KSFE വിദ്യാശ്രീ പദ്ധതിയില്‍ ലാപ്ടോപ്പ് വാങ്ങിക്കുന്നതിന് എപ്പോഴാണ്‌ പണം  അനുവദിക്കുന്നത്‌?പരമാവധി ഏത്ര തുകയാണ്‌ പദ്ധതിയില്‍ ലാപ്ടോപീനായി അനുവദിക്കുന്നത്‌? ബാക്കി വരുന്ന തുക ഉടനെ തിരിച്ചു നല്‍കുമോ?






KSFE, Government of Kerala verified
Answered on July 23,2020

ഈ പദ്ധതിയില്‍ മുന്നു തവണ അടച്ചു  കഴിഞ്ഞാല്‍ ലാപ്ടോപ്‌ ആവശ്യമുള്ളവര്‍ക്ക ലാപ്ടോപിനു ആവശ്യമായ പരമാവധി തുകയായ 14250/- അനുവദിക്കുന്നതാണ്‌. ബാക്കി തുക ഉണ്ടെങ്കില്‍ പതിമുന്നാം തവണ മുതല്‍ പലിശ സഹിതം തിരിച്ചു നല്‍കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

Complete Guide on KSFE Pravasi Chit

KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..
  Click here to get a detailed guide