LPG സിലിണ്ടർ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് ഹോട്ടലുടമയ്ക്ക് ഉത്തരവാദിത്വം എത്രത്തോളമുണ്ട്?
Answered on December 20,2022
ഏതെങ്കിലും അംഗീകൃത ഡീലർമാരിൽ നിന്ന് എൽപിജി സിലിണ്ടറുകൾ എടുക്കുന്ന ഒരു ഉപഭോക്താവ് ഓയിൽ കമ്പനി ഉപഭോക്താക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് പോളിസിയിൽ സ്വയമേവ എൻറോൾ ചെയ്യപ്പെടുകയും, LPG മുഖേന അപകടം ഉണ്ടായാൽ വിവിധ തലക്കെട്ടുകളിലായി ഇൻഷുറൻസ് കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യുന്നതാണ്.
എല്ലാ പൊതുമേഖലാ എണ്ണക്കമ്പനികളും അവരുടെ ഉപഭോക്താക്കൾക്ക് വേണ്ടി ഇൻഷുറൻസ് പോളിസിയിലേക്ക് കനത്ത പ്രീമിയം നൽകുന്നുണ്ട്.
LPG വിതരണ സ്ഥാപനങ്ങൾ സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്നതും, ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതും താഴെ പറയുന്ന നിയമങ്ങൾ പ്രകാരമാണ്.
1. The Liquefied Petroleum Gas Manual.
2. Liquefied Petroleum Gas Regulation Supply Distribution order,1993.
മേൽ നിയമപ്രകാരം ഹോട്ടലുകൾക്ക് സപ്ലൈ ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ അവരുടെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. അടുക്കളയിലേക്ക് ഗ്യാസ് എത്തിക്കേണ്ടത് പൈപ്പ് വഴി ആയിരിക്കണം. ഹോട്ടലുകളിൽ റബർ ട്യൂബുകൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുവാൻ വേണ്ടി പ്രത്യേകം Chamber നിശ്ചയിക്കേണ്ടതാണ്.
ഒരേ സ്ഥലത്തു തന്നെ ഗാർഹിക കണക്ഷനും Commercial കണക്ഷനും ഉപയോഗിക്കുവാൻ പാടുള്ളതല്ല. ഹോട്ടലുകളിൽ ഗാർഹിക കണക്ഷൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ആവശ്യമായ ventilation അടുക്കളയിൽ ഉണ്ടായിരിക്കണം.
ഇത്തരം നിബന്ധനകൾ ഹോട്ടൽ മാനേജ്മെന്റ് പാലിക്കുന്നില്ലെങ്കിൽ അപകടമുണ്ടായാൽ ഇൻഷുറൻസിൽ നിന്ന് കിട്ടേണ്ട നഷ്ടപരിഹാരം ലഭിക്കാതെ വരികയും LPG കമ്പനി, DISTRIBUTOR എന്നിവരോടൊപ്പം ഹോട്ടൽ ഉടമയും അപകടത്തിൽപ്പെട്ട വ്യക്തിക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ ബാധ്യസ്ഥനായിരിക്കും. DISTRIBUTOR കൃത്യമായ ഇടവേളകളിൽ, ഉപഭോക്താക്കളുടെ കണക്ഷൻ സുരക്ഷാ മാർഗങ്ങളെക്കുറിച്ച് പരിശോധന നടത്തേണ്ടതാണ്.
LPG ഡിസ്ട്രിബ്യൂട്ടർ വീടുകളിൽ നടത്തുന്ന സുരക്ഷാ പരിശോധനയുമായി സഹകരിക്കുന്നത് വീടുകളിൽ ഉണ്ടാവുന്ന അപകടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് സഹായകമായേക്കും...
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Start Any Business
Company Setup Services Dubai, UAE .How to start oil gas trading business?
To start a oil gas trading business in Dubai, you need to follow the below steps. Choose the right legal form ...
1 0 50 -
anish kumar
Answered on April 06,2024I am from Andhra Pradesh, I have community certificate from there, now settled in Tamilnadu. I have aadhar and Gas bill with chennai address. How can I get community certificate for my son?
If your community is in the list of TN govt community list you can apply for the certificate for ...
1 0 18 -
-
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 18,2022എന്റെ വാഹനം bs6 ആണ് ആണ്. മൈലേജ് ഇല്ലാത്ത കൊണ്ട് ഞാൻ lpg kit കയറ്റാൻ ആഗ്രഹിക്കുന്നു. പക്ഷെ bs6 നു അപ്പ്രൂവൽ ആയി ഇല്ല എന്നു പറയുന്നു. പക്ഷെ കുറെ bs6 വാഹനങ്ങൾ alredy gas kit ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു.ഇങ്ങനെ അപ്പ്രൂവൽ ഇല്ലാതെ വാഹനങ്ങളിൽ kit കയറ്റിയാൽ പോലീസ് പിടച്ചാൽ ന്തു ചെയ്യും? എന്നാണ് bs6 അപ്പ്രൂവൽ എന്നാണ് വരുന്നത്?
Only the approved kit done by approved agency is legal. Fine will be 5000 which is going to be ...
1 0 3 -
Team Digilocker
Ministry of Electronics & IT (MeitY) . Answered on April 08,2022I have successfully added my Aadhar, PAN, Gas and EPPO to Digilocker but car documents like DL, Insurance, Fitness, pollution & RC are not uploaded. Continuously error,” something went wrong, try it again” appears for last two day. What to do?
That might be a temporary error.Sorry for the inconvenience caused to you.
1 0 168 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഓയിൽ കമ്പനിയുടെ ഏത് ഉദ്യോഗസ്ഥന്റെ അടുത്താണ് ഗ്യാസ് സിലിണ്ടറിന്റെ പരാതി ബോധിപ്പിക്കേണ്ടത്?
ഉദ്യോഗസ്ഥന്റെ പേരും, ഫോൺ നമ്പറും ഏജൻസിയിൽ പ്രദർശിപ്പിച്ചിരിക്കും. മോട്ടോർ സൈക്കിളിന് പിന്നിൽ നിറഞ്ഞ LPG സിലിണ്ടർ കിടത്തിയ രീതിയിൽ കെട്ടിവച്ചു കൊണ്ടുപോകാ മോ?സെക്ഷൻ 4(b) പ്രകാരം ...
1 0 48 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .ഏജൻസി തരുന്ന സിലിണ്ടറിന് തൂക്കം കുറവാണ്.പരാതി പറഞ്ഞിട്ടും ഫലം കാണുന്നില്ല? സിലിണ്ടറിന്റെ കൃത്യമായ തൂക്കം എങ്ങനെ അറിയാം?
ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്ന വാഹനത്തിൽ തൂക്കുവാൻ ഉള്ള ഉപകരണം ഉണ്ടായിരിക്കണം എന്നാണ് നിയമം.ലീഗൽ മെട്രോളജി, ഓയിൽ കമ്പനി, ജില്ലാ കളക്ടർ എന്നിവർക്ക് ബിൽ കോപ്പി സഹിതം ...
1 0 344 -
Consumer Complaints & Protection
Regd. Organization for Consumer Rights .തേയ്മാനമുള്ള ഗ്യാസ് സിലിണ്ടർ മാറ്റിക്കിട്ടുമോ?
സൗജന്യമായി മാറ്റിത്തരുവാൻ നിയമമുണ്ട്.
1 0 27 -
Consumer Complaints & Protection
Regd. Organization for Consumer Rights .ഗ്യാസ് സിലിണ്ടർ കളവുപോയി. എന്താണ് ചെയ്യേണ്ടത്?
പോലീസ് FIR കോപ്പിയും, നോൺ ട്രേസബിൾ സർട്ടിഫിക്കറ്റും നൽകിയാൽ സാധാരണ വിലയ്ക്ക് ഏജൻസിൽ നിന്നും മറ്റൊരു സിലിണ്ടർ ലഭ്യമാവും.
1 0 25 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .മെയിൻ റോഡിൽ നിന്നും ദൂരക്കൂടുതൽ പറഞ്ഞുകൊണ്ട് വീട്ടിൽ സിലിണ്ടർ എത്തിച്ചു തരുന്നില്ല. അങ്ങനെ തരാതിരിക്കുവാൻ ഗ്യാസ് ഏജൻസിക്ക് അധികാരമുണ്ടോ?
ഗ്യാസ് ഏജൻസി ഉപഭോക്താവിന്റെ വീട്ടിൽ തന്നെ ഗ്യാസ് സിലിണ്ടർ എത്തിക്കേണ്ടതാണ് (Section 9)
1 0 50 -
Consumer Complaints & Protection
Regd. Organization for Consumer Rights .LPG സിലിണ്ടർ വീടുകളിൽ എത്തിക്കുന്നതിന് ഡിസ്ട്രിബ്യൂട്ടർക്ക് MRP യുടെ മുകളിൽ അധിക ചാർജ് ഈടാക്കാമോ?
LPG (Regulation of Supply and Distribution) Order, 2000, Section 9 (d) പ്രകാരം ഓയിൽ കമ്പനി നിശ്ചയിച്ചിട്ടുള്ള വിലയേക്കാൾ കൂടുതൽ തുക ഉപഭോക്താക്കളുടെ ...
1 0 85 -
PGN Property
Real Estate & Documentation Consultant with 21+ years of experience .How to get a new gas connection in Bangalore ?
It is possible to get new gas connection in Bangalore without bribe. Applying for new gas connection is easier ...
1 0 30724 -
Try to help us answer..
-
പുതിയ ഗ്യാസ് കണക്ഷൻ കിട്ടാൻ എവിടെ അപേക്ഷിക്കണം?
Write Answer
-
5കി.മീ നുളളിൽ ഗ്യാസ് ഡെലിവറി സൗജന്യമാണെന്നിരിക്കെ. എന്നോട് 30₹ (30₹ 5-10km) വാങ്ങുന്നുണ്ട്. ഇതിനെതിരെ എവിടെയൊക്കെ പരാതി നൽകാം?.എന്താണ് ചെയ്യണ്ടത്?
Write Answer
-
കുറെനാളായി ഗ്യാസ് സബ്സിഡി കിട്ടുന്നില്ല.നിങ്ങൾക്കൊക്കെ കിട്ടുന്നുണ്ടോ എവിടെ പരാതിപ്പെടണം?
Write Answer
-
ഞാൻ ഗ്യാസ് ബുക്ക് ഒരു ആഴ്ച ആയി ഡെലിവറി 7 തീയതി ആണ് ഇന്നുവരെയും ഗ്യാസ് കൊണ്ടു വന്നില്ല .ഇതിനു എതിര് പരാതി കൊടുക്കാൻ പറ്റുമോ?
Write Answer
-
പുതിയ ഗ്യാസ് കണക്ഷൻ കിട്ടാൻ എവിടെ അപേക്ഷിക്കണം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89786 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66230 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8234 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6601 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6717 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
Balachandran Kollam
Answered on August 19,2023കെട്ടിട നികുതി receipt നഷ്ടപ്പെട്ടു online ആയി എങ്ങനെ എടുക്കാൻ സാദിക്കും?
ഓൺലൈനായാണ് അടച്ചതെങ്കിൽ വിശദവിവരങ്ങൾ സഹിതം വില്ലേജ് ജീവനക്കാരെ സമീപിക്കുക. അവർ രസീതിന്റെ പകർപ്പ് എടുത്തു നൽകും.
1 0 464 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1568 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6701 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22498