമേ അനുവദിക്കുകയുള്ളു, ശാഖ അവര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.ഒന്നില്‍ കൂടുതല്‍ വായ്പ്പയെടുത്താല്‍ ആദ്യവായ്പ്പയൊഴികെ മറ്റെല്ലാം സാധാരണ സ്വര്‍ണ്ണപ്പണയ വായ്പ്പയായി കണക്കാക്കുകയും പലിശ നിരക്ക് ഉള്‍പ്പെടെ സാധാരണ സ്വര്‍ണ്ണപ്പണയ വായ്പ്പയുടെ നിബന്ധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്. ഒന്നില്‍ കൂടുതല്‍ വായ്പ്പ എടുക്കുന്നതല്ല എന്ന് കാണിക്കുന്ന ഒരു സത്യവാങ്മൂലം വായ്പ്പ എടുക്കുന്നവര്‍ നല്‍കേണ്ടതാണ്.
-
ഒന്നില്‍ കൂടുതല്‍ വായ്പ്പ എടുക്കുന്നില്ല എന്ന് ഉറപ്പുവരുത്താനായി, ഈ ആവശ്യത്തിനായുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് ഹെഡ് ഓഫീസ് ഐ.ടി വിഭാഗത്തിലേയ്ക്ക സമര്‍പ്പിക്കേണ്ടതാണ്.
-
സാധാരണ സ്വര്‍ണ്ണപ്പണയ വായ്പ്പയ്ക്ക് ബാധകമായ ബാക്കി നിബന്ധനകള്‍ എല്ലാം തന്നെ ഈ വായ്പ്പക്കും ബാധകമായിരിക്കും.
-
കെ.എസ്.എഫ്.ഇ ജീവനക്കാര്‍ക്കും, കടുംബാംഗങ്ങള്‍ക്കും ഈ വായ്പ പദ്ധതി ബാധകമല്ല.
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Abbey Johnson
Helping with Student Loan Documentation .Do the 3 years of the COVID student loan pause count towards the loan forgiveness for the standard loan payments plan?
There are 2 kinds of repayment plans—the kind that are designed to pay your loans off after x number ...
1 0 7 -
Citizen Helpdesk
Curated Answers from Government Sources . Answered on June 14,2021I read a post which said something like this. If you are in Kerala, any of the members mentioned in the ration card have a house of more than 1000 sq ft, own a car, monthly income is more than 25000 and, you are an income tax payer, you can hold ONLY a white Ration Card. If you are holding a card of any other colours,you need to apply for and get the change one before 30 June 2021. Or else, there are some fines specified. Is it true ? The ration card on my wife's name in which I am also a member, is blue. In this Covid scenario when lockdown is enforced, how do I get the change done? Where and how do I apply for the change?
For this, contact the concerned TSO. Source: This answer is provided by Civil Supplies Department, Kerala
1 0 568 -
-
Citizen Helpdesk
Curated Answers from Government Sources .UAEയിൽ പോണെമെങ്കിൽ വാക്സിനേഷൻ എടുക്കണോ ?
Confirm with company or sponsor Source: This answer is provided by Norka Roots Helpdesk
1 0 50 -
Citizen Helpdesk
Curated Answers from Government Sources .Are there any preventive measures and precautions that one needs to follow at the covid vaccination session site?
We request you to rest at the vaccination centre for atleast half an hour after taking the COVID-19 vaccine. ...
1 0 42 -
Citizen Helpdesk
Curated Answers from Government Sources .Does India have the capacity to store the COVID-19 vaccine at temperature of +2 to +8 degree Celsius and transport them at required temperature?
India runs one of the largest Immunization programme in the world, catering to the vaccination needs of more than ...
1 0 61 -
-
Citizen Helpdesk
Curated Answers from Government Sources .Out of the multiple vaccines available, how is one or more covid vaccine chosen for administration?
The safety and efficacy data from clinical trials of vaccine candidates are examined by Drug regulator of our country ...
1 0 35 -
Citizen Helpdesk
Curated Answers from Government Sources .The health advisory also states that those with immunity issues should be cautious about taking the covid vaccine. What are the markers of 'Immunity issues'?
Immune issues are of two types: one, immunosuppression due to any disease such as AIDS, and people on immunosuppressant ...
1 0 22 -
Citizen Helpdesk
Curated Answers from Government Sources .The Health Ministry has advised caution in covid vaccinating persons with a history of bleeding or coagulation disorder. How does a person know if he/she has a coagulation disorder? What tests can be conducted?
There are a few bleeding disorders like 'haemophilia'. These persons should take the vaccine under the supervision of their ...
1 0 22 -
-
Citizen Helpdesk
Curated Answers from Government Sources .What are the contraindications for this covid vaccine?
Contraindication Persons with history of: Anaphylactic or allergic reaction to a previous dose of COVID-19 vaccine Immediate or delayed-onset anaphylaxis or allergic ...
1 0 31 -
Citizen Helpdesk
Curated Answers from Government Sources .How will I know if I am eligible for covid vaccination?
In the initial phase, COVID-19 vaccine will be provided to the priority group - Health Care and Front-line workers. ...
1 0 49 -
Citizen Helpdesk
Curated Answers from Government Sources .Is it necessary for a COVID-19 recovered person to take the vaccine? And if I had COVID-19 infection and was treated, why should I receive the vaccine?
Yes, it is advisable to receive complete schedule of COVID-19 vaccine irrespective of past history of infection with COVID-19. ...
1 0 45 -
Citizen Helpdesk
Curated Answers from Government Sources .Can a person presently having COVID-19 (confirmed or suspected) infection be vaccinated?
Person with confirmed or suspected COVID-19 infection may increase the risk of spreading the same to others at vaccination ...
1 0 25 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89867 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6620 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3185 66263 -
KSFE
Government of Kerala . Answered on August 11,2022മൾട്ടി division ചിട്ടിയിൽ വീത പലിശ ഏതു രീതിയിലാണ് കണക്കാക്കുന്നത്?
എല്ലാ ഡിവിഷനിലേയും മൊത്തം ലേലക്കിഴിവിനെ ആ ചിട്ടിയിൽ ആകെയുള്ള ഇടപാടുകാരുടെ (എല്ലാ ഡിവിഷനിലും കൂടിയുള്ള) എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരാൾക്ക് ലഭിയ്ക്കുന്ന വീതപ്പലിശ.
1 0 243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 414 8258 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 19,2022Status of re-registration shows that "Pending at REN Verification". What is the meaning of that?
Means your application is at Registration Entry level verification.
1 0 2531 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6896 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 18,2022Inspection for my vehicle is done but status shows as 'Pending at Ren Verification'. Is there any action required from my end as I have completed all formalities. How much time it takes for RC card to be dispatched?
No action needed. Wait and check application status. The delivery depends on the volume of pending files
1 0 2033 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on November 23,2023What is voice of stake holder survey report in yip and how to do the survey and submit it?
Refer the VOS Survey Handbook to understand more about the VOS Survey with examples here. Here you can see the ...
1 0 324 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19337