LPG സിലിണ്ടർ വീടുകളിൽ എത്തിക്കുന്നതിന് ഡിസ്ട്രിബ്യൂട്ടർക്ക് MRP യുടെ മുകളിൽ അധിക ചാർജ് ഈടാക്കാമോ?






LPG (Regulation of Supply and Distribution) Order, 2000, Section 9 (d) പ്രകാരം ഓയിൽ കമ്പനി നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളുടെ പക്കൽനിന്ന് ഏജൻസി വാങ്ങുവാൻ പാടുള്ളതല്ല.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question