NBFC ഫിനാൻസ് കമ്പനികൾ ചട്ട വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടോ ?
Answered on May 08,2023
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത NBFC കമ്പനികൾ ഉപഭോക്താക്കൾക്ക് വേണ്ടി RBI കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വ്യവസ്ഥകളും, നിർദ്ദേശങ്ങളും പാലിക്കേണ്ടതാണ്.
ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ വേണ്ടിയുള്ള കസ്റ്റമർ ഗ്രീവൻസ് റിഡ്രസൽ മെക്കാനിസം, അമിത പലിശയുടെ നിയന്ത്രണം എന്നിവ മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
NBFC-കൾ വായ്പക്കാരന് മനസ്സിലാകുന്ന ഭാഷയിലോ / പ്രാദേശിക ഭാഷയിലോ ലോൺ സാംഗ്ഷൻ ലെറ്റർ നൽകേണ്ടതാണ്.
NBFC അനുവദിക്കുന്ന വായ്പയുടെ തുകയും വാർഷിക പലിശയും ഉപഭോക്താവ് അനുവർത്തിക്കേണ്ട നിബന്ധനകളും വ്യവസ്ഥകളും വായ്പ എടുക്കുമ്പോൾ തന്നെ രേഖാമൂലം ഉപഭോക്താവിനെ അറിയിക്കേണ്ട ഉത്തരവാദിത്വം കമ്പനിക്കുണ്ട്.
NBFC-കൾ വായ്പാ കരാറിൽ തിരിച്ചടവ് വൈകിയതിന് ഈടാക്കുന്ന പിഴപ്പലിശയെക്കുറിച്ച് കൃത്യമായി സൂചിപ്പിക്കേണ്ടതാണ്.
കടം വാങ്ങുന്നയാളുമായി ഭാവിയിൽ ഉണ്ടാകുന്ന എല്ലാവിധ ആശയവിനിമയങ്ങളും പ്രാദേശിക ഭാഷയിലോ കടം വാങ്ങുന്നയാൾക്ക് മനസ്സിലാകുന്ന ഭാഷയിലോ ആയിരിക്കണം.
വായ്പ വിതരണ ഷെഡ്യൂൾ, പലിശ നിരക്കുകൾ, സേവന നിരക്കുകൾ, മുൻകൂർ പേയ്മെന്റ് ചാർജുകൾ മുതലായവ ഉൾപ്പെടെയുള്ള നിബന്ധനകളിലും വ്യവസ്ഥകളിലും എന്തെങ്കിലും മാറ്റം വരുത്തിയാൽ NBFC-കൾ കടം വാങ്ങുന്നയാൾക്ക് നിർബന്ധമായും നോട്ടീസ് നൽകിയിരിക്കണം.പലിശ നിരക്കുകളിലും ചാർജുകളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നിയമപ്രകാരം മാത്രമേ വരുത്താവൂ. ഇക്കാര്യത്തിൽ അനുയോജ്യമായ7 വ്യവസ്ഥ വായ്പ കരാറിൽ തുടക്കത്തിൽ തന്നെ ഉൾപ്പെടുത്തണം. ഇല്ലെങ്കിൽ മാറ്റം വരുത്തരുത്.
ലോണുകൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ, എൻബിഎഫ്സികൾ ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കരുത് . അസമയങ്ങളിൽ കടം വാങ്ങുന്നവരെ നിരന്തരം ശല്യപ്പെടുത്തുക, വായ്പ തിരിച്ചടയ്ക്കാൻ മസിൽ പവർ ഉപയോഗിക്കുക തുടങ്ങിയവ ചട്ടലംഘന മാണ്. ഉപഭോക്താക്കളിൽ നിന്നുള്ള പരാതികളിൽ കമ്പനികളുടെ ജീവനക്കാരുടെ പരുഷമായ പെരുമാറ്റവും ഉൾപ്പെടുന്നതിനാൽ, ഉപഭോക്താക്കളുമായി ഉചിതമായ രീതിയിൽ ഇടപെടാൻ സ്റ്റാഫ് മതിയായ പരിശീലനം നേടിയിട്ടുണ്ടെന്ന് NBFC-കൾ ഉറപ്പാക്കണം.
വാഹന വായ്പകളിൽ NBFC-കൾക്ക് കടം വാങ്ങുന്നയാളുമായുള്ള കരാർ/വായ്പ കരാറിൽ തിരിച്ചടവ് മുടങ്ങിയാൽ എങ്ങനെയാണ് നിയമപ്രകാരം വാഹനം കമ്പനി തിരിച്ചു പിടിക്കുന്നത് എന്നുള്ള ഒരു ബിൽറ്റ്-ഇൻ റീ-പൊസഷൻ ക്ലോസ് ഉണ്ടായിരിക്കണം.
മേൽക്കാര്യങ്ങളിൽ ഉണ്ടാവുന്ന പരാതികൾ ഓംബുഡ്സ്മാന് സമർപ്പിക്കാവുന്നതാണ്. ഇത്തരം പരാതികൾ കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് വരെ എത്തിച്ചേരുന്നതുമാണ്.
Related Questions
-
thousif mohammed
Answered on February 28,2023What to do as I got a message from bank informing UPI access has been blocked for security reasons ? This happens when I was about to make a payment using Google Pay. Google Pay immediately shows the message that the recipient is a fraud. So I didn't make payment. But bank blocked my UPI access.
This happens with me as well. You can remove the concerned bank account from Google Pay and add it ...
1 0 1703 -
Digital Doc Solution
Helping with queries related to Documentation . Answered on February 18,2023Can I open savings account in bank without adhar card?
Absolutely Yes, Aadhar isn't a Mandatory Document for opening a Savings account.
2 0 370 -
Start Any Business
Company Setup Services Dubai, UAE . Answered on October 18,2022Is it possible to set up a business consulting company in Dubai and banking account without traveling to Dubai?
No. Setting up a business consulting company in Dubai and opening a bank account requires a physical presence in ...
1 0 172 -
?????????? ????? ???????
Answered on September 12,2023I need to pay Karnataka stamp duty charges. But I don’t have net banking option. Can I take printout of K2 challan and pay in any bank?
Since May 2023 It́s not been possible because there is a new Kaveri.2.0 software developed by Dept of Stamp ...
3 0 1733 -
?????????? ????? ???????
Answered on October 12,2022I need to pay Karnataka stamp duty charges. But I don’t have net banking option. Can I take printout of K2 challan and pay in any bank?
Yes, there are multiple payment options like cash mode, cheque, netbanking, RTGS/NEFT and any UPI Scan mode. You can ...
3 0 5083 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on February 26,2024How can I collect property documents from RACPC for a joint loan account when my wife who is the second owner cannot come because she is in another town?
Once the loan is fully repaid, log into your netbanking and close your loan account. Write an email to ...
1 0 59 -
Virtuzone
Largest Corporate Service Provider in UAE .How can I open a corporate bank account for my company in Dubai?
Opening a corporate bank account in Dubai is a straightforward process, but it does require some documentation and a ...
1 0 7 -
Virtuzone
Largest Corporate Service Provider in UAE .Can I open bank account in Dubai online?
Whilst most banks will have a mobile banking function to help you transfer money and check your balance, they ...
1 0 1 -
Virtuzone
Largest Corporate Service Provider in UAE .What are the types of bank accounts in Dubai?
There are several different types of bank accounts, which cater to both non-residents and residents of the UAE. Current Accounts An ...
1 0 81 -
Virtuzone
Largest Corporate Service Provider in UAE .How to open a bank account in UAE for a UAE resident?
To open either a current account or a savings account, UAE residents will need to provide the following documentation: Your original ...
1 0 1 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on October 23,2023I'm selling my building and the buyer is getting my house from loan. Loan process is almost done but bank people are asking for my bank statements. Should I send them?
Bank is asking for the bank statement to verify your bank account details like account number, account holder name, ...
1 0 38 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 21,2023What are various laws and case laws that can be relevant in the scenario where a woman whose husband has died wants to obtain information about her husband's nationalized bank accounts and loans ?
There are various laws and case laws that can be relevant in the scenario where a woman whose husband ...
1 0 18 -
Try to help us answer..
-
എൻ്റ അധരത്തിൽ ഒരു missing man ഉണ്ട് അയാൾ മിസ്സ് ആയിട്ട് 100 വർഷത്തിൽ അധികമായി . Bank loaninai apekshichappol Bank ലോൺ തരാൻ തയുറവുന്നില്ല നിരസിക്കുന്നു. എന്തെങ്കിലും മാർഗം ഉണ്ടോ?
Write Answer
-
KLM ലൈസൻസ് ഉപയോഗിച്ച് പണം പലിശയ്ക്ക് കൊടുക്കാമോ?
Write Answer
-
കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ഞാനും എന്റെ സഹോദരനും ഒരേ സമയം ലോൺ എടുക്കുകയും ഞാൻ എല്ലാ തുകയും അടച്ചു തീർക്കുകയും സഹോദരൻ ലോൺ അടച്ചു തീർക്കത്തെയും ഇരിക്കുന്നു. സഹോദരന്റെ ലോണിന് ഞാൻ ജാമ്യം നിന്നതിനാൽ ആധാരം ബാങ്ക് തരുന്നില്ല. എവിടെ കംപ്ലയിന്റ് കൊടുക്കണം?
Write Answer
-
ബാങ്ക് നടപടിക്രമങ്ങളിൽ പക്ഷഭേദം സംബന്ധിച്ച പരാതികൾ ആർക്കാണ് / എവിടെയാണ് നൽകേണ്ടത് ?
Write Answer
-
കനറാ ബാങ്കിൽ കിസാന്റെ 2000 രൂപ വന്നിട്ട് അതിൽ ഏകദേശം 200 രൂപ ഒഴിച്ച് ബാക്കി മൊത്തം അവർ മിനിമം ബാലൻസ് 590 ന്റെ കാരണം പറഞ്ഞു 590 വെച്ചു 3 തവണ പിടിച്ചു എടുത്തു. ഇവരുടെ ഈ വഞ്ചനക്ക് എതിരെ ആർക്കു പരാതി കൊടുക്കണം?
Write Answer
-
എൻ്റ അധരത്തിൽ ഒരു missing man ഉണ്ട് അയാൾ മിസ്സ് ആയിട്ട് 100 വർഷത്തിൽ അധികമായി . Bank loaninai apekshichappol Bank ലോൺ തരാൻ തയുറവുന്നില്ല നിരസിക്കുന്നു. എന്തെങ്കിലും മാർഗം ഉണ്ടോ?
-
Trending Questions
-
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3197 66517 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6787 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 421 8389 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90223 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2786 -
Niyas Maskan
Village Officer, Kerala . Answered on July 28,2020മതിപ്പു വില എങ്ങനെയാണ് ഫിക്സ് ചെയുന്നത് . കണ്ടതിനും നിലത്തിനും റേറ്റ് എങ്ങനെയാണ് ?
മതിപ്പു വില കണ്ട് പിടിക്കുന്നത് ഒരു പ്രതേക നടപടിക്രമം ഉണ്ട്.നിങ്ങളുടെ ഭൂമിയുടെ 2-3 കിലോമീറ്റര് ചുറ്റളവിൽ ഉള്ള സമവും സമാനവും ആയ ഈ അടുത്ത് ആധാരം ...
1 0 856 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19402 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 06,2021വീടിന് നമ്പർ ഇട്ടു കിട്ടുവാൻ എന്ത് ചെയ്യണം ?
പ്ലാൻ വരച്ചു തന്ന engineer കംപ്ലീഷൻ certificate നുള്ള drawing വരപ്പിക്കുക. പുള്ളി ഒരു 1000രൂപ fees ഉണ്ട് എന്ന് പറയും അത് കൊടുത്തു അയാളുടെ ...
2 245 8914 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 101 8101 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6729