Land tax ഓൺലൈനായി പേയ്മെന്റ് നടത്തുവാൻ request ചെയ്തിരുന്നു.status വില്ലേജ് ഓഫീസർ approvel pending എന്നു കാണിക്കുന്നു. ഇതു മാറാൻ എന്തു ചെയ്യണം ?
Answered on June 18,2020
ചിലപ്പോൾ നിങ്ങളുടെ വില്ലേജിൽ, ലാൻഡ് റെക്കോർഡ്സ് പൂർണമായും Digitize ചെയ്ത് കാണില്ല.
നിങ്ങളുടെ ഭൂമി വിശദാംശങ്ങൾ ഡിജിറ്റൈസ് ചെയ്യുമ്പോൾ മാത്രമേ നിങ്ങൾക്ക് ഓൺലൈനിൽ ഭൂമി നികുതി അടയ്ക്കാൻ കഴിയൂ.
കുറച്ച് വില്ലേജ് ഓഫീസുകളിൽ, ഈ പ്രക്രിയ പൂർത്തിയായി. ചില വില്ലേജ് ഓഫീസുകളിൽ ഇത് നടന്നുകൊണ്ടിരിക്കുവാണ് .
അത്തരം സാഹചര്യങ്ങളിൽ, നിങ്ങൾക്ക് പഴയ ഭൂമി നികുതി രസീത് അല്ലെങ്കിൽ ഇപ്പോഴത്തെ അപ്ലിക്കേഷൻ നമ്പർ അല്ലെങ്കിൽ Approval pending message വെച് വില്ലജ് ഓഫീസ് സന്ദർശിക്കാം.അവർ ഓൺലൈൻ എൻട്രി നടത്തിയതിന് ശേഷം നിങ്ങൾക് കരം അടയ്ക്കാൻ സാധിക്കും.
പിന്നീടുള്ള വർഷങ്ങളിൽ നിങ്ങൾക് തന്നെ ഓൺലൈൻ ആയിട്ട് കരം അടയ്ക്കാൻ ഒക്കും
Answered on April 07,2021
കരം അടച്ച മുൻ രസീതും ആയി വില്ലേജ് ഓഫീസറെ നേരിട്ട് കാണുക. സാങ്കേതികമായ പ്രശ്നങ്ങൾ പരിഹരിച്ച് നൽകും .
For more information, call James Adhikaram at 9447464502
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide