NCL സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിച്ച് 5 ദിവസം കഴിഞ്ഞു.ഇപ്പൊൾ ഓൺലൈനിൽ സ്റ്റാറ്റസ് നോക്കിയപ്പോൾ extra verification എന്നാണ് കാണിക്കുന്നത്.എന്തുകൊണ്ടാണ് അങ്ങനെ കാണിക്കുന്നത്?






Niyas Maskan, Village Officer, Kerala verified
Answered on September 01,2023

NCL സർട്ടിഫിക്കറ്റിന് വേണ്ടി അപ്ലൈ ചെയുമ്പോൾ പ്രധാനമായും ആപ്ലിക്കേന്റിന്റെ മാതാപിതാക്കളുടെ സോഷ്യൽ സ്റ്റാറ്റസും അവരുടെ വരുമാനവും അവരുടെ ജാതിയും മതവും ഒക്കെയാണ് നോക്കുന്നത്.

നമ്മൾ ഏതൊരു വില്ലജിലാണോ അപ്ലൈ ചെയ്‌തിരിക്കുന്നത് ആ അപ്ലൈ ചെയ്തിരിക്കുന്ന അപ്പ്ലിക്കന്റിന്റെ മാതാപിതാക്കൾ വേറൊരു വില്ലേജിലായിരിക്കും ജനിച്ചു വളർന്ന് താമസിചിരിക്കുന്നത് .

മാതാപിതാക്കളുടെ മതം ജാതി പ്രോപ്പർട്ടി എന്നിവയുടെ വിവരം ലഭിക്കണമെങ്കിൽ അവർ ജനിച്ചു വളർന്ന വില്ലേജിലേക് റിപ്പോർട്ട് ലഭ്യമാക്കുന്നതിന് വേണ്ടി ഓൺലൈനിൽ തന്നെ Extra Verification എന്നുള്ള ഓപ്ഷൻ ഉപയോഗിച്ചു അതാത് വില്ലജ് ഓഫീസർക് അയച്ചു കൊടുക്കും.

അവിടെ നിന്ന് അവരത് അന്വേഷിച് അതിന്റെ റിപ്പോർട്ട് ഈ വില്ലജ് ഓഫീസർക് അയച്ച കൊടുക്കും. അതിനു അനുസരിച്ചാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide